Kerala News: പരിശോധനാ ഫലം നെ​ഗറ്റീവ്; നിരീക്ഷണത്തിലായിരുന്ന കുട്ടികൾക്ക് അമീബിക് മസ്തിഷ്കജ്വരമല്ല

  • 📰 Zee News
  • ⏱ Reading Time:
  • 53 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 31%
  • Publisher: 63%

Amoebic Meningoencephalitis समाचार

Malappuram,Kerala News

രോ​ഗം ബാധിച്ച കുട്ടിയുടെ അതേ ലക്ഷണങ്ങളോടെ രണ്ട് ദിവസം മുമ്പാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഞ്ച് വയസുകാരി അതീവ ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ.

ഈ മാസം ഒന്നിന് കുട്ടി മലപ്പുറം കടലുണ്ടി പുഴയിൽ കുളിച്ചിരുന്നു.

ഒരാഴ്ച കഴിഞ്ഞപ്പോൾ പനിയും തലവേദനയും ഉണ്ടായതിനെ തുടർന്ന് മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.

അമീബിക് മസ്തിഷ്കജ്വരമെന്ന സംശയത്തോടെ നിരീക്ഷണത്തിലായിരുന്ന നാല് കുട്ടികളുടെ പരിശോധനാ ഫലം നെ​ഗറ്റീവ്. കഴിഞ്ഞ ദിവസം മുന്നിയൂർ സ്വദേശിയായ അഞ്ചുവയസുകാരിക്ക് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചിരുന്നു. ഈ കുട്ടിക്കൊപ്പം കടലുണ്ടി പുഴയിലെ അതേ കടവിൽ കുളിച്ച കുട്ടികളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. രോ​ഗം ബാധിച്ച കുട്ടിയുടെ അതേ ലക്ഷണങ്ങളോടെ രണ്ട് ദിവസം മുമ്പാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഞ്ച് വയസുകാരി അതീവ ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ തുടരുകയാണ്.

ഈ മാസം ഒന്നിന് കുട്ടി മലപ്പുറം കടലുണ്ടി പുഴയിൽ കുളിച്ചിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ പനിയും തലവേദനയും ഉണ്ടായതിനെ തുടർന്ന് മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ആരോഗ്യസ്ഥിതി വീണ്ടും മോശമായതോടെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ പഞ്ചായത്തും ആരോഗ്യവ വകുപ്പും കടുത്ത ജാഗ്രതയിലാണ്.അതേസമയം കുട്ടി പുഴയിലിറങ്ങിയ അതേ ദിവസങ്ങളിൽ പുഴയിൽ കുളിച്ച ആളുകളുടെ വിവരം അധികൃതർ ശേഖരിക്കുന്നുണ്ട്.

Malappuram Kerala News

 

आपकी टिप्पणी के लिए धन्यवाद। आपकी टिप्पणी समीक्षा के बाद प्रकाशित की जाएगी।
हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

 /  🏆 7. in İN

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Kerala SSLC Result 2024 Live: എസ്എസ്എൽസി പരീക്ഷാ ഫലംKerala SSLC Result 2024 Live: എസ്എസ്എൽസി പരീക്ഷാ ഫലം - Live
स्रोत: Zee News - 🏆 7. / 63 और पढो »

Kerala DHSE Result 2024 Live: പ്ലസ്ടു വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്നറിയാം പ്രതീക്ഷയോടെ വിദ്യാർഥികൾKerala DHSE Result 2024 Live: പ്ലസ്ടു വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്നറിയാം പ്രതീക്ഷയോടെ വിദ്യാർഥികൾ
स्रोत: Zee News - 🏆 7. / 63 और पढो »

Kerala DHSE Result 2024: പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന്, ഫലം വേഗത്തിലറിയാൻ ഈ ആപ്പുകൾ ഉപയോഗിക്കൂKerala DHSE Result 2024: ഉച്ചക്ക് മൂന്ന് മണിക്ക് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുന്നത്. കഴിഞ്ഞ വർഷം മെയ് 25 നായിരുന്നു ഫലപ്രഖ്യാപനം നടത്തിയത്.
स्रोत: Zee News - 🏆 7. / 63 और पढो »

Kerala DHSE Result 2024: പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം അറിയാം വെറും മൂന്ന് ക്ലിക്കിൽ, ചെയ്യേണ്ടത്....Kerala DHSE Exam Result: മന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം നാല് മണിയോടെ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിലൂടെ തങ്ങളുടെ ഫലം അറിയാൻ കഴിയും.
स्रोत: Zee News - 🏆 7. / 63 और पढो »

Kerala DHSE Result 2024: പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം അറിയാം വെറും മൂന്ന് ക്ലിക്കിൽ, ചെയ്യേണ്ടത്....Kerala DHSE Exam Result: മന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം നാല് മണിയോടെ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിലൂടെ തങ്ങളുടെ ഫലം അറിയാൻ കഴിയും.
स्रोत: Zee News - 🏆 7. / 63 और पढो »

Kerala SSLC Result 2024 Declared: എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.69 വിജയശതമാനം, 71,831 പേർക്ക് മുഴുവൻ എ പ്ലസ്എസ്എസ്എൽസി റെ​ഗുലർ വിഭാ​ഗത്തിൽ 4,27,153 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 4,25,563 പേരാണ് ഉപരിപഠനത്തിന് യോ​ഗ്യത നേടിയത്.
स्रोत: Zee News - 🏆 7. / 63 और पढो »