Shani Dev Favourite Zodiac Sign: ശനി ദേവന്റെ സ്പെഷ്യൽ കൃപയാൽ ഇന്ന് ഇവർക്ക് ഭാഗ്യ നേട്ടം, നിങ്ങളും ഉണ്ടോ?

  • 📰 Zee News
  • ⏱ Reading Time:
  • 51 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 38%
  • Publisher: 63%

Shani Dev समाचार

Lord Shani,Shani Favourite Zodiac,Astrology

Lord Shani: രണ്ടര വർഷത്തെ സമയമെടുത്താണ് ശനി രാശിമാറുന്നത്. ശനി കുടികൊള്ളുന്ന രാശിക്ക് സമ്മിശ്ര അനുഭവങ്ങളാണ് പൊതുവെ ഉണ്ടാകുന്നത്.

Shani Dev Favourite Zodiac Sign: ശനി ദേവന്റെ സ്പെഷ്യൽ കൃപയാൽ ഇന്ന് ഇവർക്ക് ഭാഗ്യ നേട്ടം, നിങ്ങളും ഉണ്ടോ?

Lord Shani: രണ്ടര വർഷത്തെ സമയമെടുത്താണ് ശനി രാശിമാറുന്നത്. ശനി കുടികൊള്ളുന്ന രാശിക്ക് സമ്മിശ്ര അനുഭവങ്ങളാണ് പൊതുവെ ഉണ്ടാകുന്നത്Numerology prediction: ഇവര്‍ ശത്രുവിനേക്കാള്‍ അപകടകാരികള്‍! ഈ തീയതിയില്‍ ജനിച്ചവരെ കുടിച്ച വെള്ളത്തില്‍ വിശ്വസിക്കരുത്Today's Horoscope: ഇന്ന് ഈ രാശിക്കാർ തൊട്ടതെല്ലാം പൊന്നാകും; ഇവർക്ക് കഷ്ടപ്പാടും ദുരിതവും, സമ്പൂർണ രാശിഫലംVipreet Rajayoga: സൂര്യ സംക്രമത്തോടെ വിപരീത രാജയോഗം; വരുന്ന 4 ദിവസം ഈ രാശിക്കാർ പൊളിക്കും!ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ ശനിദശ ഉണ്ടാകും.

ശനിയുടെ പ്രിയ രാശികളിൽ ഒന്നാണ് മകരം. ഈ രാശിയുടെ അധിപൻ ശനിയാണ്. അതുകൊണ്ടുതന്നെ മകരത്തിൽ ഏഴര ശനി ഉണ്ടായാലും കാര്യമായ ബുദ്ധിമുട്ടുകൾ ഇവർക്ക് ഉണ്ടാക്കാറില്ല. മകരം രാശിക്കാർ ശനിദേവനെ ആരാധിച്ചാൽ ശനിദോഷത്തിൽ നിന്ന് പെട്ടെന്ന് മുക്തി നേടാൻ കഴിയും.ശനി ദേവന്റെ പ്രിയപ്പെട്ട രാശികളിൽ പെട്ട മറ്റൊരു രാശിയാണ് കുംഭം. ഈ രാശിയുടെ അധിപനും ശനി ദേവനാണ്. കുംഭം രാശിക്കാരോട് ശനി എപ്പോഴും ദയ കാണിക്കും. അവർക്ക് ഒരിക്കലും പണത്തിന് ഒരു കുറവുമുണ്ടാകില്ല. ഇത്തരക്കാർ തങ്ങളുടെ കരിയറിൽ വളരെ ഉത്സാഹത്തോടെ പ്രവർത്തിക്കുന്നു.

Lord Shani Shani Favourite Zodiac Astrology Zodiac Signs

 

आपकी टिप्पणी के लिए धन्यवाद। आपकी टिप्पणी समीक्षा के बाद प्रकाशित की जाएगी।
हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

 /  🏆 7. in İN

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Shani Dev Favourite Zodiac Sign: ശനി കൃപയാൽ ഇന്ന് ഈ രാശിക്കാർക്ക് ലഭിക്കും ഭാഗ്യ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?Shani Blessings Zodiacs: ചില രാശിക്കാരോട് ശനിക്ക് പ്രിയം ഏറെയാണ്. അവരിൽ ഒരിക്കലും ശനിയുടെ ദോഷ ദൃഷ്ടി പതിക്കാറില്ല എന്നാണ് പറയുന്നത്.
स्रोत: Zee News - 🏆 7. / 63 और पढो »

Shani Dev Favourite Zodiac Sign: ശനിയാഴ്ച ശനി കൃപയാൽ ഇവർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?Shani Dev Favourite Zodiac Sign: ഹൈന്ദവ ആചാര പ്രകാരം ഓരോ ദിവസവുവും ഓരോ ദൈവങ്ങൾക്കായി സമർപ്പിച്ചിട്ടുണ്ട്. അതിൽ ശനിയാഴ്ച ശനിദേവനു വേണ്ടിയാണ് സമർപ്പിച്ചിരിക്കുന്നത്.
स्रोत: Zee News - 🏆 7. / 63 और पढो »

Lord Ganesh Fav Zodiac: ഇന്ന് ഗണേശ കൃപയാൽ ഇവർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?Lord Ganesha: ഇതിലൂടെ വളരെയധികം അനുഗ്രഹം ലഭിക്കുകയും കാര്യത്തിൽ തടസം ഉണ്ടാകാതെ ഇരിക്കുകയും ചെയ്യും എന്നാണ് വിശ്വാസം
स्रोत: Zee News - 🏆 7. / 63 और पढो »

Hanuman Favourite Zodiacs: ഇന്ന് ഹനുമത് കൃപയാൽ ഇവർക്ക് ലഭിക്കും കിടിലം നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?Lord Hanuman: സനാതന ധർമ്മമനുസരിച്ച് ചൊവ്വാഴ്ച ഹനുമാന് വേണ്ടി സമർപ്പിച്ചിരിക്കുന്ന ദിവസമാണ്. ജ്യോതിഷത്തിൽ എല്ലാ രാശികളെയും കുറിച്ച് പരാമർശിക്കുന്നുണ്ട്. എല്ലാ രാശികൾക്കും ഒരു അധിപനുമുണ്ട്
स्रोत: Zee News - 🏆 7. / 63 और पढो »

Lord Shiva Fav Zodiac Signs: മഹാദേവന്റെ കൃപയാൽ ഇന്ന് ഈ രാശിക്കാർ മിന്നിത്തിളങ്ങും, നിങ്ങളും ഉണ്ടോ?Lord Mahadev Fav Zodiacs: ഈ 5 രാശിക്കാർക്ക് ഇന്ന് വല്ല നല്ല ദിവസമായിരിക്കും. ജ്യോതിഷ പ്രകാരം ഇന്ന് മഹാദേവന്റെ ദിവസമാണ്. ഈ ദിവസം ആചാരപ്രകാരം ശിവനെ ആരാധിക്കുന്നു.
स्रोत: Zee News - 🏆 7. / 63 और पढो »

Hanuman Favourite Zodiacs: ഹനുമാന്റെ കൃപയാൽ ഇന്ന് ഈ രാശിക്കാർക്ക് ലഭിക്കും വമ്പൻ സാമ്പത്തിക നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?Lord Hanuman: എല്ലാ രാശികളെയും കുറിച്ച് ജ്യോതിഷത്തിൽ പരാമർശിക്കുന്നുണ്ട്. എല്ലാ രാശികൾക്കും ഒരു അധിപനുണ്ട്. ജ്യോതിഷത്തിൽ എല്ലാ രാശികളുടെയും ജാതകം കണക്കാക്കുന്നത് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ്.
स्रोत: Zee News - 🏆 7. / 63 और पढो »