Wayanad Tree Felling Case: വയനാട് സുഗന്ധഗിരി വനഭൂമിയിൽ നിന്ന് മരം മുറിച്ച് കടത്തിയ സംഭവം; കൽപ്പറ്റ റേഞ്ച് ഓഫീസർക്ക് സസ്പെൻഷൻ

  • 📰 Zee News
  • ⏱ Reading Time:
  • 76 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 41%
  • Publisher: 63%

Wayanad Tree Felling Case समाचार

Forest Department,Kerala Forest Department

Kalpetta range officer: സുഗന്ധഗിരി വനഭൂമിയിൽ നിന്ന് 126 മരങ്ങളാണ് മുറിച്ചു കടത്തിയത്. പ്രതികളിൽ നിന്ന് ഫോറസ്റ്റ് വാച്ചർ ആർ. ജോൺസൺ 52,000 രൂപ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും മുറിക്കേണ്ട മരങ്ങൾ കരാറുകാരന് കാണിച്ചു കൊടുത്തുവെന്നും റിപ്പോർട്ടിലുണ്ട്.

Wayanad Tree Felling Case : വയനാട് സുഗന്ധഗിരി വനഭൂമിയിൽ നിന്ന് മരം മുറിച്ച് കടത്തിയ സംഭവം; കൽപ്പറ്റ റേഞ്ച് ഓഫീസർക്ക് സസ്പെൻഷൻ

ഡിവിഷണൽ ഫോറസ്റ്റ് ഓഫിസറും രണ്ട് റേഞ്ച് ഓഫിസർമാരും ഉൾപ്പെടെ 18 ഉദ്യോഗസ്ഥർ കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നുForest robbery case: 'മരംമുറിക്കേസ് സർക്കാർ അറിഞ്ഞുകൊണ്ടുള്ള കടുംവെട്ട്'; പതിനായിരക്കണക്കിന് കോടിയുടെ കൊള്ളയെന്ന് കെ സുരേന്ദ്രൻSaturn Star Transit: ശനി ദേവന്‍ കനിഞ്ഞു; ഈ 6 രാശിക്കാർക്ക് ഇനി കുബേര ജീവിതം, പണപ്പെട്ടി നിറയുംMalavya Rajyog: ശുക്രന്റെ രാശിമാറ്റത്തിലൂടെ മാളവ്യ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം!സുഗന്ധഗിരി വനഭൂമിയിൽ നിന്ന് മരം മുറിച്ച് കടത്തിയ...

സുഗന്ധഗിരി വനഭൂമിയിൽ നിന്ന് 126 മരങ്ങളാണ് മുറിച്ചു കടത്തിയത്. പ്രതികളിൽ നിന്ന് ഫോറസ്റ്റ് വാച്ചർ ആർ. ജോൺസൺ 52,000 രൂപ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും മുറിക്കേണ്ട മരങ്ങൾ കരാറുകാരന് കാണിച്ചു കൊടുത്തുവെന്നും റിപ്പോർട്ടിലുണ്ട്.സംഭവത്തിൽ വിജിലൻസ് ഡിഎഫ്ഒ ഷജ്ന കരീമിനോട് വിശദീകരണം തേടി. കേസിൽ മറ്റ് ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കാൻ ഉത്തരമേഖലാ സിസിഎഫിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറും രണ്ട് റേഞ്ച് ഓഫീസർമാരും ഉൾപ്പെടെ 18 ഉദ്യോഗസ്ഥർ കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂGuru Gochar 2024: 12 വർഷത്തിന് ശേഷം വ്യാഴം ഇടവ രാശിയിൽ; ഈ രാശിക്കാർക്ക് ലഭിക്കും അടിപൊളി നേട...Alin Jose Perera: ആവശ്യം കഴിഞ്ഞപ്പോൾ ഉപേക്ഷിച്ചു; സോഷ്യൽ മീഡിയ താരം അലിൻ ജോസ് പെരേരയ്ക്കെതിര...KeralaUPSC CSE Result 2023: സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് നേടി ആദിത്യ...

Forest Department Kerala Forest Department

 

आपकी टिप्पणी के लिए धन्यवाद। आपकी टिप्पणी समीक्षा के बाद प्रकाशित की जाएगी।
हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

 /  🏆 7. in İN

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Murder Case: അച്ഛന്റെ കാമുകിയെ കഴുത്തറത്ത് കൊന്നു; 16 കാരൻ പിടിയിൽMurder Case: അച്ഛന്റെ കാമുകിയെ കഴുത്തറുത്ത് കൊന്ന പതിനാറുകാരൻ പിടിയിൽ. സംഭവം നടന്നത് കോയമ്പത്തൂരിലാണ്. അന്നൂര്‍ സ്വദേശിയായ കനകയാണ് കൊല്ലപ്പെട്ടത്
स्रोत: Zee News - 🏆 7. / 63 और पढो »

Ksrtc Accident Wayanad: വിഷുദിനത്തിൽ നോവായി വാഹനാപകടം; മൂന്ന് മരണംഞായറാഴ്ച രാവിലെ ആറിനാണ് സംഭവം. ഒരു കുടുംബത്തിലെ ആറുപേരായിരുന്നു കാറിലുണ്ടായിരുന്നത്
स्रोत: Zee News - 🏆 7. / 63 और पढो »

Lok Sabha Election 2024: പ്രധാനമന്ത്രി കേരളത്തിൽ; കുന്നംകുളത്തും കാട്ടാക്കടയിലും പ്രചാരണ പരിപാടികളിൽ പങ്കെടുക്കുംPM Modi In Kerala: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി കേരളത്തിലെത്തി. മൈസൂരുവിൽ നിന്ന് വിമാനമാർഗം രാത്രി പത്തു മണിയോടെ കൊച്ചി വിമാനത്താവളത്തിലെത്തിയ മോദി എറണാകുളം ഗസ്റ്റ് ഹൗസിൽ രാത്രി തങ്ങിയത്
स्रोत: Zee News - 🏆 7. / 63 और पढो »

Academic Failure: പരീക്ഷയ്ക്ക് തോറ്റു; ജീവനൊടുക്കാൻ കീടനാശിനി കഴിച്ച സഹോദരിമാരിൽ ഒരാൾ മരിച്ചു!പരീക്ഷയിൽ തോറ്റതിനെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച സഹോദരിമാർ ഒരാൾ മരിച്ചു. സംഭവം നടന്നത് ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ്
स्रोत: Zee News - 🏆 7. / 63 और पढो »

K K Shailaja: കെ.കെ ശൈലജക്കെതിരായ വ്യാജ പ്രചാരണം; മുസ്ലിം ലീഗ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്Lok Sabha Election 2024: നവമാധ്യമങ്ങൾ വഴി കെ കെ ശൈലജയുടെ ഫോട്ടോ മോർഫ് ചെയ്തും, വീഡിയോകൾ സംഭാഷണങ്ങൾ എഡിറ്റ് ചെയ്തും പ്രചരണം നടത്തുന്നു എന്നാണ് ഇയാൾക്കെതിരെ കേസെടുക്കാൻ ഉണ്ടായ സംഭവം.
स्रोत: Zee News - 🏆 7. / 63 और पढो »

Snake Bites Passenger: ട്രെയിനിൽ നിന്ന് യുവാവിനെ കടിച്ചത് പാമ്പ് തന്നെ; സ്ഥിരീകരിച്ച് ഡോക്ടർ, യുവാവിന്റെ ആരോ​ഗ്യനില തൃപ്തികരംTrain snake bite: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരാണ് യുവാവിന് പാമ്പുകടിയേറ്റതായി സ്ഥിരീകരിച്ചത്.
स्रोत: Zee News - 🏆 7. / 63 और पढो »