Pannyan Raveendran: രണ്ട് കോടീശ്വരന്മാരുടെ ഇടയ്ക്കായിരുന്നു ഞാൻ; പണമൊഴുക്ക് ഫലത്തെ സ്വാധീനിച്ചു; ആരോപണവുമായി പന്ന്യൻ രവീന്ദ്രൻ

  • 📰 Zee News
  • ⏱ Reading Time:
  • 61 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 35%
  • Publisher: 63%

Pannyan Raveendran समाचार

Lok Sabha Election Results 2024,Thiruvananthapuram

തിര‍ഞ്ഞെടുപ്പിൽ നിഴലിച്ചത് സംസ്ഥാന സർക്കാരിനെതിരായ വികാരമല്ലെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

Pannyan Raveendran : രണ്ട് കോടീശ്വരന്മാരുടെ ഇടയ്ക്കായിരുന്നു ഞാൻ; പണമൊഴുക്ക് ഫലത്തെ സ്വാധീനിച്ചു; ആരോപണവുമായി പന്ന്യൻ രവീന്ദ്രൻLast Updated : Jun 5, 2024, 09:55 AM ISTഈ തോൽവി സിപിഎമ്മിന് സംഭവിക്കാൻ പാടില്ലായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പ് തോൽവി പരിശോധിക്കും.Actress Manju Warrier

Manju Warrier: നിങ്ങളും മമ്മൂട്ടിയ്ക്ക് പഠിക്കുകയാണോ...? വീണ്ടും ഞെട്ടിച്ച് മഞ്ജു വാര്യർ, ചിത്രങ്ങൾ കാണാംLiver Detox Drinks: കരളിലെ വിഷാംശം നീക്കാൻ ഈ പാനീയങ്ങൾ കുടിക്കാം; ആരോഗ്യം മികച്ചതാക്കാം: തോൽ‌വിയിൽ ആരെയും പഴി ചാരാനില്ലെന്ന് തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ. നല്ലത് പോലെ പ്രവർത്തിച്ചുവെങ്കിലും വിജയിക്കാൻ സാധിച്ചില്ല. ഈ തോൽവി സിപിഎമ്മിന് സംഭവിക്കാൻ പാടില്ലായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പ് തോൽവി പരിശോധിക്കും. കടുത്ത മത്സരത്തിൽ എതിരാളികൾ പണമൊഴുക്ക് നടത്തി.

'ഞങ്ങൾ പരാതി പറയാൻ പോകാത്തതാണ്. തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയിട്ടും കാര്യമില്ല'- എന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. കോടികൾ വാരിവിതറി ഇവിടെ വോട്ട് പർച്ചെയ്‌സ് ചെയ്തിട്ടുണ്ട്. പണം കണ്ടമാനം സ്വാധീനിച്ചുവെന്നും പന്ന്യൻ രവീന്ദ്രൻ ആരോപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനം മാത്രമാണ് പന്ന്യൻ രവീന്ദ്രന് ലഭിച്ചത്. തിരുവനന്തപുരത്ത് ഒരിക്കൽ പോലും ലീഡ് ഉയർത്താൻ എൽഡിഎഫിന് സാധിച്ചിരുന്നില്ല. 16000ലേറെ വോട്ടുകൾക്ക് യുഡിഎഫിന്റെ ശശി തരൂർ വിജയിക്കുകയായിരുന്നു. നാലാം തവണയാണ് തിരുവനന്തപുരത്ത് നിന്നും ശശി തരൂർ ജയിക്കുന്നത്. രണ്ടാം സ്ഥാനത്ത് എത്തിയത് എൻഡിഎയുടെ രാജീവ് ചന്ദ്രശേഖർ ആണ്.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.

Lok Sabha Election Results 2024 Thiruvananthapuram

 

आपकी टिप्पणी के लिए धन्यवाद। आपकी टिप्पणी समीक्षा के बाद प्रकाशित की जाएगी।
हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

 /  🏆 7. in İN

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

E P Jayarajan against K Sudhakaran: എന്നെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ച സുധാകരനെ കുറ്റവിമുക്തനാക്കി! ഹൈക്കോടതി വിധിക്ക് പിന്നാലെ കുറുപ്പുമായി ഇ പി ജയരാജൻE P Jayarajan:എന്നെ വെടിവെച്ച കേസിൽ അന്ന് രണ്ട് പ്രതികളെയാണ് പിടികൂടിയത്. രണ്ട് പേരും പോലീസിൽ നൽകിയ മൊഴിയിൽ പറഞ്ഞത് തോക്കും പണവും തന്ന് കൊല്ലാനയച്ചത് കെ സുധാകരൻ എന്നായിരുന്നു.
स्रोत: Zee News - 🏆 7. / 63 और पढो »

Accident In US: അമിത വേഗതയിലെത്തിയ കാർ മരത്തിലിടിച്ച് അപകടം; അമേരിക്കയിൽ 3 ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടുUS Accident: മരിച്ചവരിൽ രണ്ട് പെൺകുട്ടികൾ ഉൾപ്പെടുന്നുവെന്നും അമിത വേഗതയായിരിക്കാം കാറപകടത്തിന് കാരണമെന്നുമാണ് അൽഫാരെറ്റ പോലീസ് അറിയിച്ചത്.
स्रोत: Zee News - 🏆 7. / 63 और पढो »

Three Found Dead In Kambam: തമിഴ്നാട് കമ്പത്ത് കാറിനുള്ളിൽ 3 പേരെ മരിച്ചനിലയിൽ കണ്ടെത്തി; മരിച്ചത് കോട്ടയം സ്വദേശികൾThree Found Dead: കോട്ടയം രജിസ്‌ട്രേഷനിലുള്ള കാറിലാണ് രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തിയത്
स्रोत: Zee News - 🏆 7. / 63 और पढो »

Kerala News: പരിശോധനാ ഫലം നെ​ഗറ്റീവ്; നിരീക്ഷണത്തിലായിരുന്ന കുട്ടികൾക്ക് അമീബിക് മസ്തിഷ്കജ്വരമല്ലരോ​ഗം ബാധിച്ച കുട്ടിയുടെ അതേ ലക്ഷണങ്ങളോടെ രണ്ട് ദിവസം മുമ്പാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഞ്ച് വയസുകാരി അതീവ ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ.
स्रोत: Zee News - 🏆 7. / 63 और पढो »

Road Accident: കൊച്ചിയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് ദാരുണാന്ത്യംRoad Accident In Kochi: വൈറ്റില ചക്കരപ്പറമ്പിൽ കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
स्रोत: Zee News - 🏆 7. / 63 और पढो »

Accident: മൂവാറ്റുപുഴയിൽ വാഹനാപകടം; 10 പേർക്ക് പരിക്ക്, നാല് പേരുടെ നില ഗുരുതരംCar accident in Muvattupuzha: വാ​ഗമണ്ണിലേക്ക് പോകുകയായിരുന്ന ആറംഗം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറ്റ് രണ്ട് കാറുകളിൽ ഇടിച്ചാണ് അപകടമുണ്ടായത്.
स्रोत: Zee News - 🏆 7. / 63 और पढो »