Kerala Lottery result: ഒന്നാം സമ്മാനം ആർക്ക്? കാരുണ്യ ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

  • 📰 Zee News
  • ⏱ Reading Time:
  • 19 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 18%
  • Publisher: 63%

Kerala Lottery Result 2024 समाचार

Kerala Lottery Result,Lottery Result

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്.

40 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആർ-660 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും. KF 947440 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

Kerala Lottery Result Lottery Result

 

आपकी टिप्पणी के लिए धन्यवाद। आपकी टिप्पणी समीक्षा के बाद प्रकाशित की जाएगी।
हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

 /  🏆 7. in İN

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Kerala Lottery Result Today: കാരുണ്യ KR 659 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഇന്നത്തെ ഭാ​ഗ്യവാന്മാർ ആരൊക്കെ?ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് ​80 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. രണ്ടാം സമ്മാനത്തിന് അർഹനായ വ്യക്തിക്ക് 5 ലക്ഷം രൂപയും.
स्रोत: Zee News - 🏆 7. / 63 और पढो »

Kerala Lottery Result Today: ആ ഭാ​ഗ്യവാൻ നിങ്ങളാണോ...? നിർമ്മൽ ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചുഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം.
स्रोत: Zee News - 🏆 7. / 63 और पढो »

Kerala Lottery Result Today: 80 ലക്ഷം നേടിയ ഭാ​ഗ്യവാൻ നിങ്ങളാണോ...? കാരുണ്യ പ്ലസ് KN 526 ഭാ​ഗ്യക്കുറി ഫലംവ്യാഴാഴ്ചകളിലാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് നടത്തുന്നത്. ​ഒന്നാം സമ്മാനം നേടുന്നയാൾക്ക് 80 ലക്ഷമാണ് സമ്മാനത്തുക.‌
स्रोत: Zee News - 🏆 7. / 63 और पढो »

Kerala Sthree Sakthi SS-419 Lottery Result: 75 ലക്ഷത്തിന്റെ ഭാ​ഗ്യവാൻ നിങ്ങളാണോ? സ്ത്രീ ശക്തി ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു40 രൂപ വിലയുള്ള സ്ത്രീ ശക്തി ഭാ​ഗ്യക്കുറി എല്ലാ ചൊവ്വാഴ്ചയുമാണ് നറുക്കെടുക്കുന്നത്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.
स्रोत: Zee News - 🏆 7. / 63 और पढो »

Kerala Lottery Result: 80 ലക്ഷത്തിന്റെ ഭാഗ്യം നിങ്ങള്‍ക്കാണോ? കാരുണ്യ പ്ലസ് KNKarunya Plus KN-528 Kerala Lottery Result: 80 ലക്ഷം രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് എല്ലാ വ്യാഴാഴ്ചകളിലുമാണ് നടക്കുക.
स्रोत: Zee News - 🏆 7. / 63 और पढो »

Kerala Lottery Result Today: ഫിഫ്റ്റി ഫിഫ്റ്റി അടിച്ച ആ ഭാ​ഗ്യവാനെ അറിയണ്ടേ? ഭാ​ഗ്യക്കുറി ഫലം പുറത്ത്സമ്മാനത്തുക 5000 രൂപയ്ക്ക് താഴെയാണെങ്കിൽ, കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും പണം ക്ലെയിം ചെയ്യാൻ സാധിക്കും.
स्रोत: Zee News - 🏆 7. / 63 और पढो »