Sathan Movie: സാത്താൻ സേവകരുടെ കഥയുമായി ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലർ; സാത്തൻ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്സായി

  • 📰 Zee News
  • ⏱ Reading Time:
  • 43 sec. here
  • 3 min. at publisher
  • 📊 Quality Score:
  • News: 24%
  • Publisher: 63%

Sathan समाचार

സാത്തൻ

Sathan Movie first look Poster: കേരളത്തിൽ സമീപകാലത്തായി സാത്താൻ സേവയുടെ പേരിൽ അരങ്ങേറുന്ന ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും ദാരുണ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ ഒരുക്കുന്ന ചിത്രമാണിത്.

Sathan Movie: സാത്താൻ സേവകരുടെ കഥയുമായി ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലർ; ' സാത്തൻ ' ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്സായി

മൂവിയോള എൻ്റർടെയിൻമെൻസിൻ്റെ ബാനറിൽ നിർമിച്ച് സംവിധായകൻ തന്നെ തിരക്കഥ ഒരുക്കിയ സാത്താൻ തീർത്തുമൊരു ഇൻവസ്റ്റിഗേഷൻ ത്രില്ലറാണ്. കേരളത്തിൽ സമീപകാലത്തായി സാത്താൻ സേവയുടെ പേരിൽ അരങ്ങേറുന്ന ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും ദാരുണ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ ഒരുക്കുന്ന ചിത്രമാണിത്.Marriage: ഈ നക്ഷത്രക്കാർ തമ്മില്‍ വിവാഹം പാടില്ല; എന്നും കലഹം, ഒരു വര്‍ഷത്തിനുള്ളില്‍ ഡിവോഴ്‌സ്!Today's Horoscope

Horoscope Today: ഈ രാശിക്കാർക്ക് ഇന്ന് കാര്യങ്ങൾ ശുഭകരമല്ല, നേട്ടങ്ങൾ ഇവർക്ക് മാത്രം; സമ്പൂർണ രാശിഫലം'ഇരയ് തേടൽ', 'ഹെർ സ്റ്റോറി' എന്നീ ചിത്രങ്ങൾക്ക് ശേഷം കെ.എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സാത്താൻ'. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കേരളത്തിൽ സമീപകാലത്തായി സാത്താൻ സേവയുടെ പേരിൽ അരങ്ങേറുന്ന ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും ദാരുണ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ ഒരുക്കുന്ന ചിത്രമാണിത്.

സാത്തൻ

 

आपकी टिप्पणी के लिए धन्यवाद। आपकी टिप्पणी समीक्षा के बाद प्रकाशित की जाएगी।
हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

 /  🏆 7. in İN

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Fish consumption in India: ഇന്ത്യയിലെ മീൻ കൊതിയന്മാർ ഇവർ! ഏറ്റവും കൂടുതൽ മത്സ്യവിഭവം കഴിക്കുന്നവരുള്ള സംസ്ഥാനം ഇത്Report about Fish consumption in India: അതായത് ഒരു വർഷത്തിൽ ഒരു വ്യക്തി കഴിക്കുന്നത് 20 കിലോയിൽ അധികം മീനാണ്.അയല, മത്തി, നത്തോലി, കിളിമീൻ തുടങ്ങിയ മത്സ്യങ്ങളാണ് കൂടുതലായി കഴിക്കുന്നത്.
स्रोत: Zee News - 🏆 7. / 63 और पढो »

Ksrtc Accident Wayanad: വിഷുദിനത്തിൽ നോവായി വാഹനാപകടം; മൂന്ന് മരണംഞായറാഴ്ച രാവിലെ ആറിനാണ് സംഭവം. ഒരു കുടുംബത്തിലെ ആറുപേരായിരുന്നു കാറിലുണ്ടായിരുന്നത്
स्रोत: Zee News - 🏆 7. / 63 और पढो »

WCC: അവകാശങ്ങൾ സംരക്ഷിക്കേണ്ട നീതിന്യായ വ്യവസ്ഥ തന്നെ അതിജീവിതയെ തോൽപ്പിക്കരുത്; ഡബ്ല്യൂസിസിWCC about dileep case: പ്രൈവസി എന്നത് ഒരു വ്യക്തിയുടെ മൗലിക അവകാശമാണ്.
स्रोत: Zee News - 🏆 7. / 63 और पढो »

Bhojpuri Actress Death: ഭോജ്പുരി നടി അമൃതാ പാണ്ഡെ വീട്ടിൽ മരിച്ച നിലയിൽ, ചർച്ചയായി ഒടുവിലത്തെ നിഗൂഢ പോസ്റ്റ്Amrita Pandey Death News: മുംബൈയില്‍ ഭര്‍ത്താവിനൊപ്പം താമസിക്കുന്ന നടി ബന്ധുക്കളെ കാണാനും ഒരു വിവാഹത്തില്‍ പങ്കെടുക്കാനുമാണ് ബീഹാറിലെത്തിയതെന്നാണ് റിപ്പോർട്ട്
स्रोत: Zee News - 🏆 7. / 63 और पढो »

Doordarshans New Logo: ഇത് ബിജെപിയുടെ കാവിവൽക്കരണത്തിന്‍റെ പ്രിവ്യൂ.... ദൂരദർശന്‍റെ പുതിയ ലോഗോ വിവാദത്തിലേയ്ക്ക്ദൂരദർശൻന്‍റെ ഇംഗ്ലീഷ് വാർത്താ ചാനലായ ഡിഡി ന്യൂസ് അടുത്തിടെ എക്‌സിൽ ഒരു പുതിയ പ്രൊമോഷണൽ വീഡിയോ പങ്കിടുന്നതിനിടെയാണ് പുതിയ ലോഗോ വെളിപ്പെടുത്തിയത്.
स्रोत: Zee News - 🏆 7. / 63 और पढो »

Malaysian Navy helicopter: മലേഷ്യയിൽ നാവികസേനാ ഹെലികോപ്ടറുകൾ കൂട്ടിയിടിച്ച് 10 പേർ മരിച്ചു; അപകടം പരിശീലനത്തിനിടെNavy helicopters collide: കൂട്ടിയിടിച്ചതിനെ തുടർന്ന് ഒരു ഹെലികോപ്ടർ സ്വിമ്മിങ് പൂളിലും രണ്ടാമത്തെ ഹെലികോപ്ടർ നാവിക സേനാ ആസ്ഥാനത്തെ സ്പോർട്സ് കോംപ്ലക്സിലുമാണ് വീണത്.
स्रोत: Zee News - 🏆 7. / 63 और पढो »