US: ഇറാനെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്താനൊരുങ്ങി അമേരിക്ക; എണ്ണ കയറ്റുമതിയെ ബാധിച്ചേക്കും

  • 📰 Zee News
  • ⏱ Reading Time:
  • 51 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 31%
  • Publisher: 63%

America समाचार

Israel,Iran

Israel Iran War: എന്നാൽ അമേരിക്ക അടക്കമുള്ള സഖ്യകക്ഷികൾ തിരിച്ചടിക്കാൻ ഒരുങ്ങുന്ന ഇസ്രയേലിനെ പിന്തുണയ്ക്കുന്നില്ല എന്നാണ് സൂചന.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു എന്നിവർ ഇസ്രയേൽ പ്രതികാരം നടപടികളിലേക്ക് നീങ്ങിയാൽ പിന്തുണക്കില്ലെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്.തിരിച്ചടിക്കണമെന്ന് ഇസ്രയേൽ യുദ്ധകാല മന്ത്രിസഭയിൽ അഭിപ്രായം ഉയർന്നിരുന്നുവെങ്കിലും തീരുമാനമെടുത്തില്ല.

ഇറാനെപ്പോലെ വലിയൊരു രാജ്യവുമായി യുദ്ധം ആരംഭിച്ച് പശ്ചിമേഷ്യയെ യുദ്ധമുഖത്തേക്ക് എത്തിക്കുന്നത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കും എന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ വിലയിരുത്തൽ. Iran Israel conflict: ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ; ഇസ്രായേലിലെ ഇന്ത്യക്കാർക്ക് ജാഗ്രത നിർദ്ദേശംJupiter transit 2024: ഏപ്രിൽ 30ന് രാത്രി 12.

വാഷിംഗ്ടൺ: ഇറാനെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി അമേരിക്ക. ഉപരോധങ്ങൾ പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ ഇറാന്റെ എണ്ണം കയറ്റുമതിയെ ഇത് ബാധിക്കാൻ സാധ്യതയുണ്ട്. അതേസമയം ഇറാനെതിരെ പ്രത്യാക്രമണം ചർച്ച ചെയ്യാനായി ഇസ്രായേൽ വാർ ക്യാബിനറ്റ് കൂടി. ഇത് അഞ്ചാം തവണയാണ് ക്യാബിനറ്റ് കൂടുന്നത്. എന്നാൽ അമേരിക്ക അടക്കമുള്ള സഖ്യകക്ഷികൾ തിരിച്ചടിക്കാൻ ഒരുങ്ങുന്ന ഇസ്രയേലിനെ പിന്തുണയ്ക്കുന്നില്ല എന്നാണ് സൂചന. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു എന്നിവർ ഇസ്രയേൽ പ്രതികാരം നടപടികളിലേക്ക് നീങ്ങിയാൽ പിന്തുണക്കില്ലെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്.തിരിച്ചടിക്കണമെന്ന് ഇസ്രയേൽ യുദ്ധകാല മന്ത്രിസഭയിൽ അഭിപ്രായം ഉയർന്നിരുന്നുവെങ്കിലും തീരുമാനമെടുത്തില്ല.

Israel Iran

 

आपकी टिप्पणी के लिए धन्यवाद। आपकी टिप्पणी समीक्षा के बाद प्रकाशित की जाएगी।
हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

 /  🏆 7. in İN

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Rupee to Dollar: ক্রমশ চওড়া মন্দার ছাপ? ইতিহাস গড়ে ডলারের তুলনায় টাকার দামে রেকর্ড-পতন!Rupee hit record low against US Dollar
स्रोत: Zee News - 🏆 7. / 63 और पढो »

PM मोदी की 'आतंकवादियों को घर में घुसकर मारेंगे' वाली टिप्पणी पर US ने किया रिएक्टअमेरिका का कहना है कि भारत और पाकिस्तान को बातचीत के जरिए हल निकालना चाहिए.
स्रोत: NDTV India - 🏆 6. / 63 और पढो »

India Is Important Strategic Partner: US Seeks Damage Control Days After Kejriwal Arrest RemarksThe Biden administration on Monday reiterated that India holds important strategic importance as a partner to the US and indicated that they anticipate no alteration in the status of this relationship.
स्रोत: Zee News - 🏆 7. / 63 और पढो »

Iran-US: आसान नहीं है तेहरान को काबू में रखना! ईरान के तेल निर्यात पर इसलिए बड़ा एक्शन नहीं ले पाएंगे बाइडेनIran–US relations: ईरान के हमले के कुछ समय बाद ही हाउस रिपब्लिकन नेताओं ने राष्ट्रपति जो बाइडेन पर ईरान के खिलाफ मौजूदा ऑप्शन लागू करने में नाकाम रहने का आरोप लगाया.
स्रोत: Zee News - 🏆 7. / 63 और पढो »