Surya Gochar 2024: 30 ദിവസത്തേക്ക് ഈ രാശിക്കാർക്ക് കരിയറിലും ജീവിതത്തിലും നേട്ടങ്ങൾ മാത്രം!

  • 📰 Zee News
  • ⏱ Reading Time:
  • 50 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 40%
  • Publisher: 63%

Surya Gochar समाचार

Sun Transit 2024,Surya Rashi Parivartan,Astrology

Surya Gochar 2024: സൂര്യൻ ഇന്ന് ശുക്രന്റെ രാശിയായ ഇടവത്തിൽ സംക്രമിക്കും. ഒരുമാസം സൂര്യൻ ഇവിടെ തുടരും ഇതിലൂടെ ചില രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ.

Surya Gochar 2024 May: സൂര്യൻ ഇന്ന് ശുക്രന്റെ രാശിയായ ഇടവത്തിലെ സംക്രമിക്കും. ഒരുമാസം സൂര്യൻ ഇവിടെ തുടരും ഇതിലൂടെ ചില രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ.Hanuman Favourite Zodiacs: ഹനുമാന്റെ കൃപയാൽ ഇന്ന് ഈ രാശിക്കാർക്ക് ലഭിക്കും വമ്പൻ സാമ്പത്തിക നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?Benefits of eating Musk Melon: ദിവസവും രാവിലെ ഷമാം ഇങ്ങനെ കഴിക്കൂ...

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാജാവ് എന്ന് വിളിക്കുന്ന സൂര്യൻ വിജയം, സമ്പത്ത്, ആരോഗ്യം എന്നിവയുടെ കരകനാണ്. അതേസമയം ശുക്രൻ സമ്പത്തിൻ്റെയും ആഡംബരത്തിൻ്റെയും ഭൗതിക സന്തോഷത്തിൻ്റെയും ഘടകമാണ്. മെയ് 14 ന് സൂര്യൻ സമ്പത്തിൻ്റെയും സന്തോഷത്തിൻ്റെയും ദാതാവായ ശുക്രൻ്റെ രാശിയായ ഇടവത്തിൽ സംക്രമിക്കും. ഒരു മാസത്തേക്ക് ഇവിടെ തുടരും.നിലവിൽ വ്യാഴം ഈ രാശിയിലുണ്ട് അതുകൊണ്ടുതന്നെ സൂര്യൻ വ്യാഴവുമായി ചേർന്ന് രാജയോഗം സൃഷ്ടിക്കും. സൂര്യൻ്റെ ഈ സംക്രമണം 4 രാശിക്കാർക്ക് വളരെയധികം ശുഭകര ഫലങ്ങൾ നൽകും.

ചൊവ്വയുടെ രാശിമാറ്റം സൃഷ്ടിക്കും രുചക് രാജയോഗം; ഈ രാശിക്കാർക്ക് ജോലിയിലും ബിസിനസിലും നേട്ടങ്ങൾ മാത്രം! ഈ രാശിക്കാരുടെ അധിപൻ സൂര്യനാണ്. അതുകൊണ്ടുതന്നെ ഇവർക്ക് എപ്പോഴും ഉണ്ടാകും സൂര്യ കൃപ. സൂര്യൻ സംക്രമണത്തിലൂടെ ഇവർക്ക് അവരുടെ കരിയറിൽ നല്ല ഫലങ്ങൾ ലഭിക്കും. തൊഴിൽരഹിതർക്ക് തൊഴിൽ ലഭിക്കും. പ്രമോഷൻ-ഇൻക്രിമെൻ്റ് എന്നിവ ലഭിച്ചേക്കാം. നിങ്ങൾക്ക് ഇഷ്ടമുള്ള ജോലി ലഭിക്കും. ബിസിനസുകാർക്ക് പണം സമ്പാദിക്കാനുള്ള പുതിയ അവസരങ്ങൾ തെളിയും.സൂര്യൻ രാശി മാറുന്നതോടെ വൃശ്ചിക രാശിക്കാർക്ക് നല്ല ദിവസങ്ങൾക്ക് തുടക്കമാകും.

Sun Transit 2024 Surya Rashi Parivartan Astrology Zodiac Signs Surya Gochar In Taurus

 

आपकी टिप्पणी के लिए धन्यवाद। आपकी टिप्पणी समीक्षा के बाद प्रकाशित की जाएगी।
हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

 /  🏆 7. in İN

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Hanuman Favourite Zodiacs: ഈ രാശിക്കാർക്ക് ഇന്ന് ശുഭ ദിനം; ഹനുമാന്റെ അനുഗ്രഹത്താൽ നേട്ടങ്ങൾ മാത്രം!Hanuman Favourite Zodiacs: ഇന്ന് ഈ മാസത്തെ അവസാനത്തെ ചൊവ്വാഴ്ചയാണ്. ചൊവ്വാഴ്ച പൊതുവെ ഹനുമാന് വേണ്ടി സമർപ്പിച്ചിരിക്കുന്നു.
स्रोत: Zee News - 🏆 7. / 63 और पढो »

Lord Shiva Fav Zodiac Signs: ഭോലെനാഥിന്റെ കൃപയാൽ ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ മാത്രം!Lord Shiva Fav Zodiacs: ഈ 5 രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. തിങ്കളാഴ്ചയ്ക്ക് പുറമെ വൈശാഖ മാസത്തിലെ ശിവരാത്രിയും ഇന്നാണ്
स्रोत: Zee News - 🏆 7. / 63 और पढो »

Vinayaka Chaturthi 2024: വിനായക ചതുർത്ഥി ദിനത്തിൽ രാജയോ​ഗങ്ങൾ രൂപപ്പെടുന്നു; ഈ നാല് രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾകൃഷ്ണപക്ഷത്തിലെ ചതുർത്ഥിയെ സങ്കഷ്ടി ചതുർത്ഥിയെന്നും ശുക്ല പക്ഷത്തിലെ ചതുർത്ഥിയെ വിനായക ചതുർത്ഥിയെന്നും വിളിക്കുന്നു.
स्रोत: Zee News - 🏆 7. / 63 और पढो »

Shani Vakri: കേന്ദ്ര ത്രികോണ രാജയോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ!Kendra Trikona Rajayoga: ഇത് ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാക്കും. ഗ്രഹങ്ങളുടെ രാശിമാറ്റം കാലാകാലങ്ങളില്‍ സംഭവിക്കും
स्रोत: Zee News - 🏆 7. / 63 और पढो »

Hanuman Favourite Zodiacs: ഹനുമാന്റെ കൃപയാൽ ഇന്ന് ഈ രാശിക്കാർക്ക് ലഭിക്കും വമ്പൻ സാമ്പത്തിക നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?Lord Hanuman: എല്ലാ രാശികളെയും കുറിച്ച് ജ്യോതിഷത്തിൽ പരാമർശിക്കുന്നുണ്ട്. എല്ലാ രാശികൾക്കും ഒരു അധിപനുണ്ട്. ജ്യോതിഷത്തിൽ എല്ലാ രാശികളുടെയും ജാതകം കണക്കാക്കുന്നത് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ്.
स्रोत: Zee News - 🏆 7. / 63 और पढो »

Shani Dev Favourite Zodiac Sign: ശനി കൃപയാൽ ഇന്ന് ഈ രാശിക്കാർക്ക് ലഭിക്കും ഭാഗ്യ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?Shani Blessings Zodiacs: ചില രാശിക്കാരോട് ശനിക്ക് പ്രിയം ഏറെയാണ്. അവരിൽ ഒരിക്കലും ശനിയുടെ ദോഷ ദൃഷ്ടി പതിക്കാറില്ല എന്നാണ് പറയുന്നത്.
स्रोत: Zee News - 🏆 7. / 63 और पढो »