Food Poison: ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് മഹാരാഷ്ട്രയിൽ 90 പേർക്ക് ഭക്ഷ്യവിഷബാധ

  • 📰 Zee News
  • ⏱ Reading Time:
  • 62 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 42%
  • Publisher: 63%

Maharashtra समाचार

Food Poisoning,Temple Feast,Mumbai

Food Poisoning: ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്

Food Poisoning In Maharashtra : നന്ദേഡ് ജില്ലയിലെ ശിവക്ഷേത്രത്തിൽ നടന്ന ചടങ്ങിനിടെ വിതരണം ചെയ്‌ത പ്രസാദവും മധുരമുള്ള പലഹാരവും കഴിച്ചതിനെ തുടർന്ന് തങ്ങൾക്ക് ഛർദിയും ദേഹാസ്വാസ്ഥ്യം ഉണ്ടായിക്ഷേത്രത്തിലെ പ്രസാദം കഴിച്ച് മഹാരാഷ്ട്രയിൽ 90 പേർക്ക് ഭക്ഷ്യവിഷബാധ Food Poisoning Karnataka: ഹോസ്റ്റൽ ഭക്ഷണം കഴിച്ച് 137 മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം, നിരവധി പേര്‍ ആശുപത്രിയിൽTrigrahi Yoga: 100 വർഷത്തിന് ശേഷം അപൂർവ്വ സംഗമം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ലഭിക്കും വൻ സാമ്പത്തിക നേട്ടങ്ങൾ!Taurus...

മുബൈ: മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ ക്ഷേത്രത്തിൽ നിന്നും പ്രസാദം കഴിച്ച 90 പേർക്ക് ഭക്ഷ്യ വിഷബാധയേറ്റതായി റിപ്പോർട്ട്. പ്രസാദം കഴിച്ച നിരവധി ആളുകൾ ആശുപത്രികളിൽ ചികിത്സ തേടിയിരിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.നന്ദേഡ് ജില്ലയിലെ ശിവക്ഷേത്രത്തിൽ നടന്ന ചടങ്ങിനിടെ വിതരണം ചെയ്‌ത പ്രസാദവും മധുരമുള്ള പലഹാരവും കഴിച്ചതിനെ തുടർന്ന് തങ്ങൾക്ക് ഛർദിയും ദേഹാസ്വാസ്ഥ്യം ഉണ്ടായിയെന്ന് ഭക്തരിൽ ചിലർ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ആദ്യം കുറച്ച് ആളുകളെയാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും തുടർന്ന് വൈകുന്നേരത്തോടെ നിരവധി ആളുകൾക്ക് സമാന ലക്ഷണങ്ങൾ ആരംഭിക്കുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ദൃക്‌സാക്ഷികൾ പറഞ്ഞതായിട്ടാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂAstrology & ReligionK B Ganesh Kumar Driving Test new rule: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരായ സമരം; ​ഗതാ​ഗത...Negligence in Organ Surgery: കോഴിക്കോട് മെഡിക്കൽ കോളജിൽ നാല് വയസുകാരിക്ക് അവയവം മാറി ശസ്ത്രക...

Food Poisoning Temple Feast Mumbai Temple Food

 

आपकी टिप्पणी के लिए धन्यवाद। आपकी टिप्पणी समीक्षा के बाद प्रकाशित की जाएगी।
हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

 /  🏆 7. in İN

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Accident In Andhra Pradesh: ടൂറിസ്റ്റ് ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പേർക്ക് ദാരുണാന്ത്യം; 20 പേർക്ക് പരിക്ക്Andhra Accident: ആന്ധ്രയിൽ നിന്നും വോട്ട് ചെയ്ത് മടങ്ങിയവർ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ലോറി-ബസ് ഡ്രൈവർമാരും 4 യാത്രക്കാരുമാണ് വെന്തു മരിച്ചത്.
स्रोत: Zee News - 🏆 7. / 63 और पढो »

Crime News: ഓട്ടോ നിർത്തിയതുമായി ബന്ധപ്പെട്ട തർക്കം; ആറുപേർക്ക് വെട്ടേറ്റു, ഒരാളുടെ നില ​ഗുരുതരംCrime News: കല്ലേക്കാട് മേട്ടുപ്പാറയിൽ ഓട്ടോ നിർത്തിയിടുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ആറു പേർക്ക് വെട്ടേറ്റതായി റിപ്പോർട്ട്.
स्रोत: Zee News - 🏆 7. / 63 और पढो »

Selam Bus Accident: സേലത്ത് ബസ് മറിഞ്ഞ് നാലുപേർക്ക് ദാരുണാന്ത്യം; 63 പേർക്ക് പരിക്ക്Selam Bus Accident: സേലത്തേക്ക് പോകുകയായിരുന്ന യാത്രാബസ് മറിഞ്ഞ് നാലുപേർ മരിച്ചു. 63 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടം നടന്നത് ഇന്നലെ രാത്രിയാണ്.
स्रोत: Zee News - 🏆 7. / 63 और पढो »

Kozhikode Bus Accident: കോഴിക്കോട്ട് ടൂറിസ്റ്റ് ബസ് മറിഞ്ഞു, ഒരു മരണം, നിരവധി പേർക്ക് പരിക്ക്Kozhikode Accident: മണ്ണൂരിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്
स्रोत: Zee News - 🏆 7. / 63 और पढो »

Crime: ഉത്സവത്തിനിടെ സംഘർഷം; പോലീസുകാരനെ ആക്രമിച്ച കേസിൽ 6 പേ‍‍‍ർ അറസ്റ്റിൽ6 arrested for attacking a Policeman: കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിൻ്റെ സമാപന ദിവസമായ ഞായറാഴ്ച രാത്രിയാണ് പോലീസുകാരന് നേരെ ആക്രമണം ഉണ്ടായത്.
स्रोत: Zee News - 🏆 7. / 63 और पढो »

Bomb blast: കണ്ണൂരിൽ പോലീസ് വാഹനത്തിന് മുന്നിലേക്ക് ബോംബെറിഞ്ഞുBomb hurled in front of a Police vehicle in Kannur: ചക്കരക്കല്ല് ബാവോടുള്ള ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് സിപിഎം - ബിജെപി സംഘർഷം ഉണ്ടായ പ്രദേശമാണിത്.
स्रोत: Zee News - 🏆 7. / 63 और पढो »