Turbo Box Office Collection: ടർബോ ജോസ് ബോക്‌സ് ഓഫീസ് ഇടിച്ചുതകർക്കുന്നു! കേരളത്തിൽ ആദ്യ ദിനം നേടിയത് എത്ര കോടി? അറിയാം...

  • 📰 Zee News
  • ⏱ Reading Time:
  • 25 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 27%
  • Publisher: 63%

Turbo Malayalam Movie समाचार

Mammootty,Box Office Collection,'ടർബോ

Turbo Box Office Collection Day 1: Mammootty staring film collected 6.2 crore rupees from Kerala Theatres. Turbo Box Office Collection: ടർബോ ജോസ് ബോക്‌സ് ഓഫീസ് ഇടിച്ചുതകർക്കുന്നു! കേരളത്തിൽ ആദ്യ ദിനം നേടിയത് എത്ര കോടി? അറിയാം...

Turbo Box Office Collection : ടർബോ ജോസ് ബോക്‌സ് ഓഫീസ് ഇടിച്ചുതകർക്കുന്നു! കേരളത്തിൽ ആദ്യ ദിനം നേടിയത് എത്ര കോടി? അറിയാം...

മമ്മൂട്ടിയുടെ എക്കാലത്തെയും ആദ്യദിന കളക്ഷൻ ആണ് ടർബോയിലൂടെ സ്വന്തമാക്കിയത്. ആദ്യ ദിനം 224 എക്സ്ട്രാ ഷോകളാണ് ടർബോയ്ക്കായി ചാർട്ട് ചെയ്തിരുന്നത്. മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത പുതിയ ഗെറ്റപ്പ് കൊണ്ടും മാസ് ആക്ഷൻ കോമഡി കൊണ്ടും ടർബോ മികച്ച വിജയത്തിലേക്ക് നീങ്ങുകയാണ്. എറണാകുളം ജില്ലയിൽ 40 ൽ അധികം എക്സ്ട്രാ ഷോകളാണ് വിവിധ തീയേറ്ററുകളിലായി ചാർട്ട് ചെയ്തിരുന്നത്. തിരുവനന്തപുരം ജില്ലയിൽ 22 ലധികം ഷോകളും കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 50ലധികം ലേറ്റ് നൈറ്റ് ഷോകളാണ് ചാർട്ട് ചെയ്തീരുന്നത്.

Mammootty Box Office Collection 'ടർബോ മമ്മൂട്ടി

 

आपकी टिप्पणी के लिए धन्यवाद। आपकी टिप्पणी समीक्षा के बाद प्रकाशित की जाएगी।
हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

 /  🏆 7. in İN

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Thiruvananthapuram Metro Rail: കേരളത്തിലെ രണ്ടാമത്തെ മെട്രോ റെയിൽ തിരുവനന്തപുരത്ത് എത്തുന്നു; ചിലവ് 11,560 കോടി രൂപThiruvananthapuram Metro Rail: ഡിആർപിയിൽ ഡിഎംആർസി തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം ടെക്‌നോസിറ്റി മുതൽ പള്ളിപ്പുറം വരെയുള്ള ആദ്യ ഇടനാഴിക്ക് 7503.18 കോടി രൂപയും കഴക്കൂട്ടം മുതൽ കിള്ളിപ്പാലം വരെയുള്ള രണ്ടാം ഇടനാഴിക്ക് 4057.7 കോടി രൂപയുമാണ് ചെലവ്.
स्रोत: Zee News - 🏆 7. / 63 और पढो »

Turbo Pre Sale: കുതിച്ചു പറന്ന് ടർബോ; കേരളത്തിൽ ഇതുവരെ പ്രീ - സെയിലിലൂടെ നേടിയതെത്രയെന്നോ...?ഓരോ നിമിഷം കഴിയുംതോറും ബുക്കിങ്ങ് അതിവേഗത്തിലാണ് നടക്കുന്നത്. യുകെയിൽ റെക്കോർഡുകൾ തകർത്തുകൊണ്ടാണ് ചിത്രത്തിന്റെ തേരോട്ടം. ജർമനിയിൽ ഏറ്റവും വലിയ റിലീസുള്ള മലയാള ചിത്രമായി ടർബോ മാറി
स्रोत: Zee News - 🏆 7. / 63 और पढो »

Aavesham box office: രംഗന് ബെംഗളൂരുവില്‍ മാത്രമല്ല, അങ്ങ് ബോക്‌സ് ഓഫീസിലുമുണ്ട് പിടി! തീയായി ആവേശംAavesham box office collection report: മോളിവുഡിൽ നിന്ന് ഈ വർഷം തിയേറ്റുകളിലെത്തിയ ചിത്രങ്ങളിൽ 100 കോടി ക്ലബ്ബിൽ കയറിയ നാലാമത്തെ ചിത്രമായി ആവേശം മാറിയിരുന്നു.
स्रोत: Zee News - 🏆 7. / 63 और पढो »

Turbo movie review: മമ്മൂട്ടിയുടെ ടർബോ ജോസ് കേറി കൊളുത്തിയോ? ആദ്യ പ്രതികരണങ്ങൾ ഇങ്ങനെTurbo movie audience response: മമ്മൂട്ടിയ്ക്കൊപ്പം കന്നഡയിൽ നിന്ന് രാജ് ബി ഷെട്ടിയും തെലുങ്കിൽ നിന്ന് സുനിലും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
स्रोत: Zee News - 🏆 7. / 63 और पढो »

Manjummel Boys OTT: മഞ്ഞുമ്മലിലെ പിള്ളേര്‍ ഒടിടിയില്‍ എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം! എപ്പോള്‍, എവിടെ കാണാം?Manjummel Boys OTT release date: ചിദംബരത്തിന്റെ സംവിധാനത്തിലെത്തിയ സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമായ മഞ്ഞുമ്മൽ ബോയ്സ് ആ​ഗോളതലത്തിൽ 230-240 കോടിയോളം കളക്ട് ചെയ്തെന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
स्रोत: Zee News - 🏆 7. / 63 और पढो »

West Nile Alert in Kerala: കേരളത്തിൽ വെസ്റ്റ് നൈല്‍ പനി വ്യാപിക്കുന്നു; അറിയാം രോ​ഗ ലക്ഷണങ്ങളും ചികിത്സയുംWest Nile Symptoms: തലച്ചോറിനെ ബാധിക്കുന്നതുമൂലം ബോധക്ഷയവും ചിലപ്പോള്‍ മരണം വരെയും സംഭവിക്കാം. 1937ല്‍ ഉഗാണ്ടയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്.
स्रोत: Zee News - 🏆 7. / 63 और पढो »