Turbo box office collection: വെറും 4 ദിവസം കൊണ്ട് 52.11 കോടി! ബോക്സ് ഓഫീസ് തൂക്കി ടർബോ ജോസ്

  • 📰 Zee News
  • ⏱ Reading Time:
  • 67 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 44%
  • Publisher: 63%

Turbo समाचार

Mammootty,ടർബോ,മമ്മൂട്ടി

Turbo enters elite 50 crore club: കേരളത്തിൽ നിന്ന് മാത്രം റിലീസ് ദിനത്തിൽ 6.2 കോടി രൂപ വാരിക്കൂട്ടിയ ടർബോ ബോക്സ് ഓഫീസ് റെക്കോർഡ് സ്വന്തമാക്കിയിരുന്നു.

ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ടർബോ ഒരുക്കിയിരിക്കുന്നത്.

ബോക്സ് ഓഫീസിൽ വീണ്ടും കോളിളക്കം സൃഷ്ടിച്ച് മലയാളത്തിൽ നിന്ന് മറ്റൊരു സിനിമ കൂടി. മെ​ഗാ സ്റ്റാർ മമ്മൂട്ടി നായകനായെത്തിയ ടർബോ എന്ന ചിത്രം 50 കോടി ക്ലബ്ബിൽ എത്തിയിരിക്കുകയാണ്. വെറും നാല് ദിവസം കൊണ്ട് ആ​ഗോള തലത്തിൽ 52.11 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. മമ്മൂട്ടി കമ്പനി തന്നെയാണ് ഈ വിവരം സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. കട്ടക്ക് കൂടെ നിന്ന പ്രേക്ഷക‍ർക്ക് മമ്മൂട്ടി കമ്പനി നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

70ഓളം രാജ്യങ്ങളിലാണ് ട‍ർബോ റിലീസ് ചെയ്തത്. സൗദി അറേബ്യയിൽ ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ നേടുന്ന മലയാള ചിത്രമെന്ന റെക്കോർഡും ടർബോ സ്വന്തമാക്കിയിരുന്നു. റിലീസ് ചെയ്ത ആദ്യ ദിവസം മുതൽ തന്നെ മമ്മൂട്ടി ചിത്രം റെക്കോർഡുകൾ വാരിക്കൂട്ടുകയായിരുന്നു. കേരളത്തിൽ നിന്ന് മാത്രം ആദ്യ ദിനം 6.2 കോടി രൂപയാണ് ടർബോ വാരിക്കൂട്ടിയത്. ഇതുവരെ കാണാത്ത മമ്മൂട്ടിയുടെ മാസ് ലുക്കും ആക്ഷൻ രം​ഗങ്ങളുമായിരുന്നു ചിത്രത്തിന്റെ പ്രധാന ഹൈപ്പുകൾ.

ഛായാഗ്രഹണം: വിഷ്ണു ശർമ്മ, ചിത്രസംയോജനം ഷമീർ മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടർ: ഫൊണിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, കോ-ഡയറക്ടർ: ഷാജി പടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്ണു സുഗതൻ, പിആർഒ: ശബരി.

Mammootty ടർബോ മമ്മൂട്ടി 50 കോടി ക്ലബ്ബ്

 

आपकी टिप्पणी के लिए धन्यवाद। आपकी टिप्पणी समीक्षा के बाद प्रकाशित की जाएगी।
हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

 /  🏆 7. in İN

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Turbo Box Office Collection: ടർബോ ജോസ് ബോക്‌സ് ഓഫീസ് ഇടിച്ചുതകർക്കുന്നു! കേരളത്തിൽ ആദ്യ ദിനം നേടിയത് എത്ര കോടി? അറിയാം...Turbo Box Office Collection Day 1: Mammootty staring film collected 6.2 crore rupees from Kerala Theatres. Turbo Box Office Collection: ടർബോ ജോസ് ബോക്‌സ് ഓഫീസ് ഇടിച്ചുതകർക്കുന്നു! കേരളത്തിൽ ആദ്യ ദിനം നേടിയത് എത്ര കോടി? അറിയാം...
स्रोत: Zee News - 🏆 7. / 63 और पढो »

Aavesham box office: രംഗന് ബെംഗളൂരുവില്‍ മാത്രമല്ല, അങ്ങ് ബോക്‌സ് ഓഫീസിലുമുണ്ട് പിടി! തീയായി ആവേശംAavesham box office collection report: മോളിവുഡിൽ നിന്ന് ഈ വർഷം തിയേറ്റുകളിലെത്തിയ ചിത്രങ്ങളിൽ 100 കോടി ക്ലബ്ബിൽ കയറിയ നാലാമത്തെ ചിത്രമായി ആവേശം മാറിയിരുന്നു.
स्रोत: Zee News - 🏆 7. / 63 और पढो »

Manjummel Boys OTT: മഞ്ഞുമ്മലിലെ പിള്ളേര്‍ ഒടിടിയില്‍ എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം! എപ്പോള്‍, എവിടെ കാണാം?Manjummel Boys OTT release date: ചിദംബരത്തിന്റെ സംവിധാനത്തിലെത്തിയ സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമായ മഞ്ഞുമ്മൽ ബോയ്സ് ആ​ഗോളതലത്തിൽ 230-240 കോടിയോളം കളക്ട് ചെയ്തെന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
स्रोत: Zee News - 🏆 7. / 63 और पढो »

Turbo Box Office Collection Day 1: 72 साल के हीरो की बॉक्स ऑफिस पर दमदार ओपनिंग, पहले दिन टर्बो ने कमा लिए इतने करोड़Turbo Box Office Collection Day 1: साउथ सुपरस्टार ममूटी भ्रमयुगम के बाद टर्बो लेकर आए हैं, जिसने पहले ही दिन अपने नाम तगड़ा कलेक्शन कर लिया है.
स्रोत: NDTV India - 🏆 6. / 63 और पढो »

Turbo Box Office Collection Day 4: 72 की उम्र का साउथ सुपरस्टार पड़ा सब पर भारी, 4 दिन में कमा लिए इतने करोड़Turbo Box Office Collection Day 4: 72 साल के साउथ सुपरस्टार ममूटी ने मनोज बाजपेयी की भैया जी को भी काफी पीछे छोड़ दिया है.
स्रोत: NDTV India - 🏆 6. / 63 और पढो »

श्रीकांत नहीं पंजाबी फिल्म शिंदा शिंदा नो पापा की धूम, 10 दिनों बजट को पीछे छोड़ कमा लिए इतने करोड़Shinda Shinda No Papa Box Office Collection शिंदा शिंदा नो पापा बॉक्स ऑफिस कलेक्शन
स्रोत: NDTV India - 🏆 6. / 63 और पढो »