T20 WC 2024: ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പടയോട്ടം, ബംഗ്ലാദേശിനെയും തകര്‍ത്തു; സെമി അരികെ

  • 📰 Zee News
  • ⏱ Reading Time:
  • 71 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 46%
  • Publisher: 63%

T20 World Cup 2024 समाचार

IND Vs BAN,ടി20 ലോകകപ്പ്,ഇന്ത്യ

T20 WC 2024, Ind vs Ban scorecard: ടി20 ലോകകപ്പിൽ ടീം ഇന്ത്യ സെമി ഫൈനല്‍ ഏറെക്കുറെ ഉറപ്പിച്ചപ്പോള്‍ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ബംഗ്ലാദേശിന്റെ പ്രതീക്ഷകള്‍ അസ്തമിച്ച നിലയിലാണ്‌.

സൂപ്പർ 8 പോരാട്ടത്തിൽ 50 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.Sania Shami Marriage Rumours: സാനിയയും ഷമിയും ഉടൻ വിവാഹം കഴിക്കുമോ? അറിയാം.. സാനിയയുടെ പിതാവിന്റെ പ്രതികരണം!Vijay Sethupathi Mahraja Movie: വിജയ് സേതുപതിയുടെ ''മഹാരാജ'' ഓടിടിയിലേക്ക്! എപ്പോൾ എവിടെ കാണാം?Bhadra Rajayoga: ബുധന്റെ ഉദയം സൃഷ്ടിക്കും ഭദ്ര രാജയോഗം; ഈ രാശിക്കാർക്കിനി നേട്ടങ്ങൾ മാത്രം!ആന്റിഗ്വ: ടി20 ലോകകപ്പില്‍ അപരാജിത കുതിപ്പ് തുടര്‍ന്ന് ടീം ഇന്ത്യ .

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ വിരാട് കോഹ്ലിയും നായകന്‍ രോഹിത് ശര്‍മ്മയും മികച്ച തുടക്കമാണ് നല്‍കിയത്. രോഹിത് ശര്‍മ്മ 11 പന്തില്‍ 23 റണ്‍സും കോഹ്ലി 28 പന്തില്‍ 37 റണ്‍സും നേടി. മൂന്നാമനായി ക്രീസിലെത്തിയ റിഷഭ് പന്തും ഫോമിലായതോടെ ഇന്ത്യയുടെ സ്‌കോറിംഗിന് വേഗം കൂടി. 24 പന്തുകള്‍ നേരിട്ട പന്ത് 36 റണ്‍സ് നേടി. നേരിട്ട ആദ്യ പന്ത് തന്നെ അതിര്‍ത്തി കടത്തിയ സൂര്യകുമാര്‍ യാദവ് രണ്ടാം പന്തില്‍ പുറത്തായത് ആരാധകരെ ഞെട്ടിച്ചു.

ഇന്ത്യയ്ക്ക് വേണ്ടി ബൗളര്‍മാര്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. കുല്‍ദീപ് യാദവ് 4 ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റുകള്‍ വീഴ്ത്തി. അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ ഒരു വിക്കറ്റ് നേടി. ഇതോടെ സൂപ്പര്‍ 8 ഘട്ടത്തില്‍ 2 മത്സരങ്ങളിലും വിജയിച്ച ഇന്ത്യ സെമി ഫൈനല്‍ ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. നേരത്തെ, അഫ്ഗാനിസ്താനെ ഇന്ത്യ 47 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKerala Vegetable Price Hike: സംസ്ഥാനത്ത് പച്ചക്കറിവില വമ്പൻ കുതിപ്പിൽ! തക്കാളിക്ക് തീ വിലSania Shami Marriage Rumours: സാനിയയും ഷമിയും ഉടൻ വിവാഹം കഴിക്കുമോ? അറിയാം.. സാനിയയുടെ പിതാവ...The GOAT Movie: പിറന്നാൾ ദിനത്തിൽ വിജയ് ആരാധകർക്ക് ആവേശമായി 'ദ് ​ഗോട്ട്'; ആക്ഷൻ വീ...

IND Vs BAN ടി20 ലോകകപ്പ് ഇന്ത്യ ബംഗ്ലാദേശ്

 

आपकी टिप्पणी के लिए धन्यवाद। आपकी टिप्पणी समीक्षा के बाद प्रकाशित की जाएगी।
हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

 /  🏆 7. in İN

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

T20 World Cup: ടി20 ലോകകപ്പില്‍ ഹാട്രിക് ജയം ലക്ഷ്യമിട്ട് ഇന്ത്യ; എതിരാളികള്‍ യുഎസ്എT20 World Cup, Ind vs USA: അയർലൻഡിനെയും പാകിസ്താനെയും തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് ആതിഥേയരായ യുഎസ്എയ്ക്ക് എതിരെ ഇറങ്ങുന്നത്.
स्रोत: Zee News - 🏆 7. / 63 और पढो »

T20 World Cup 2024: തീയുണ്ടകളെ തല്ലിയൊതുക്കുമോ മെൻ ഇൻ ബ്ലൂ? ഇന്ന് ഇന്ത്യT20 WC Ind vs Pak predicted 11: ടി20 ലോകകപ്പ് ചരിത്രത്തിൽ 7 തവണ ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ 6 തവണയും വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു.
स्रोत: Zee News - 🏆 7. / 63 और पढो »

Mohammad Hafeez: খেলতে নেমে ৪-৫ জন ড্রেসিংরুমে ঘুমোচ্ছিল...! বাবরদের সেঁকলেন প্রাক্তন টিম ডিরেক্টরMohammad Hafeez slams Pakistani players attitude After T20 WC 2024
स्रोत: Zee News - 🏆 7. / 63 और पढो »

T20 WC 2024 के पहले ही मैच में श्रीलंका पर लगा धब्बा, बनाया शर्मनाक रिकॉर्डT20 WC 2024 के पहले ही मैच में श्रीलंका पर लगा धब्बा, बनाया शर्मनाक रिकॉर्ड
स्रोत: Zee News - 🏆 7. / 63 और पढो »

PAK vs USA: अमेरिकी टीम में शामिल वो भारतीय खिलाड़ी जिन्होंने पाकिस्तान को दिया 'हार' का कभी ना भरने वाला जख्मUSA vs PAK T20 WC 2024: अमेरिका ने पाकिस्तान को सुपर ओवर में हराकर टी20 विश्व कप 2024 में बड़ा उलटफेर कर दिया है.
स्रोत: NDTV India - 🏆 6. / 63 और पढो »

T20 WC 2024: आ गया टीम इंडिया का टी20 विश्व कप के लिए X फैक्टर, भारत के पूर्व तेज गेंदबाज बालाजी ने बताया नामTeam India X Factor for T20 WC 2024: भारत के लिए टूर्नामेंट की शुरुआत आयरलैंड के खिलाफ हो जरूर हो रही है, लेकिन उसकी असली अग्नि परीक्षा 9 जून को होगी.
स्रोत: NDTV India - 🏆 6. / 63 और पढो »