Food Poisoning: കർണാടകയിലെ ക്ഷേത്രത്തിൽ നിന്ന് പ്രസാദം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; 5 പേരുടെ നില ഗുരുതരം

  • 📰 Zee News
  • ⏱ Reading Time:
  • 81 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 43%
  • Publisher: 63%

Food Poison समाचार

Karnataka,Temple

ബെലഗാവിയിലെ ഭിരേശ്വർ കരെമ്മ എന്ന ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വിതരണം ചെയ്ത പ്രസാദം കഴിച്ചാണ് ഭക്ഷ്യവിഷബാധയേറ്റത്.

Food Poison ing: കർണാടകയിലെ ക്ഷേത്രത്തിൽ നിന്ന് പ്രസാദം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; 5 പേരുടെ നില ഗുരുതരം

Kerala Weather: ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം രൂപപ്പെട്ടു; വരും മണിക്കൂറകളിൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതHoroscope. ജ്യോതിഷംLucky zodiacs: 5 ദിവസത്തിനുള്ളില്‍ ഈ നാല് രാശിക്കാര്‍ക്ക് ചിട്ടിയോ ലോട്ടറിയോ ഉറപ്പ്, ഇവര്‍ സമ്പത്തില്‍ ആറാടും! : ക‍ർണാടകയിൽ ക്ഷേത്രത്തിൽ വിതരണം ചെയ്ത പ്രസാദം കഴിച്ച് 51 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. അഞ്ച് പേരെ ധാർവാഡ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ​ഗുരുതരമാണ്. ക്ഷേത്രത്തിൽ ആരോഗ്യവകുപ്പ് പ്രത്യേക ക്യാമ്പ് തുറന്നു. അസുഖ ലക്ഷണങ്ങൾ ഉള്ളവർ വൈദ്യസഹായം തേടാൻ നിർദേശം നൽകിയിട്ടുണ്ട്.മുംബൈ: കനത്തമഴയിലും കാറ്റിലും മുംബൈയിലെ ഘാട്കോപ്പറിൽ പരസ്യബോർഡ് തകർന്നുവീണുണ്ടായ അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി.

കഴിഞ്ഞ ദിവസം പ്രതി ഭവേഷ് ബിൻഡേ രാജസ്ഥാനിൽ നിന്നും പിടിയിലായിരുന്നു. അപകടത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. ഉദയ്പൂരിൽ നിന്നാണ് മുംബൈ ക്രൈംബ്രാഞ്ച് സംഘം പ്രതിയെ പിടികൂടിയത്. ശക്തമായ കാറ്റിൽ കൂറ്റൻ പരസ്യ ബോർഡ് പെട്രോൾ പമ്പിന് മുകളിലേക്ക് വീഴുകയായിരുന്നു. അപകടത്തിന് പിന്നാലെയുള്ള രക്ഷാദൗത്യം കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂർത്തിയായത്. അന്വേഷണത്തിൽ പരസ്യ ബോർഡ് അനധികൃതമായാണ് സ്ഥാപിച്ചതെന്ന് കണ്ടെത്തിയിരുന്നു.പമ്പിലുണ്ടായിരുന്ന അൻപതോളം വാഹനങ്ങൾ അപകടത്തിൽപെട്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKeralaKeralaKeralaMoviesKerala Weather: സംസ്ഥാനത്ത് 3 ദിവസം അതിശക്തമായ മഴ! ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്ര​...Kerala weather: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, എട്ടിടത്ത് ഓറഞ്...

Karnataka Temple

 

आपकी टिप्पणी के लिए धन्यवाद। आपकी टिप्पणी समीक्षा के बाद प्रकाशित की जाएगी।
हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

 /  🏆 7. in İN

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Food Poison: ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് മഹാരാഷ്ട്രയിൽ 90 പേർക്ക് ഭക്ഷ്യവിഷബാധFood Poisoning: ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്
स्रोत: Zee News - 🏆 7. / 63 और पढो »

Accident: മൂവാറ്റുപുഴയിൽ വാഹനാപകടം; 10 പേർക്ക് പരിക്ക്, നാല് പേരുടെ നില ഗുരുതരംCar accident in Muvattupuzha: വാ​ഗമണ്ണിലേക്ക് പോകുകയായിരുന്ന ആറംഗം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറ്റ് രണ്ട് കാറുകളിൽ ഇടിച്ചാണ് അപകടമുണ്ടായത്.
स्रोत: Zee News - 🏆 7. / 63 और पढो »

Crime News: ഓട്ടോ നിർത്തിയതുമായി ബന്ധപ്പെട്ട തർക്കം; ആറുപേർക്ക് വെട്ടേറ്റു, ഒരാളുടെ നില ​ഗുരുതരംCrime News: കല്ലേക്കാട് മേട്ടുപ്പാറയിൽ ഓട്ടോ നിർത്തിയിടുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ആറു പേർക്ക് വെട്ടേറ്റതായി റിപ്പോർട്ട്.
स्रोत: Zee News - 🏆 7. / 63 और पढो »

Accident Death: ഓടുന്ന ട്രെയിനിൽ നിന്നും വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചുഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയ സമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍ നിന്ന് പുറത്തേക്ക് തെറിക്കുകയായിരുന്നു
स्रोत: Zee News - 🏆 7. / 63 और पढो »

Accident Death: ഓടുന്ന ട്രെയിനിൽ നിന്നും വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചുഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയ സമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍ നിന്ന് പുറത്തേക്ക് തെറിക്കുകയായിരുന്നു
स्रोत: Zee News - 🏆 7. / 63 और पढो »

Crime News: കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം; യുവതിയുടെ ആൺസുഹൃത്തിനെതിരെയും കേസ്ആമസോണിൽ നിന്ന് സാധനങ്ങൾ വാങ്ങിയ കവറിൽ പൊതിഞ്ഞായിരുന്നു കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞത്.
स्रोत: Zee News - 🏆 7. / 63 और पढो »