Kerala driving test: ക്വാളിറ്റി ലൈസൻസ് ഉറപ്പാക്കുമെന്ന് മന്ത്രി; സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് നടപടികൾ പുനരാരംഭിച്ചു

  • 📰 Zee News
  • ⏱ Reading Time:
  • 16 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 20%
  • Publisher: 63%

Driving Test समाचार

K B Ganesh Kumar,ഡ്രൈവിംഗ് ടെസ്റ്റ്,കെ ബി ഗണേഷ് കുമാർ

Kerala driving test restarts from today: ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാറുമായും ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയിലാണ് യൂണിയനുകൾ 14 ദിവസമായി നടത്തിവന്നിരുന്ന സമരം പിൻവലിച്ചത്.

Kerala driving test : ക്വാളിറ്റി ലൈസൻസ് ഉറപ്പാക്കുമെന്ന് മന്ത്രി; സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് നടപടികൾ പുനരാരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് നടപടികൾ ഇന്ന് മുതൽ പുനരാരംഭിച്ചു. ഗതാഗതമന്ത്രി ഗണേഷ് കുമാർ ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് സമരം പിൻവലിച്ചത്. ടെസ്റ്റ് നടത്താനുള്ള വാഹനങ്ങളുടെ പഴക്കം 15 വർഷത്തിൽ നിന്ന് 18 വർഷം ആക്കുന്നത് അടക്കമുള്ള തീരുമാനങ്ങളും കൈക്കൊണ്ടിട്ടുണ്ട്.

K B Ganesh Kumar ഡ്രൈവിംഗ് ടെസ്റ്റ് കെ ബി ഗണേഷ് കുമാർ

 

आपकी टिप्पणी के लिए धन्यवाद। आपकी टिप्पणी समीक्षा के बाद प्रकाशित की जाएगी।
हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

 /  🏆 7. in İN

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

K B Ganesh Kumar about Driving Test: മനുഷ്യ ജീവനാണ് വലുത്, നാല് മിനിറ്റ് കൊണ്ട് ലൈസൻസ് നൽകണമെന്ന് കോടതി പറഞ്ഞാൽ അനുസരിക്കും; ഗണേഷ് കുമാർK B Ganesh Kumar: മിന്നൽ വേ​ഗത്തിൽ ലൈസൻസ് നലൽകുന്നത് ആളെ കൊല്ലാനുള്ള ലൈസൻസ് നൽകുന്നതുപോലെയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു
स्रोत: Zee News - 🏆 7. / 63 और पढो »

Heatwave Alert: സംസ്ഥാനത്ത് താപനില ക്രമാതീതമായി വർധിക്കുന്നു; ഉഷ്ണതരംഗ സാധ്യത, ജാ​ഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്Minister Veena George: കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധപുലർത്തണം.
स्रोत: Zee News - 🏆 7. / 63 और पढो »

Kuwait News: ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് കൈക്കൂലി; 8 പ്രവാസികൾക്കും ഉദ്യോഗസ്ഥനും തടവുശിക്ഷKuwait Crime News: കൈക്കൂലി വാങ്ങൽ, ജോലിയുടെ ചുമതലകൾ ലംഘിച്ച് മറ്റുള്ളവരിൽ നിന്ന് ആനുകൂല്യം സ്വീകരിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഉ​ദ്യോ​ഗസ്ഥ​നെ​തി​രെ പ്രോസിക്യൂഷൻ ചു​മ​ത്തിയത്
स्रोत: Zee News - 🏆 7. / 63 और पढो »

K B Ganesh Kumar Driving Test new rule: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരായ സമരം; ​ഗതാ​ഗത മന്ത്രിയുമായുള്ള ചര്‍ച്ച ഇന്ന്Driving Test new rule in kerala: സിഐടിയു ഉൾപ്പെടെയുള്ള ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ എല്ലാ സംഘടനകളും ചർച്ചയിൽ പങ്കെടുക്കും. ഇന്നേക്ക് പതിനഞ്ചാം ദിവസമാണ് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തിനെതിരായ സമരം നടക്കുന്നത്. ലൈസൻസിനുള്ള ലേണേഴ്സ് ടെസ്റ്റും, ഗ്രൗണ്ട് ടെസ്റ്റും 15 ദിവസമായി മുടങ്ങിയിരിക്കുകയാണ്.
स्रोत: Zee News - 🏆 7. / 63 और पढो »

Kerala DHSE Result 2024: പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന്, ഫലം വേഗത്തിലറിയാൻ ഈ ആപ്പുകൾ ഉപയോഗിക്കൂKerala DHSE Result 2024: ഉച്ചക്ക് മൂന്ന് മണിക്ക് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുന്നത്. കഴിഞ്ഞ വർഷം മെയ് 25 നായിരുന്നു ഫലപ്രഖ്യാപനം നടത്തിയത്.
स्रोत: Zee News - 🏆 7. / 63 और पढो »

Lok Sabha Election 2024; സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 71.27% പോളിം​ഗ്; അന്തിമ കണക്കുകൾ പുറത്ത്Kerala total polling in Lok Sabha Election 2024: സംസ്ഥാനത്ത് ആകെയുള്ള 2,77,49,158 വോട്ടർമാരിൽ 1,97,77478 പേരാണ് ഏപ്രിൽ 26 ന് വോട്ട് രേഖപ്പെടുത്തിയതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.
स्रोत: Zee News - 🏆 7. / 63 और पढो »