Suicide: കാണാതായ വിദ്യാർത്ഥിനിയെയും സുഹൃത്തിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  • 📰 Zee News
  • ⏱ Reading Time:
  • 50 sec. here
  • 10 min. at publisher
  • 📊 Quality Score:
  • News: 51%
  • Publisher: 63%

Missing Student समाचार

Thamarassery,Youth Found Hanged,Kattipara

Suicide: കാണാതായ വിദ്യാർത്ഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. സംഭവം നടന്നത് താമരശേരിയിലാണ്.

Missing Student Found Dead: താമരശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി ദേവനന്ദയേയും എകരൂൽ സ്വദേശിയായ വിഷ്ണുവിനെയുമാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്കാണാതായ വിദ്യാർത്ഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തികട്ടിപ്പാറ കരിഞ്ചോലയിൽ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് വിദ്യാർത്ഥിനിയെ കാണാതായത്Mangal GocharTrigrahi Yoga 2024: സൂര്യ ശുക്ര വ്യാഴ സംഗമത്തിലൂടെ ത്രിഗ്രഹി യോഗം; ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ ഉടൻJupiter transit: വ്യാഴ സംക്രമണം 7 രാശിക്കാരെ...

താമരശേരി∙ കാണാതായ വിദ്യാർത്ഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. സംഭവം നടന്നത് താമരശേരിയിലാണ്. കട്ടിപ്പാറ കരിഞ്ചോലയിൽ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ മുതലാണ് വിദ്യാർത്ഥിനിയെ കാണാതായതെന്നാണ് വിവരം.വിദ്യാർത്ഥിയുടെ കൂടെ എകരൂൽ സ്വദേശിയായ യുവാവിനെയും കാണാതായി എന്നായിരുന്നു റിപ്പോർട്ട്. താമരശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി ദേവനന്ദയേയും എകരൂൽ സ്വദേശിയായ വിഷ്ണുവിനെയുമാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKeralaLok Sabha Election 2024: വിവാദ പ്രസംഗം, പ്രധാനമന്ത്രി മോദിക്കും രാഹുൽ ഗാന്ധിക്കും തിരഞ്ഞെടുപ...Nimisha Priya: 12 വര്‍ഷത്തിന് ശേഷം മകളെ കണ്ട് പ്രേമകുമാരി! നിമിഷ പ്രിയയുടെ അമ്മ യെമനിലെ ജയില...Lok Sabha Election 2024: കേരളം ബൂത്തിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം; ഇന്ന് നിശബ്ദ പ്രചാരണം;...

Thamarassery Youth Found Hanged Kattipara Karinchola Suicide Crime News Kerala News Kerala Crime News

 

आपकी टिप्पणी के लिए धन्यवाद। आपकी टिप्पणी समीक्षा के बाद प्रकाशित की जाएगी।
हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

 /  🏆 7. in İN

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

YouTuber Suicide: യൂട്യൂബർ സ്വാതി കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി; സുഹൃത്ത് പിടിയിൽYouTuber Suicide: പ്രമുഖ യൂട്യൂബറായ സ്വാതി ഗോദരയെ മരിച്ച നിലയിൽ കണ്ടെത്തി. ഇവരെ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നും ചാടി ജീവനൊടുക്കിയ നിലയിലാണ് കണ്ടെത്തിയത്
स्रोत: Zee News - 🏆 7. / 63 और पढो »

Kochi: കാണാതായ പോസ്റ്റ് ഓഫീസ് ജീവനക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തിമരിച്ച ഉണ്ണികൃഷ്ണൻ ബുധനാഴ്ച രാവിലെ പതിനൊന്നു മണിവരെ ഓഫീസിൽ ജോലിയിൽ ഉണ്ടായിരുന്നു
स्रोत: Zee News - 🏆 7. / 63 और पढो »

MDMA Seized: കണ്ണൂർ തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 5 ഗ്രാം എംഡിഎംഎMDMA Seized: സംശയം തോന്നിയതിനെ തുടർന്ന് യുവാവിനെ പിടികൂടി പരിശോധിച്ചപ്പോഴാണ് ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്
स्रोत: Zee News - 🏆 7. / 63 और पढो »

Malayinkeezh CI Death: ബലാത്സംഗ കേസിലെ പ്രതിയായ മലയിൻകീഴ് മുൻ സിഐ തൂങ്ങിമരിച്ചുCI Death: കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിന് പരിസരത്തുള്ള ഒരു മരത്തിലാണ് സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാജരേഖകൾ സമർപ്പിച്ച് ബലാത്സംഗ കേസിൽ ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു.
स्रोत: Zee News - 🏆 7. / 63 और पढो »

Dead Body Found: വർക്കലയിൽ ഓടയിൽ മൃതദേഹം കണ്ടെത്തി; പോലീസ് കേസെടുത്തുDead Body Found In Varkala: ദുർ​ഗന്ധം വമിച്ചതോടെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വർക്കല പോലീസിൽ അറിയിക്കുകയായിരുന്നു.
स्रोत: Zee News - 🏆 7. / 63 और पढो »

World Liver Day: നാളെ ലോക കരൾ ദിനം: കരൾ രോഗങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സ തേടണമെന്ന് ആരോഗ്യ മന്ത്രിWorld Liver Day Minister Veena George: കരള്‍ രോഗത്തെക്കുറിച്ച് അവബോധം വളര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് ഏപ്രില്‍ 19ന് ലോക കരള്‍ ദിനം ആചരിക്കുന്നത്.
स्रोत: Zee News - 🏆 7. / 63 और पढो »