Road Accident: കല്ലട ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, അപകടം കൊച്ചി മാടവനയിൽ

  • 📰 Zee News
  • ⏱ Reading Time:
  • 42 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 27%
  • Publisher: 63%

Road Accident समाचार

Bus Accident,Kochi

ഇടുക്കി വാഗമണ്‍ സ്വദേശിയായ ജിജോ സെബ്ബാസ്റ്റ്യനാണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

Kerala Rain Alert: അതിതീവ്ര മഴ വരുന്നു; റെഡ് അലർട്ട് 3 ജില്ലകളിൽ, എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്Bhadra Rajayoga: ബുധന്റെ ഉദയം സൃഷ്ടിക്കും ഭദ്ര രാജയോഗം; ഈ രാശിക്കാർക്കിനി നേട്ടങ്ങൾ മാത്രം!: കൊച്ചി മാടവനയിൽ കല്ലട ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബസ്സിനൊപ്പം അപകടത്തിൽ പെട്ട ബൈക്ക് യാത്രക്കാരനാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസ്സാണ് സിഗ്നൽ പോസ്റ്റിൽ ഇടിച്ച് അപകടത്തിൽപെട്ടത്.

ജിജോയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ കൂടുതൽ പേരെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. പൊലീസും നാട്ടുകാരും ചേർന്നാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നത്. 42 പേർ ബസിലുണ്ടായിരുന്നതായാണ് നാട്ടുകാർ പറയുന്നത്. സിഗ്നലിനടുത്ത് ബ്രേക്ക് ചവിട്ടിയപ്പോൾ കിട്ടാതെ പോയതിനാലാണ് അപകടമുണ്ടായതെന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂSania Shami Marriage Rumours: സാനിയയും ഷമിയും ഉടൻ വിവാഹം കഴിക്കുമോ? അറിയാം.. സാനിയയുടെ പിതാവ...Elephant Attack: കല്ലാറിൽ ആനസവാരി കേന്ദ്രത്തിലെ പാപ്പാനെ ആന ചവിട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ...The GOAT Movie: പിറന്നാൾ ദിനത്തിൽ വിജയ് ആരാധകർക്ക് ആവേശമായി 'ദ് ​ഗോട്ട്'; ആക്ഷൻ വീ...

Bus Accident Kochi

 

आपकी टिप्पणी के लिए धन्यवाद। आपकी टिप्पणी समीक्षा के बाद प्रकाशित की जाएगी।
हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

 /  🏆 7. in İN

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Muthalappozhy Accident: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം; ഒരാൾ മരിച്ചുതിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. വള്ളത്തിലുണ്ടായിരുന്ന മൂന്ന് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയെങ്കിലും കൂടെയുണ്ടായിരുന്ന ഒരാൾ മരിച്ചു
स्रोत: Zee News - 🏆 7. / 63 और पढो »

Bus Accident: പാലാ തൊടുപുഴ റോഡിൽ കുറിഞ്ഞിയിൽ അന്തർ സംസ്ഥാന ബസ് മറിഞ്ഞ് അപകടംബാംഗ്ലൂർ - തിരുവല്ല - ആലപ്പുഴ റൂട്ടീൽ സർവീസ് നടത്തുന്ന സൂരജ് എന്ന അന്തർ സംസ്ഥാന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിനുള്ളിൽ 15 ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്.
स्रोत: Zee News - 🏆 7. / 63 और पढो »

Boat Accident: മുതലപ്പൊഴിയിൽ വീണ്ടും അപകടം; ഒരാൾ മരിച്ചു, 3 പേർ രക്ഷപ്പെട്ടുവിക്ടറിനൊപ്പം വള്ളത്തിലുണ്ടായിരുന്ന ഫ്രാൻസിസ്, സുരേഷ്, യേശുദാസ് എന്നിവർ രക്ഷപ്പെട്ടു. ചിന്തധിര എന്ന വള്ളം മറിഞ്ഞാണ് അപകടമുണ്ടായത്.
स्रोत: Zee News - 🏆 7. / 63 और पढो »

Road Accident: ടാങ്കർ ലോറി നിർത്തിയിട്ട ടിപ്പർ ലോറിക്ക് പുറകിലിടിച്ച് മറിഞ്ഞ് അപകടം; രണ്ടുപേർക്ക് പരിക്ക്Accident News: തൃശ്ശൂരിൽ നിന്ന് ഗുരുവായൂരിലേക്ക് വരുകയായിരുന്നു ടാങ്കർ ലോറി പെട്ടെന്നാണ് അതിന്റെ മുന്നിൽ പോയിരുന്ന കാർ ബ്രേക്ക് ഇട്ടതിനെ തുടർന്ന് നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പുറകിലിടിച്ചത്.
स्रोत: Zee News - 🏆 7. / 63 और पढो »

Tractor Accident: മധ്യപ്രദേശിൽ ട്രാക്ടർ മറിഞ്ഞ് അപകടം; 13 പേർക്ക് ദാരുണാന്ത്യംമധ്യപ്രദേശില്‍ വിവാഹാഘോഷത്തിനിടെ ട്രാക്ടര്‍ മറിഞ്ഞ് 13 പേര്‍ക്ക് ദാരുണാന്ത്യം. സംഭവം നടന്നത് രാജ്ഗഢിലെ പിപ്ലോദിയിലാണ്. അപകടത്തിൽ 15 പേര്‍ക്ക് പരിക്കേട്ടിട്ടുണ്ട്.
स्रोत: Zee News - 🏆 7. / 63 और पढो »

KSRTC: കെഎസ്ആർടിസി ബസ് ഇടിച്ചുകയറി അപകടം; തൃശൂരിലെ ശക്തൻ തമ്പുരാൻ പ്രതിമ തകർന്നുKSRTC Bus Accident: ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.
स्रोत: Zee News - 🏆 7. / 63 और पढो »