Israeli missiles hit Iran: സംഘർഷം തുറന്ന പോരിലേക്ക്; ഇറാന് നേരെ മിസൈൽ തൊടുത്ത് ഇസ്രയേൽ

  • 📰 Zee News
  • ⏱ Reading Time:
  • 64 sec. here
  • 9 min. at publisher
  • 📊 Quality Score:
  • News: 50%
  • Publisher: 63%

Iran Israel Conflict समाचार

Drone Attack,Missile Attack,Iran

ഇസ്ഫഹാൻസ്, തബ്രെസ് എന്നിവയുൾപ്പെടെ നിരവധി ഇറാനിയൻ നഗരങ്ങളിൽ സ്ഫോടന ശബ്ദം കേട്ടതായാണ് റിപ്പോർട്ട്

Iran Israel Conflict : . ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നുണ്ട്.

Iran Israel conflict: ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ; ഇസ്രായേലിലെ ഇന്ത്യക്കാർക്ക് ജാഗ്രത നിർദ്ദേശംShash Mahapurush Rajayoga: 30 വർഷത്തിന് ശേഷം ശനിയുടെ അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതംMangal -Shukra Gochar 2024: ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല; ചൊവ്വയുടേയും ശുക്രന്റേയും രാശിമാറ്റം അത്ഭുതം സൃഷ്ടിക്കുംGuru Shukra Yuti: മേട രാശിയിൽ ഗജലക്ഷ്മി യോഗം; ഇവർക്ക് ലഭിക്കും അവിചാരിത നേട്ടങ്ങൾ ഒപ്പം ധനസമൃദ്ധിയും!Shukra Gochar 2024: ഹനുമാൻ ജയന്തി കഴിയട്ടേ...

വാഷിങ്‌ടൺ: ഇസ്രയേൽ ഇറാൻ സംഘർഷം തുറന്ന പോരിലേക്കെന്ന് റിപ്പോർട്ട്. ഇസ്രയേലിനെതിരെ ഡ്രോൺ മിസൈൽ ആക്രമണം നടത്തി ദിവസങ്ങൾക്ക് ശേഷം ഇറാനിലേക്ക് മിസൈലുകൾ തൊടുത്തിരിക്കുകയാണ് ഇസ്രയേൽ. ഇസ്രയേലിന്റ മിസൈലുകൾ ഇറാനിൽ പതിച്ചതായി യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു കൊണ്ട് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നുണ്ട്. നതാൻസ് ആണവ കേന്ദ്രമടക്കം സ്ഥിതി ചെയ്യുന്ന ഇറാന്റെ നിർണായക പ്രദേശമാണ് ഇസ്ഫഹാൻസ് പ്രവിശ്യ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKeralaKerala weather Alert: നാളെ ശക്തമായ മഴയ്ക്ക് സാധ്യത; 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്,'...

Drone Attack Missile Attack Iran Israel Air Defence System Israeli Missiles Hit Iran

 

आपकी टिप्पणी के लिए धन्यवाद। आपकी टिप्पणी समीक्षा के बाद प्रकाशित की जाएगी।
हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

 /  🏆 7. in İN

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Iran Israel War: ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ; ഇസ്രായേലിലെ ഇന്ത്യക്കാർക്ക് ജാഗ്രത നിർദ്ദേശംIran Attacks Israel: ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. മേഖലയിലെ സുരക്ഷയേയും സ്ഥിരതയേയും ബാധിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവ വികാസങ്ങളെന്നും വിദേശകാര്യ മന്ത്രാലയം നിരീക്ഷിച്ചു.
स्रोत: Zee News - 🏆 7. / 63 और पढो »

Iran Israel conflict: ഇസ്രയേലിലെ ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് എയര്‍ ഇന്ത്യTel Aviv flights: മുൻപ് ഇസ്രയേൽ-ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ 2023 ഒക്ടോബർ ഏഴ് മുതൽ ടെൽ അവീവിലേക്കും തിരിച്ചുമുള്ള സർവീസുകൾ എയർ ഇന്ത്യ നിർത്തിവച്ചിരുന്നു.
स्रोत: Zee News - 🏆 7. / 63 और पढो »

Iran-Israel War: कैसे Missiles को मार गिराता है Israel का भीषण Iron Dome Systemस्थिति पर चर्चा के लिए संयुक्त राष्ट्र सुरक्षा परिषद रविवार शाम को बैठक करेगी.
स्रोत: NDTV India - 🏆 6. / 63 और पढो »

EU To Widen Iran Sanctions, Including Drones, Missiles After Attack On IsraelEuropean Union leaders convened in Brussels on Wednesday, agreeing to intensify sanctions against Iran.
स्रोत: Zee News - 🏆 7. / 63 और पढो »

US: ഇറാനെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്താനൊരുങ്ങി അമേരിക്ക; എണ്ണ കയറ്റുമതിയെ ബാധിച്ചേക്കുംIsrael Iran War: എന്നാൽ അമേരിക്ക അടക്കമുള്ള സഖ്യകക്ഷികൾ തിരിച്ചടിക്കാൻ ഒരുങ്ങുന്ന ഇസ്രയേലിനെ പിന്തുണയ്ക്കുന്നില്ല എന്നാണ് സൂചന.
स्रोत: Zee News - 🏆 7. / 63 और पढो »

Israel Iran Conflict Update: Israel Iran पर कब और कैसे करेगा जवाबी Attack?नाओर गिलोन (Naor Gilon) भारत में इजरायल के वर्तमान राजदूत के साथ ही श्रीलंका और भूटान में अनिवासी यानी नॉन रेसिडेंट राजदूत हैं.
स्रोत: NDTV India - 🏆 6. / 63 और पढो »