Drown death: തൃശൂർ പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

  • 📰 Zee News
  • ⏱ Reading Time:
  • 37 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 25%
  • Publisher: 63%

Drown Death समाचार

Peechi Dam,Thrissur Peechi Dam

Peechi Dam: മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് യഹിയ ആണ് മുങ്ങിമരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ഡാമിൽ ഇറങ്ങിയ യഹിയയെ കാണാതാകുകയായിരുന്നു.

പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ ഇന്റേണ്‍ഷിപ്പിന് എത്തിയതായിരുന്നു യഹിയഎന്നാല്‍ വെളിച്ചക്കുറവും ചെളിയും കാരണം ഇന്നലെ രാത്രി തിരച്ചില്‍ അവസാനിപ്പിച്ചിരുന്നുGuru Aditya Rajyoga: 12 വർഷത്തിന് ശേഷം ഗുരു ആദിത്യ യോഗം, ഈ രാശിക്കാർക്കിനി ഉയർച്ച മാത്രം!Kavya Madhavan in Malavika Jayaram Wedding: മീനാക്ഷിക്കു വേണ്ടി രണ്ടുപേർ; നേരിടാനുറച്ച് കാവ്യ ! താരപുത്രിമാരുടെ വിവാഹ ദിവസം മകൾക്കുവേണ്ടിയോ മഞ്ജു അങ്ങനെ ചെയ്തത്?Kendra Trikona Rajayoga: ശനിയുടെ വക്രഗതി സൃഷ്ടിക്കും കേന്ദ്ര ത്രികോണ രാജയോഗം; ഈ രാശിക്കാരുടെ...

പീച്ചി ഡാമിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് യഹിയ ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടോടെയാണ് യഹിയയെ കാണാതായത്. സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളത്തില്‍ ഇറങ്ങിയ യഹിയയെ കാണാതാകുകയായിരുന്നു. എറണാകുളം മഹാരാജാസ് കോളജിലെ എം എസ് സി ബോട്ടണി വിദ്യാർഥിയും എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയുമാണ് മരിച്ച മുഹമ്മദ്‌ യഹിയ. പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ ഇന്റേണ്‍ഷിപ്പിന് എത്തിയതായിരുന്നു യഹിയ. അപകടത്തിന് പിന്നാലെ തൃശൂർ അഗ്നിരക്ഷാ സേന എത്തി തിരച്ചില്‍ ആരംഭിച്ചിരുന്നു. എന്നാല്‍ വെളിച്ചക്കുറവും ചെളിയും കാരണം ഇന്നലെ രാത്രി തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു.വ്യാഴാഴ്ച രാവിലെ 7.30ഓടെയാണ് സ്‌കൂബ ടീം ഉൾപ്പടെയുള്ളവർ ചേർന്ന് തിരച്ചില്‍ പുനരാരംഭിച്ചത്. കാണാതായതിന് സമീപത്ത് നിന്ന് തന്നെയാണ് മൃതദേഹം കണ്ടെത്തിയത്.

Peechi Dam Thrissur Peechi Dam

 

आपकी टिप्पणी के लिए धन्यवाद। आपकी टिप्पणी समीक्षा के बाद प्रकाशित की जाएगी।
हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

 /  🏆 7. in İN

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Muthalapozhi Accident: മുതലപ്പൊഴിയിൽ വീണ്ടും അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിമുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കഠിനംകുളം പുതുക്കുറിച്ചി സ്വദേശി ജോൺ ആണ് മരിച്ചത്. അഴിമുഖത്ത് തിരയിൽപ്പെട്ട് ഒഴുകികിടന്ന മൃതദ്ദേഹം മത്സ്യതൊഴിലാളികൾ കണ്ടെത്തുകയായിരുന്നു
स्रोत: Zee News - 🏆 7. / 63 और पढो »

Suicide: കാണാതായ വിദ്യാർത്ഥിനിയെയും സുഹൃത്തിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിSuicide: കാണാതായ വിദ്യാർത്ഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. സംഭവം നടന്നത് താമരശേരിയിലാണ്.
स्रोत: Zee News - 🏆 7. / 63 और पढो »

Kochi: കാണാതായ പോസ്റ്റ് ഓഫീസ് ജീവനക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തിമരിച്ച ഉണ്ണികൃഷ്ണൻ ബുധനാഴ്ച രാവിലെ പതിനൊന്നു മണിവരെ ഓഫീസിൽ ജോലിയിൽ ഉണ്ടായിരുന്നു
स्रोत: Zee News - 🏆 7. / 63 और पढो »

Dead Body Found: വർക്കലയിൽ ഓടയിൽ മൃതദേഹം കണ്ടെത്തി; പോലീസ് കേസെടുത്തുDead Body Found In Varkala: ദുർ​ഗന്ധം വമിച്ചതോടെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വർക്കല പോലീസിൽ അറിയിക്കുകയായിരുന്നു.
स्रोत: Zee News - 🏆 7. / 63 और पढो »

UAE: യുഎഇയിൽ കാണാതായിരുന്ന 17 കാരനെ മരിച്ച നിലയിൽ കണ്ടെത്തിMissing Boy Found Dead: കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ വിവരം അജ്മാൻ പോലീസ് വീട്ടുകാരെ അറിയിച്ചതിനെ തുടർന്ന് വീട്ടുകാരെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.
स्रोत: Zee News - 🏆 7. / 63 और पढो »

Death: സുഹൃത്തുക്കള്‍ മരത്തില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍!Nedumangad Death: രണ്ട് പറങ്കിമാവ് മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് ഇരുവരുടെയും മൃതദേഹം.
स्रोत: Zee News - 🏆 7. / 63 और पढो »