Boat Accident: മുതലപ്പൊഴിയിൽ വീണ്ടും അപകടം; ഒരാൾ മരിച്ചു, 3 പേർ രക്ഷപ്പെട്ടു

  • 📰 Zee News
  • ⏱ Reading Time:
  • 24 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 20%
  • Publisher: 63%

Boat Accident समाचार

Muthalappozhi,Fishermen

വിക്ടറിനൊപ്പം വള്ളത്തിലുണ്ടായിരുന്ന ഫ്രാൻസിസ്, സുരേഷ്, യേശുദാസ് എന്നിവർ രക്ഷപ്പെട്ടു. ചിന്തധിര എന്ന വള്ളം മറിഞ്ഞാണ് അപകടമുണ്ടായത്.

വിക്ടറിനൊപ്പം വള്ളത്തിലുണ്ടായിരുന്ന ഫ്രാൻസിസ്, സുരേഷ്, യേശുദാസ് എന്നിവർ രക്ഷപ്പെട്ടു. "ചിന്തധിര"എന്ന വള്ളം മറിഞ്ഞാണ് അപകടമുണ്ടായത്.തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് അപകടത്തിൽ മരിച്ചത്.

Kallakurichi Spurious Liquor Tragedy: തമിഴ്നാട് വ്യാജമദ്യ ദുരന്തം; മരണസംഖ്യ ഉയരുന്നു, 2 പേർ അറസ്റ്റിൽ, എസ്പിക്ക് സസ്പെൻഷൻJupiter Nakshathra Transit: വരുന്ന 60 ദിവസത്തേക്ക് ഇവർക്കിനി തിരിഞ്ഞുനോക്കേണ്ടി വരില്ല, നിങ്ങളും ഉണ്ടോ?: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് അപകടത്തിൽ മരിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു.

Muthalappozhi Fishermen

 

आपकी टिप्पणी के लिए धन्यवाद। आपकी टिप्पणी समीक्षा के बाद प्रकाशित की जाएगी।
हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

 /  🏆 7. in İN

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Muthalappozhy Accident: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം; ഒരാൾ മരിച്ചുതിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. വള്ളത്തിലുണ്ടായിരുന്ന മൂന്ന് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയെങ്കിലും കൂടെയുണ്ടായിരുന്ന ഒരാൾ മരിച്ചു
स्रोत: Zee News - 🏆 7. / 63 और पढो »

Mumbai Hoarding Crash: മുംബൈയിൽ പരസ്യബോര്‍ഡ് വീണ് അപകടം: ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു, മരണസംഖ്യ 17ഴിഞ്ഞ ദിവസം പ്രതി ഭവേഷ് ബിൻഡേ രാജസ്ഥാനിൽ നിന്നും പിടിയിലായിരുന്നു. അപകടത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. ഉദയ്പൂരിൽ നിന്നാണ് മുംബൈ ക്രൈംബ്രാഞ്ച് സംഘം പ്രതിയെ പിടികൂടിയത്.
स्रोत: Zee News - 🏆 7. / 63 और पढो »

Drown Death: പൂപ്പാറയിൽ ഒഴുക്കിൽപ്പെട്ട് മൂന്നരവയസുകാരൻ മരിച്ചു; അപകടം വീട്ടുകാർക്കൊപ്പം പുഴ കാണാനെത്തിയപ്പോൾബന്ധുക്കൾക്കും വീട്ടുകാർക്കും ഒപ്പം രാവിലെ പുഴ കാണാൻ പോയപ്പോൾ പാറയിൽ നിന്നും തെന്നി കുട്ടി പന്നിയാർ പുഴയിലേക്ക് വീഴുകയായിരുന്നു
स्रोत: Zee News - 🏆 7. / 63 और पढो »

Gujarat: ഗുജറാത്തിലെ ഗെയിമിങ് സോണിൽ വൻ തീപിടിത്തം; കുട്ടികൾ ഉൾപ്പെടെ 24 പേർ മരിച്ചു, നിരവധിപേ‍ർക്ക് പരിക്ക്ടിആർപി ​ഗെയിമിങ് സെന്ററിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്.
स्रोत: Zee News - 🏆 7. / 63 और पढो »

Meghalaya: മേഘാലയയിൽ കൂൺ കഴിച്ച് മൂന്ന് കുട്ടികൾ മരിച്ചു; 9 പേർ ചികിത്സയിൽമേഘാലയയിലെ വെസ്റ്റ് ജെയ്ന്തിയ ഹിൽസ് ജില്ലയിലാണ് കൂൺ കഴിച്ച ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾ മരിച്ചത്.
स्रोत: Zee News - 🏆 7. / 63 और पढो »

Car Catches Fire In Kollam: കൊല്ലത്ത് ദേശീയപാതയിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു, ആത്മഹത്യയാണെന്ന് സംശയംCar Catches Fire In Kollam: ഇന്നലെ വൈകുന്നേരം 6:45 ഓടെയാണ് സംഭവം നടന്നത്. മരിച്ച ആളേക്കുറിച്ച് കൂടുതൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല
स्रोत: Zee News - 🏆 7. / 63 और पढो »