Driving Test: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ച് ഉത്തരവിറക്കി; ടെസ്റ്റിന് ഉപയോഗിക്കാവുന്ന വാഹനങ്ങളുടെ കാലാവധി 15 വർഷമായി ഉയർത്തി

  • 📰 Zee News
  • ⏱ Reading Time:
  • 58 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 34%
  • Publisher: 63%

Driving Test समाचार

Driving Test Order,Driving Test New Rule

ഡ്രൈവിംഗ് ടെസ്റ്റിനായി സ്ലോട്ട് ലഭിച്ചവർക്കുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അധിക ടെസ്റ്റുകൾ നടത്തുമെന്ന് ഗതാഗത കമ്മീഷണ‌ർ അറിയിച്ചു.

Driving Test : ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ച് ഉത്തരവിറക്കി; ടെസ്റ്റിന് ഉപയോഗിക്കാവുന്ന വാഹനങ്ങളുടെ കാലാവധി 15 വർഷമായി ഉയർത്തി

Driving Test Order: രണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുള്ള സ്ഥലത്ത് പ്രതിദിനം 80 ടെസ്റ്റുകൾ മാത്രമേ നടത്താൻ പാടുള്ളൂ K B Ganesh Kumar Driving Test new rule: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരായ സമരം; ​ഗതാ​ഗത മന്ത്രിയുമായുള്ള ചര്‍ച്ച ഇന്ന്Lucky zodiacs: 5 ദിവസത്തിനുള്ളില്‍ ഈ നാല് രാശിക്കാര്‍ക്ക് ചിട്ടിയോ ലോട്ടറിയോ ഉറപ്പ്, ഇവര്‍ സമ്പത്തില്‍ ആറാടും!Today's Horoscope: ഈ രാശിക്കാര്‍ക്ക് ഇന്ന് അടിമുടി പ്രശ്‌നങ്ങള്‍, നേട്ടം ഇവര്‍ക്ക് മാത്രം; സമ്പൂര്‍ണ രാശിഫലം

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ്‌ പരിഷ്കരിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. രണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുള്ള സ്ഥലത്ത് പ്രതിദിനം 80 ടെസ്റ്റുകൾ മാത്രമേ നടത്താൻ പാടുള്ളൂ. ടെസ്റ്റിന് 15 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കാം. ടെസ്റ്റ്‌ നടത്തുന്ന വാഹനങ്ങളിൽ ക്യാമറ വയ്ക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിക്കും എന്നിവയാണ് പരിഷ്കരിച്ച നിർദ്ദേശങ്ങൾ. ഇതെല്ലാം ഉൾപ്പെടുത്തിയാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. ലേണേഴ്സ് ടെസ്റ്റ് പാസായ 2,24,972 പേരാണ് സംസ്ഥാനത്ത് ഉള്ളത്. ഇവർക്ക് കാര്യക്ഷമത കുറയാതെ ടെസ്റ്റ് നടത്തും. അധിക ടെസ്റ്റുകള്‍ നടത്താൻ റീജണൽ ആർ‍ടിഒമാർ നടപടി സ്വീകരിക്കണമെന്നും കമ്മീഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...

Driving Test Order Driving Test New Rule

 

आपकी टिप्पणी के लिए धन्यवाद। आपकी टिप्पणी समीक्षा के बाद प्रकाशित की जाएगी।
हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

 /  🏆 7. in İN

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Kerala driving test: ക്വാളിറ്റി ലൈസൻസ് ഉറപ്പാക്കുമെന്ന് മന്ത്രി; സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് നടപടികൾ പുനരാരംഭിച്ചുKerala driving test restarts from today: ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാറുമായും ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയിലാണ് യൂണിയനുകൾ 14 ദിവസമായി നടത്തിവന്നിരുന്ന സമരം പിൻവലിച്ചത്.
स्रोत: Zee News - 🏆 7. / 63 और पढो »

K B Ganesh Kumar Driving Test new rule: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരായ സമരം; ​ഗതാ​ഗത മന്ത്രിയുമായുള്ള ചര്‍ച്ച ഇന്ന്Driving Test new rule in kerala: സിഐടിയു ഉൾപ്പെടെയുള്ള ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ എല്ലാ സംഘടനകളും ചർച്ചയിൽ പങ്കെടുക്കും. ഇന്നേക്ക് പതിനഞ്ചാം ദിവസമാണ് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തിനെതിരായ സമരം നടക്കുന്നത്. ലൈസൻസിനുള്ള ലേണേഴ്സ് ടെസ്റ്റും, ഗ്രൗണ്ട് ടെസ്റ്റും 15 ദിവസമായി മുടങ്ങിയിരിക്കുകയാണ്.
स्रोत: Zee News - 🏆 7. / 63 और पढो »

K Sudhakaran: ഇ.പി ജയരാജൻ ബിജെപിയിലേയ്ക്ക് പോകാൻ ചർച്ച നടത്തി; ആരോപണവുമായി കെ. സുധാകരൻകേരളത്തിൽ വെള്ളിയാഴ്ച ലോക്സഭ തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് നടക്കാനിരിക്കെയാണ് സിപിഎം - ബിജെപി ബന്ധത്തിൽ ഗുരുതര ആരോപണം ഉയർത്തി കെ സുധാകരൻ രംഗത്തെത്തിയിരിക്കുന്നത്.
स्रोत: Zee News - 🏆 7. / 63 और पढो »

Kuwait News: ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് കൈക്കൂലി; 8 പ്രവാസികൾക്കും ഉദ്യോഗസ്ഥനും തടവുശിക്ഷKuwait Crime News: കൈക്കൂലി വാങ്ങൽ, ജോലിയുടെ ചുമതലകൾ ലംഘിച്ച് മറ്റുള്ളവരിൽ നിന്ന് ആനുകൂല്യം സ്വീകരിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഉ​ദ്യോ​ഗസ്ഥ​നെ​തി​രെ പ്രോസിക്യൂഷൻ ചു​മ​ത്തിയത്
स्रोत: Zee News - 🏆 7. / 63 और पढो »

सीधे पब्लिक रोड पर होगा ड्राइविंग टेस्ट! DL के लिए सख़्त हुआ नियमDriving Test in Kerla: केरल मोटर वाहन विभाग (MVD) ने ड्राइविंग टेस्ट के नियमों में कई बड़े बदलाव किए हैं.
स्रोत: AajTak - 🏆 5. / 63 और पढो »

Test Article to check latest flagTest Synopsis for Test Article to check latest flag
स्रोत: NBT Hindi News - 🏆 20. / 51 और पढो »