Kerala Lottery Result Today: ആ ഭാ​ഗ്യവാൻ നിങ്ങളാണോ...? നിർമ്മൽ ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

  • 📰 Zee News
  • ⏱ Reading Time:
  • 29 sec. here
  • 3 min. at publisher
  • 📊 Quality Score:
  • News: 18%
  • Publisher: 63%

Nirmal Lottery Results समाचार

നിർമ്മൽ ഭാ​ഗ്യക്കുറി

ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR.386 ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു.

ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്.

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR.386 ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. 40 രൂപ വിലയുള്ള നിർമൽ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. എല്ലാ വെള്ളിയാഴ്ചയാണ് നിർമൽ ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്.

നിർമ്മൽ ഭാ​ഗ്യക്കുറി

 

आपकी टिप्पणी के लिए धन्यवाद। आपकी टिप्पणी समीक्षा के बाद प्रकाशित की जाएगी।
हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

 /  🏆 7. in İN

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Kerala Sthree Sakthi SS-419 Lottery Result: 75 ലക്ഷത്തിന്റെ ഭാ​ഗ്യവാൻ നിങ്ങളാണോ? സ്ത്രീ ശക്തി ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു40 രൂപ വിലയുള്ള സ്ത്രീ ശക്തി ഭാ​ഗ്യക്കുറി എല്ലാ ചൊവ്വാഴ്ചയുമാണ് നറുക്കെടുക്കുന്നത്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.
स्रोत: Zee News - 🏆 7. / 63 और पढो »

Kerala Lottery Result Today: 80 ലക്ഷം നേടിയ ഭാ​ഗ്യവാൻ നിങ്ങളാണോ...? കാരുണ്യ പ്ലസ് KN 526 ഭാ​ഗ്യക്കുറി ഫലംവ്യാഴാഴ്ചകളിലാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് നടത്തുന്നത്. ​ഒന്നാം സമ്മാനം നേടുന്നയാൾക്ക് 80 ലക്ഷമാണ് സമ്മാനത്തുക.‌
स्रोत: Zee News - 🏆 7. / 63 और पढो »

Kerala Lottery Result Today: കാരുണ്യ KR 659 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഇന്നത്തെ ഭാ​ഗ്യവാന്മാർ ആരൊക്കെ?ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് ​80 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. രണ്ടാം സമ്മാനത്തിന് അർഹനായ വ്യക്തിക്ക് 5 ലക്ഷം രൂപയും.
स्रोत: Zee News - 🏆 7. / 63 और पढो »

Sthree Sakthi SS-421 Result: 75 ലക്ഷത്തിന്റെ ഭാ​ഗ്യവാൻ നിങ്ങളാണോ...? സ്ത്രീ ശക്തി ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചുKerala Lottery Result today: ചൊവ്വാഴ്ച്ച നറുക്കെടുക്കുന്ന ലോട്ടറിയാണ് സ്ത്രീ ശക്തി. ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 75 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. രണ്ടാം സമ്മാനത്തിന് അർഹനായ വ്യക്തിക്ക് 10 ലക്ഷം രൂപയും.
स्रोत: Zee News - 🏆 7. / 63 और पढो »

Kerala Lottery Result Today: ഫിഫ്റ്റി ഫിഫ്റ്റി അടിച്ച ആ ഭാ​ഗ്യവാനെ അറിയണ്ടേ? ഭാ​ഗ്യക്കുറി ഫലം പുറത്ത്സമ്മാനത്തുക 5000 രൂപയ്ക്ക് താഴെയാണെങ്കിൽ, കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും പണം ക്ലെയിം ചെയ്യാൻ സാധിക്കും.
स्रोत: Zee News - 🏆 7. / 63 और पढो »

Today Karunya Plus Lottery Result: ആ ഭാ​ഗ്യശാലി നിങ്ങളാണോ...? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചുവ്യാഴാഴ്ച്ച നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ പ്ലസ്. ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 80 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. രണ്ടാം സമ്മാനത്തിന് അർഹനായ വ്യക്തിക്ക് 10 ലക്ഷം രൂപയും.
स्रोत: Zee News - 🏆 7. / 63 और पढो »