Gun fire in Wayanad Kambamala: വയനാട് കമ്പമലയിൽ 9 റൗണ്ട് വെടിയൊച്ച; മാവോയിസ്റ്റുകളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ

  • 📰 Zee News
  • ⏱ Reading Time:
  • 14 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 23%
  • Publisher: 63%

Maoists समाचार

Kambamala,കമ്പമല,തണ്ടർബോൾട്ട്

Clash between Maoists and Police in Wayanad Kambamala: തേൻപാറ്, ആനക്കുന്ന് ഭാഗത്ത് ഇന്ന് രാവിലെ പത്തരയോടെ 9 റൗണ്ട് വെടിശബ്ദം കേട്ടതായി തോട്ടം തൊഴിലാളികൾ അറിയിക്കുകയായിരുന്നു.

Gun fire in Wayanad Kambamala : വയനാട് കമ്പമല യിൽ 9 റൗണ്ട് വെടിയൊച്ച; മാവോയിസ്റ്റുകളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ

കൽപ്പറ്റ: വയനാട് തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ. ഒൻപത് റൗണ്ട് വെടിശബ്ദം കേട്ടതായി തോട്ടം തൊഴിലാളികൾ. തേൻപാറ്, ആനക്കുന്ന് ഭാഗത്താണ് വെടിവയ്പ്പുണ്ടായത്. തോട്ടം തൊഴിലാളികളാണ് വെടിയൊച്ച കേട്ടെന്ന വിവരം അറിയിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം.

Kambamala കമ്പമല തണ്ടർബോൾട്ട് മാവോയിസ്റ്റ്

 

आपकी टिप्पणी के लिए धन्यवाद। आपकी टिप्पणी समीक्षा के बाद प्रकाशित की जाएगी।
हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

 /  🏆 7. in İN

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Congress Leader Join BJP: കെ സുരേന്ദ്രനെ വിജയിപ്പിക്കാൻ പോരാടും; വയനാട് ഡിസിസി ജനറൽസെക്രട്ടറി പിഎം സുധാകരൻ ബിജെപിയിൽ ചേർന്നുWayanad Congress Leader Join BJP: അഞ്ചുവർഷക്കാലം ജനങ്ങളെ വഞ്ചിച്ച രാഹുലിന് ഇനിയും അവസരം കൊടുത്താൽ വയനാട് നശിച്ചു പോകുമെന്ന് പിഎം സുധാകരൻ പറഞ്ഞു.
स्रोत: Zee News - 🏆 7. / 63 और पढो »

Wayanad Tree Cutting Case: വയനാട് അനധികൃത മരം മുറി കേസിൽ ഡിഎഫ്ഒയ്ക്ക് അടക്കം സസ്പെൻഷൻമരംമുറി തടയുന്നതിൽ ഗുരുതര വീഴ്ച ഉണ്ടാെയെന്ന വനംവകുപ്പ് വിജിലൻസ് വിഭാഗം പ്രത്യേക അന്വേഷണസംഘത്തിൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് നടപടി
स्रोत: Zee News - 🏆 7. / 63 और पढो »

Wayanad Tree Felling Case: വയനാട് സുഗന്ധഗിരി വനഭൂമിയിൽ നിന്ന് മരം മുറിച്ച് കടത്തിയ സംഭവം; കൽപ്പറ്റ റേഞ്ച് ഓഫീസർക്ക് സസ്പെൻഷൻKalpetta range officer: സുഗന്ധഗിരി വനഭൂമിയിൽ നിന്ന് 126 മരങ്ങളാണ് മുറിച്ചു കടത്തിയത്. പ്രതികളിൽ നിന്ന് ഫോറസ്റ്റ് വാച്ചർ ആർ. ജോൺസൺ 52,000 രൂപ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും മുറിക്കേണ്ട മരങ്ങൾ കരാറുകാരന് കാണിച്ചു കൊടുത്തുവെന്നും റിപ്പോർട്ടിലുണ്ട്.
स्रोत: Zee News - 🏆 7. / 63 और पढो »

Crime News: കാട്ടാക്കടയിൽ ടിപ്പർ ഉടമയെ വെട്ടിയ കേസിൽ മൂന്നു പേർ കൂടി പിടിയിൽഉത്തമൻറെ മുൻ ഡ്രൈവറായിരുന്നു പ്രതിയായ മിഥുൻ. ഇവർ തമ്മിൽ പണം ഇടപാടിനെ ചൊല്ലി തർക്കം ഉണ്ടായിരുന്നു
स्रोत: Zee News - 🏆 7. / 63 और पढो »

D.K Shivakumar:ഇടതിന് വോട്ട് ചെയ്താൽ ഗുണം ബിജെപിക്ക്; വയനാട്ടിൽ ഇരുമുന്നണികളെയും കടന്നാക്രമിച്ച് ഡി കെ ശിവകുമാർDK Shivakumar in Wayanad: യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണ ജാഥയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
स्रोत: Zee News - 🏆 7. / 63 और पढो »

Crime News: മദ്യലഹരിയിൽ മുൻസുഹൃത്തുമായി തർക്കം; നൈറ്റ് കഫേ അടിച്ചു തകർത്ത യുവതിയും സംഘവും അറസ്റ്റിൽKochi Crime News: സംഭവത്തിൽ ചങ്ങനാശേരി സ്വദേശി ലീന, ഇടുക്കി സ്വദേശി ജെനിറ്റ്, വയനാട് സ്വദേശി മുഹമ്മദ് സിനാൻ, ചങ്ങനാശേരി സ്വദേശി ആദർശ് ദേവസ്യ എന്നിവരെയാണ് സൗത്ത് പോലീസ് പിടികൂടിയത്.
स्रोत: Zee News - 🏆 7. / 63 और पढो »