Rahul Gandhi: സ്റ്റോക്ക് മാര്‍ക്കറ്റില്‍ വന്‍ തട്ടിപ്പ്; മോദിയ്ക്ക് എതിരെ ഗുരുതര ആരോപണവുമായി രാഹുല്‍

  • 📰 Zee News
  • ⏱ Reading Time:
  • 54 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 35%
  • Publisher: 63%

Rahul Gandhi समाचार

Stock Market,രാഹുൽ ഗാന്ധി,സ്റ്റോക്ക് മാർക്കറ്റ്

Rahul Gandhi alleges Stock market scam: വ്യാജ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിട്ടാണ് മോദിയും അമിത് ഷായും ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പ് നടത്തിയതെന്നാണ് രാഹുലിന്റെ ആരോപണം.

വ്യാജ എക്സിറ്റ് പോൾ ഫലങ്ങളാണ് പുറത്തുവന്നതെന്ന് രാഹുൽ പറഞ്ഞു.Udhayanidhi Stalin: ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയായേക്കും! കൂടുതൽ ചുമതല ഏല്‍പിക്കാനും നീക്കംGuru Uday 2024: നാളെ വ്യാഴത്തിന്റെ ഉദയം; ഇവർക്ക് നേട്ടങ്ങൾ മാത്രം, 12 രാശിക്കാരുടെ ഭാഗ്യം എങ്ങനെ?Mercury Transit: ഇന്നു മുതൽ ഇവർക്ക് നല്ല ദിനങ്ങൾ; ഭാ​ഗ്യം പ്രകാശിക്കും, അപാര നേട്ടങ്ങളും തേടിയെത്തും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ ഗുരുതര അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പിനെ മറയാക്കി നരേന്ദ്ര മോദി വന്‍ തട്ടിപ്പാണ് നടത്തിയതെന്ന് രാഹുല്‍ ആരോപിച്ചു. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ജൂണ്‍ 4ന് സ്റ്റോക്ക് മാര്‍ക്കറ്റ് റെക്കോര്‍ഡ് ഉയരങ്ങളിലെത്തുമെന്ന് മോദിയും അമിത് ഷായും പറഞ്ഞു. ഇതിന് വേണ്ടി സ്റ്റോക്കുകള്‍ വാങ്ങി വെയ്ക്കാനും ഇവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ജൂണ്‍ 1ന് വ്യാജ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. ജൂണ്‍ 4ന് കോടികളുടെ നഷ്ടമാണുണ്ടായത്. ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നടന്നതെന്നും സംഭവത്തില്‍ ജെപിസി അന്വേഷണം വേണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

അതേസമയം, ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നാല്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ വന്‍ കുതിച്ചുചാട്ടം സംഭവിക്കുമെന്ന് മെയ് 23ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ബിജെപി റെക്കോര്‍ഡ് നമ്പറുകള്‍ സ്വന്തമാക്കുന്നതിന് പിന്നാലെ സ്റ്റോക്ക് മാര്‍ക്കറ്റും പുതിയ റെക്കോര്‍ഡുകള്‍ സ്വന്തമാക്കും എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.

Stock Market രാഹുൽ ഗാന്ധി സ്റ്റോക്ക് മാർക്കറ്റ്

 

आपकी टिप्पणी के लिए धन्यवाद। आपकी टिप्पणी समीक्षा के बाद प्रकाशित की जाएगी।
हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

 /  🏆 7. in İN

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

मंडे मेगा स्टोरी- सोशल मीडिया में मोदी पर भारी राहुल: लाइक्स दोगुने, शेयरिंग तीन गुना, व्यूज 21 करोड़ ज्याद...PM Narendra Modi Rahul Gandhi Social Media Popularity Detailed Analysis; Follow PM Modi Vs Rahul Gandhi Social Media Battle, Lok Sabha Election 2024 News On Dainik Bhaskar.
स्रोत: Dainik Bhaskar - 🏆 19. / 51 और पढो »

Rahul Gandhi ने बताया कैसा है उनके परिवार का अमेठी और रायबरेली से रिश्ता ? शेयर किया इमोशनल वीडियोRahul Gandhi Emotional Video: कांग्रेस पार्टी के पूर्व अध्यक्ष राहुल गांधी (Rahul Gandhi) ने सोशल Watch video on ZeeNews Hindi
स्रोत: Zee News - 🏆 7. / 63 और पढो »

Agniveer Yojana पर Rahul Gandhi बोले-हम शहीदों के साथ भेदभाव नहीं होने देंगेAgniveer Yojana पर Rahul Gandhi बोले-हम शहीदों के साथ भेदभाव नहीं होने देंगे | Election 2024
स्रोत: Jansatta - 🏆 4. / 63 और पढो »

‘4 जून के बाद गौतम अडानी के बारे में PM मोदी से ED करेगी पूछताछ इसलिए…’, बख्तियारपुर में बोले राहुल गांधीRahul Gandhi: चुनावी रैली के दौरान कांग्रेस नेता राहुल गांधी ने पीएम मोदी पर निशाना साधा।
स्रोत: Jansatta - 🏆 4. / 63 और पढो »

Election Results 2024: INDIA Alliance का नेतृत्व Rahul Gandhi को करना चाहिए, क्यों बोले Sanjay RautElection Results 2024: INDIA Alliance का नेतृत्व Rahul Gandhi को करना चाहिए, क्यों बोले Sanjay Raut
स्रोत: Jansatta - 🏆 4. / 63 और पढो »

Lok Sabha Election Results 2024: দুশো পার I.N.D.I.A-র! সংবিধান বাঁচানো লড়াই করেছে কংগ্রেস, বললেন রাহুল...Lok Sabha Election Results 2024 Rahul Gandhi reacts INDIA victory
स्रोत: Zee News - 🏆 7. / 63 और पढो »