Three Found Dead In Kambam: തമിഴ്നാട് കമ്പത്ത് കാറിനുള്ളിൽ 3 പേരെ മരിച്ചനിലയിൽ കണ്ടെത്തി; മരിച്ചത് കോട്ടയം സ്വദേശികൾ

  • 📰 Zee News
  • ⏱ Reading Time:
  • 53 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 35%
  • Publisher: 63%

Three Found Dead समाचार

Kambam,Kottayam Native,Tamil Nadu

Three Found Dead: കോട്ടയം രജിസ്‌ട്രേഷനിലുള്ള കാറിലാണ് രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തിയത്

Three Found Dead In Kambam : തമിഴ്നാട് കമ്പത്ത് കാറിനുള്ളിൽ 3 പേരെ മരിച്ചനിലയിൽ കണ്ടെത്തി; മരിച്ചത് കോട്ടയം സ്വദേശികൾ

Three Found Dead: പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. മരിച്ചത് കോട്ടയം പുതുപ്പള്ളി കാഞ്ഞിരംമൂട് സ്വദേശികളാണെന്നാണ് റിപ്പോർട്ട്.

കുമളി: തമിഴ്നാട് കമ്പത്ത് നിര്‍ത്തിയിട്ടിരുന്ന കേരളം രജിസ്ട്രേഷനിലുള്ള കാറിനുള്ളില്‍ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയാതായി റിപ്പോർട്ട്. കോട്ടയം രജിസ്‌ട്രേഷനിലുള്ള കാറിലാണ് രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തിയത്.പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. മരിച്ചത് കോട്ടയം പുതുപ്പള്ളി കാഞ്ഞിരംമൂട് സ്വദേശികളാണെന്നാണ് റിപ്പോർട്ട്. കോട്ടയം വാകത്താനത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ജോർജ് പി സ്കറിയ, ഭാര്യ മേഴ്സി മകൻ അഖിൽ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKeralaAstrology & ReligionVastu Tips: പുതിയ വീട്ടിലേക്ക് മാറുന്നതിന് മുൻപ് ഇക്കാര്യങ്ങൾ മറക്കാതിരിക്കുക; ഇല്ലെങ്കിൽ കു...Gunda attack: തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം; ലഹരിയിൽ അഴിഞ്ഞാടിയ ഗുണ്ടാസംഘം വഴിയാത്രക്കാരെയും...

Kambam Kottayam Native Tamil Nadu

 

आपकी टिप्पणी के लिए धन्यवाद। आपकी टिप्पणी समीक्षा के बाद प्रकाशित की जाएगी।
हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

 /  🏆 7. in İN

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Crime News: മൂന്നാറിൽ യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി; സുഹൃത്തുക്കൾ കസ്റ്റഡിയിൽWoman Found Dead: രാവിലെ സമീപവാസികൾ വീട്ടിലെത്തിയപ്പോഴാണ് പെൺകുട്ടിയുടെ മരണവിവരം പുറംലോകം അറിയുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
स्रोत: Zee News - 🏆 7. / 63 और पढो »

Man Found Dead: കിടപ്പുരോഗിയെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം, അന്വേഷണംMurder Case: നെടുമ്പാള്‍ വഞ്ചിക്കടവ് റോഡില്‍ കാരിക്കുറ്റി വീട്ടില്‍ സന്തോഷ് (45) ആണ് മരിച്ചത്.
स्रोत: Zee News - 🏆 7. / 63 और पढो »

Drown Death: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചുTwo youths drown to death: മഞ്ചള്ളൂർ സ്വദേശി സുജിൻ, ബന്ധുവായ കുളക്കട സ്വദേശി നിഖിൽ എന്നിവരാണ് മരിച്ചത്.
स्रोत: Zee News - 🏆 7. / 63 और पढो »

Crime News: മദ്യലഹരിയിൽ അച്ഛനെ വിറക് കൊണ്ടടിച്ച് കൊലപ്പെടുത്തി; മകൻ അറസ്റ്റിൽMurder Case: വിളവൂർക്കൽ പൊറ്റയിൽ പാറപ്പൊറ്റ പൂവണംവിള വീട്ടിൽ രാജേന്ദ്രൻ (63) ആണ് മരിച്ചത്.
स्रोत: Zee News - 🏆 7. / 63 और पढो »

Kerala Weather Update: സംസ്ഥാനത്ത് രണ്ട് ദിവസം 8 ജില്ലകളിൽ മഴ; 3 ജില്ലകളിൽ ഉഷ്ണതരംഗ സാധ്യതKerala Weather Report: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്
स्रोत: Zee News - 🏆 7. / 63 और पढो »

Coastal erosion: കള്ളക്കടൽ പ്രതിഭാസം; കേരളത്തിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്, ബീച്ചിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നിർദേശംHigh wave warning: കേരള തീരത്തും തമിഴ്നാട് തീരത്തും ഉയ‍ർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
स्रोत: Zee News - 🏆 7. / 63 और पढो »