Trawling Ban: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഏർപ്പെടുത്തി; ജൂൺ 10 മുതൽ, നിരോധനം 52 ദിവസം

  • 📰 Zee News
  • ⏱ Reading Time:
  • 26 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 21%
  • Publisher: 63%

Trawling Ban समाचार

Kerala News,Minister Saji Cheriyan

മറൈൻ എൻഫോഴ്സ്‌മെന്റിന്റെ പ്രവർത്തനങ്ങൾക്ക് ട്രോളിങ് നിരോധന കാലയളവിൽ കൂടുതൽ പൊലീസുകാരുടെ സേവനം ആവശ്യമായി വന്നാൽ ജില്ലാ ഫിഷറീസ് ഓഫീസർമാർ ആവശ്യപ്പെടുന്ന മുറയ്ക്ക് അനുവദിക്കാൻ അതത് ജില്ലാ പൊലീസ് മേധാവികൾ നടപടി സ്വീകരിക്കണം.

കൊല്ലം ജില്ലയിലെ നീണ്ടകര ഹാർബർ ട്രോളിങ് നിരോധന കാലഘട്ടത്തിൽ ഇൻബോർഡ് വള്ളങ്ങൾ ഒഴികെയുള്ള പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് തുറന്നുകൊടുത്തിരുന്നു.

ട്രോളിങ് നിരോധന കാലയളവിൽ ട്രോളിംഗ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജ്ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി യോഗത്തിൽ ഉറപ്പു നൽകി. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ മെയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

Veena George: പകര്‍ച്ചവ്യാധി പ്രതിരോധം, ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ്‌ലെവല്‍ ആര്‍.ആര്‍.ടി. നിലവില്‍ വന്നു: മന്ത്രി വീണാ ജോര്‍ജ്

Kerala News Minister Saji Cheriyan

 

आपकी टिप्पणी के लिए धन्यवाद। आपकी टिप्पणी समीक्षा के बाद प्रकाशित की जाएगी।
हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

 /  🏆 7. in İN

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Kuwait News: കുവൈത്തിൽ അടുത്ത മാസം മുതൽ ഉച്ചജോലിക്ക് വിലക്ക്Kuwait News: രാവിലെ പതിനൊന്ന് മുതൽ വൈകുന്നേരം നാല് മണി വരെ തുറസ്സായ സ്ഥലങ്ങളിൽ തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്നതിനാണ് നിരോധനം
स्रोत: Zee News - 🏆 7. / 63 और पढो »

Four year graduation course: ജൂലൈ ഒന്നുമുതല്‍ സംസ്ഥാനത്തെ കോളേജുകളിൽ നാല് വർഷത്തെ ബിരുദ കോഴ്സ്Graduation course: ജൂൺ 15നകം ട്രയൽ റാങ്ക് ലിസ്റ്റും അവസാന റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കും. ജൂൺ 20 മുതൽ പ്രവേശനം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
स्रोत: Zee News - 🏆 7. / 63 और पढो »

Kerala Rain Update: പത്തനംതിട്ടയിൽ മണ്ണിടിച്ചിൽ, ഇടുക്കിയിൽ രാത്രി യാത്രയ്ക്ക് നിരോധനം; മഴ കനക്കുമെന്ന് മുന്നറിയിപ്പ്മലയോര മേഖലകളിലും കിഴക്കൻ മേഖലകളിലും രാത്രിയോടെ മഴ കൂടുതൽ ശക്തമാകും. ഇടുക്കിയിലും പത്തനംതിട്ടയിലും രാത്രി യാത്ര നിരോധനവും ഏർപ്പെടുത്തി
स्रोत: Zee News - 🏆 7. / 63 और पढो »

Kerala Weather Update: സംസ്ഥാനത്ത് രണ്ട് ദിവസം 8 ജില്ലകളിൽ മഴ; 3 ജില്ലകളിൽ ഉഷ്ണതരംഗ സാധ്യതKerala Weather Report: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്
स्रोत: Zee News - 🏆 7. / 63 और पढो »

Kerala weather: കൊടും ചൂട്; സംസ്ഥാനത്ത് കായിക മത്സരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിRestrictions on sports competitions in Kerala: കായികപരിശീലനം, വിവിധ സെലക്ഷൻ ട്രയൽസ് എന്നിവയ്ക്കും നിയന്ത്രണം ബാധകമാണെന്നും കടുത്ത ചൂട് തുടരുന്നത് വരെ നിയന്ത്രണം നിലനിൽക്കുമെന്നും കായിക മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
स्रोत: Zee News - 🏆 7. / 63 और पढो »

Thiruvananthapuram Metro Rail: കേരളത്തിലെ രണ്ടാമത്തെ മെട്രോ റെയിൽ തിരുവനന്തപുരത്ത് എത്തുന്നു; ചിലവ് 11,560 കോടി രൂപThiruvananthapuram Metro Rail: ഡിആർപിയിൽ ഡിഎംആർസി തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം ടെക്‌നോസിറ്റി മുതൽ പള്ളിപ്പുറം വരെയുള്ള ആദ്യ ഇടനാഴിക്ക് 7503.18 കോടി രൂപയും കഴക്കൂട്ടം മുതൽ കിള്ളിപ്പാലം വരെയുള്ള രണ്ടാം ഇടനാഴിക്ക് 4057.7 കോടി രൂപയുമാണ് ചെലവ്.
स्रोत: Zee News - 🏆 7. / 63 और पढो »