Mumbai Hoarding Crash: മുംബൈയിൽ പരസ്യബോര്‍ഡ് വീണ് അപകടം: ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു, മരണസംഖ്യ 17

  • 📰 Zee News
  • ⏱ Reading Time:
  • 79 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 42%
  • Publisher: 63%

Mumbai Hoarding Crash समाचार

Mumbai,Hoarding Crash

ഴിഞ്ഞ ദിവസം പ്രതി ഭവേഷ് ബിൻഡേ രാജസ്ഥാനിൽ നിന്നും പിടിയിലായിരുന്നു. അപകടത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. ഉദയ്പൂരിൽ നിന്നാണ് മുംബൈ ക്രൈംബ്രാഞ്ച് സംഘം പ്രതിയെ പിടികൂടിയത്.

Mumbai Hoarding Crash : മുംബൈയിൽ പരസ്യബോര്‍ഡ് വീണ് അപകടം: ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു, മരണസംഖ്യ 17

സംഭവത്തിൽ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.Kerala Weather: ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം രൂപപ്പെട്ടു; വരും മണിക്കൂറകളിൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതMalavya Rajayoga 2024: ജൂൺ വരെ ഈ 4 രാശിക്കാർക്ക് അടിപൊളി സമയം, ലഭിക്കും വൻ നേട്ടങ്ങൾ!Vipreet Rajyog: ഇടവ രാശിയിൽ വിപരീത രാജയോഗം; ഈ രാശിക്കാർ ഒരു വർഷത്തേക്ക് സൂക്ഷിക്കുക!

: കനത്തമഴയിലും കാറ്റിലും മുംബൈയിലെ ഘാട്കോപ്പറിൽ പരസ്യബോർഡ് തകർന്നുവീണുണ്ടായ അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. സംഭവത്തിൽ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. കേസിലെ മുഖ്യ പ്രതി ഭവേഷ് ബിൻഡെയുടെ വസതിയിലും ഓഫീസിലും അന്വേഷണ സംഘം പരിശോധന നടത്തി. പരസ്യ ബോ‌ർഡ് സ്ഥാപിച്ച കമ്പനി ഉടമകൾക്കെതിരെ പോലീസ് മനപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.

ക ശക്തമായ കാറ്റിൽ കൂറ്റൻ പരസ്യ ബോർഡ് പെട്രോൾ പമ്പിന് മുകളിലേക്ക് വീഴുകയായിരുന്നു. അപകടത്തിന് പിന്നാലെയുള്ള രക്ഷാദൗത്യം കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂർത്തിയായത്. അന്വേഷണത്തിൽ പരസ്യ ബോർഡ് അനധികൃതമായാണ് സ്ഥാപിച്ചതെന്ന് കണ്ടെത്തിയിരുന്നു.പമ്പിലുണ്ടായിരുന്ന അൻപതോളം വാഹനങ്ങൾ അപകടത്തിൽപെട്ടത്. മരിച്ചവരുടെ ബന്ധുക്കൾക്ക് 5 ലക്ഷമാണ് സഹായധനമായി മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKeralaKeralaKeralaKeralaMoviesKerala Weather: സംസ്ഥാനത്ത് 3 ദിവസം അതിശക്തമായ മഴ! ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്ര​...

Mumbai Hoarding Crash

 

आपकी टिप्पणी के लिए धन्यवाद। आपकी टिप्पणी समीक्षा के बाद प्रकाशित की जाएगी।
हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

 /  🏆 7. in İN

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Mumbai Hoarding Crash: മുംബൈയിൽ പരസ്യബോര്‍ഡ് വീണ് അപകടം: 2 മൃതദേഹങ്ങൾ കൂടി കണ്ടെത്തി, മരണം 16 കവിഞ്ഞുഅവശിഷ്ടങ്ങൾക്കിടയിൽ ചൊവ്വാഴ്ച രാത്രി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അപകടം നടന്ന് 40 മണിക്കൂർ പിന്നിടുമ്പോഴും രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. ​
स्रोत: Zee News - 🏆 7. / 63 और पढो »

Selam Bus Accident: സേലത്ത് ബസ് മറിഞ്ഞ് നാലുപേർക്ക് ദാരുണാന്ത്യം; 63 പേർക്ക് പരിക്ക്Selam Bus Accident: സേലത്തേക്ക് പോകുകയായിരുന്ന യാത്രാബസ് മറിഞ്ഞ് നാലുപേർ മരിച്ചു. 63 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടം നടന്നത് ഇന്നലെ രാത്രിയാണ്.
स्रोत: Zee News - 🏆 7. / 63 और पढो »

Malaysian Navy helicopter: മലേഷ്യയിൽ നാവികസേനാ ഹെലികോപ്ടറുകൾ കൂട്ടിയിടിച്ച് 10 പേർ മരിച്ചു; അപകടം പരിശീലനത്തിനിടെNavy helicopters collide: കൂട്ടിയിടിച്ചതിനെ തുടർന്ന് ഒരു ഹെലികോപ്ടർ സ്വിമ്മിങ് പൂളിലും രണ്ടാമത്തെ ഹെലികോപ്ടർ നാവിക സേനാ ആസ്ഥാനത്തെ സ്പോർട്സ് കോംപ്ലക്സിലുമാണ് വീണത്.
स्रोत: Zee News - 🏆 7. / 63 और पढो »

Accident Death: ഓടുന്ന ട്രെയിനിൽ നിന്നും വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചുഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയ സമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍ നിന്ന് പുറത്തേക്ക് തെറിക്കുകയായിരുന്നു
स्रोत: Zee News - 🏆 7. / 63 और पढो »

Accident Death: ഓടുന്ന ട്രെയിനിൽ നിന്നും വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചുഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയ സമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍ നിന്ന് പുറത്തേക്ക് തെറിക്കുകയായിരുന്നു
स्रोत: Zee News - 🏆 7. / 63 और पढो »

Boat Accident in Malappuram: കപ്പൽ ബോട്ടിലിടിച്ച് അപകടം; രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചുകപ്പലിലെ ജീവനക്കാരാണ് ബോട്ടിലുണ്ടായിരുന്ന ബാക്കി നാല് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.
स्रोत: Zee News - 🏆 7. / 63 और पढो »