Negligence in Organ Surgery at kozhikode: കുഞ്ഞിന്റെ നാവിന് ഒരു പ്രശ്‌നവുമില്ലായിരുന്നു’; സൂപ്രണ്ടിന്റെ റിപ്പോർട്ടിനെതിരെ പെൺകുട്ടിയുടെ മാതാവ്

  • 📰 Zee News
  • ⏱ Reading Time:
  • 56 sec. here
  • 3 min. at publisher
  • 📊 Quality Score:
  • News: 29%
  • Publisher: 63%

Kozhikode Medical College समाचार

Negligence In Organ Surgery

Kozhikode Medical College: ഡോക്ടർക്ക് വീഴ്ച പറ്റിയതാണെന്നാണ് സൂപ്രണ്ടിന്റെ റിപ്പോർട്ട്. ആശുപത്രി സൂപ്രണ്ട് പ്രിൻസിപ്പലിനാണ് റിപ്പോർട്ട് കൈമാറിയിരിക്കുന്നത്. അതേസമയം റിപ്പോർട്ടിൽ അനുഭവ പരിചയമുള്ള ഡോക്ടർ എന്ന പരാമർശം ഉണ്ട്.

Negligence in Organ Surgery at kozhikode: 'കുഞ്ഞിന്റെ നാവിന് ഒരു പ്രശ്‌നവുമില്ലായിരുന്നു’; സൂപ്രണ്ടിന്റെ റിപ്പോർട്ടിനെതിരെ പെൺകുട്ടിയുടെ മാതാവ്

കുഞ്ഞിന്റെ നാവിന് പ്രശ്നമൊന്നും ഇല്ലായിരുന്നുവെന്നും, കുഞ്ഞിന്റെ ആറാം വിരൽ നീക്കം ചെയ്യാനാണ് എത്തിയത്. പകരം നാവിന് ശസ്തരക്രിയ നട്തതിയ ഡോക്ടർക്ക് എതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നുമാണ് കുഞ്ഞിന്റെ അമ്മയുടെ പ്രതികരണം. Kerala Rain Update: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത; സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ തുടരും, 3 ജില്ലകളിൽ നാളെ റെഡ് അലർട്ട്Hakim Shahjahan and Sana Altaf Marrige: ഇവർ വിവാഹിതരായി; ഹക്കിം ഷാജഹാന്റെയും നടി സന അൽത്താഫും വിവാഹ ചിത്രങ്ങൾToday's Horoscope: ഇന്ന് ഈ രാശിക്കാർ തൊട്ടതെല്ലാം പൊന്നാകും; ഇവർക്ക് കഷ്ടപ്പാടും ദുരിതവും, സമ്പൂർണ രാശിഫലംVastu tips: സാമ്പത്തിക ബുദ്ധിമുട്ട് മാറണോ? പഴ്‌സിന് നിറം ഇതെങ്കില്‍ പണം...

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ചികിത്സ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പുറത്തു വന്ന മെഡിക്കൽ സൂപ്രണ്ടിന്റെ റിപ്പോർട്ട് തള്ളി പെൺകുട്ടിയുടെ മാതാവ്. കുഞ്ഞിന്റെ നാവിന് പ്രശ്നമൊന്നും ഇല്ലായിരുന്നുവെന്നും, കുഞ്ഞിന്റെ ആറാം വിരൽ നീക്കം ചെയ്യാനാണ് എത്തിയത്. പകരം നാവിന് ശസ്തരക്രിയ നട്തതിയ ഡോക്ടർക്ക് എതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നുമാണ് കുഞ്ഞിന്റെ അമ്മയുടെ പ്രതികരണം. ഇത്തരത്തിൽ ഒരു അനുഭവം ഇനിയൊരു കുട്ടിക്കും ഉണ്ടാകരുതെന്നും അമ്മ പറയുന്നു.

Negligence In Organ Surgery

 

आपकी टिप्पणी के लिए धन्यवाद। आपकी टिप्पणी समीक्षा के बाद प्रकाशित की जाएगी।
हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

 /  🏆 7. in İN

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Negligence in Organ Surgery at kozhikode: കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സാ പിഴവ്: കുട്ടിയുടെ നാവിന് പ്രശ്‌നമുണ്ടായിരുന്നു; സൂപ്രണ്ടിന്റെ റിപ്പോർട്ട് പുറത്ത്Kozhikode Medical College: കുട്ടിയുടെ നാവിന് പ്രശ്നമുണ്ടായിരുന്നുവെന്നും എന്നാൽ ശസ്ത്രക്രിയ നടത്തുന്നതിന് മുന്നോടിയായി വാക്കാലെങ്കിലും കുട്ടിയുടെ മാതാപിതാക്കളോട് അത് പറയണമായിരുന്നു.
स्रोत: Zee News - 🏆 7. / 63 और पढो »

Negligence in Organ Surgery: കോഴിക്കോട് മെഡിക്കൽ കോളജിൽ നാല് വയസുകാരിക്ക് അവയവം മാറി ശസ്ത്രക്രിയKozhikode Medical College: കയ്യിലല്ലേ ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നത് എന്ന് വീട്ടുകാർ ചോദിച്ചപ്പോഴാണ് അബദ്ധം പറ്റിയെന്ന് ഡോക്ടർമാർ തിരിച്ചറിയുന്നത്. എന്നാൽ നാവിനു താഴെ ഒരു കെട്ട് പോലെ ഉണ്ടായിരുന്നുവെന്നും ഇത്
स्रोत: Zee News - 🏆 7. / 63 और पढो »

Negligence in Organ Transplant Surgery: കോഴിക്കോട് മെഡിക്കൽ കോളജിൽ നാല് വയസുകാരിക്ക് അവയവം മാറി ശസ്ത്രക്രിയKozhikode Medical College: കയ്യിലല്ലേ ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നത് എന്ന് വീട്ടുകാർ ചോദിച്ചപ്പോഴാണ് അബദ്ധം പറ്റിയെന്ന് ഡോക്ടർമാർ തിരിച്ചറിയുന്നത്. എന്നാൽ നാവിനു താഴെ ഒരു കെട്ട് പോലെ ഉണ്ടായിരുന്നുവെന്നും ഇത്
स्रोत: Zee News - 🏆 7. / 63 और पढो »

Kozhikode Bus Accident: കോഴിക്കോട്ട് ടൂറിസ്റ്റ് ബസ് മറിഞ്ഞു, ഒരു മരണം, നിരവധി പേർക്ക് പരിക്ക്Kozhikode Accident: മണ്ണൂരിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്
स्रोत: Zee News - 🏆 7. / 63 और पढो »

Negligence in Organ Surgery: കോഴിക്കോട് മെഡിക്കൽ കോളജിൽ അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവം: ഡോക്ടർക്ക് സസ്പെൻഷൻKozhikode Medical College:കൈയിലെ ആറാംവിരൽ നീക്കാനായി മെഡിക്കൽ കോളേജിൽ എത്തിയ കുട്ടിയുടെ കയ്യിൽ പകരം നാവിനാണ് ഡോക്ടർ ശസ്ത്രക്രിയ നടത്തിയത്. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ പീഡിയാട്രിക് സർജറി വിഭാഗത്തിലാണ് ഈ ഗുരുതരമായ വീഴ്ച ഉണ്ടായത്.
स्रोत: Zee News - 🏆 7. / 63 और पढो »

Three Found Dead In Kambam: തമിഴ്നാട് കമ്പത്ത് കാറിനുള്ളിൽ 3 പേരെ മരിച്ചനിലയിൽ കണ്ടെത്തി; മരിച്ചത് കോട്ടയം സ്വദേശികൾThree Found Dead: കോട്ടയം രജിസ്‌ട്രേഷനിലുള്ള കാറിലാണ് രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തിയത്
स्रोत: Zee News - 🏆 7. / 63 और पढो »