Road Accident: മൂവാറ്റുപുഴയിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം

  • 📰 Zee News
  • ⏱ Reading Time:
  • 36 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 35%
  • Publisher: 63%

Road Accident समाचार

Accident,Muvattupuzha,Kerala News

Accident In Muvattupuzha: നിയന്ത്രണംവിട്ട ജീപ്പ് ലോറിയിൽ ഇടിച്ച് മലക്കം മറിഞ്ഞ് വീട്ടിലേക്ക് ഇടിച്ചു കയറുകയിരുന്നു. അപകടത്തിൽ വാഴക്കുളം തൈക്കുടിയിൽ നിതീഷ് ദിനേശനാണ് മരിച്ചത്.

നിയന്ത്രണംവിട്ട ജീപ്പ് ലോറിയിൽ ഇടിച്ച് മലക്കം മറിഞ്ഞ് വീട്ടിലേക്ക് ഇടിച്ചു കയറുകയിരുന്നുSurya Shukra Yuti

Surya Shukra Yuti: 5 വർഷങ്ങൾക്ക് ശേഷം കർക്കടകത്തിൽ സൂര്യ-ശുക്ര സംയോഗം; ഈ രാശിക്കാർക്കിനി വച്ചടി വച്ചടി ഉയർച്ച!Grah Gochar In July: ജൂലൈയിൽ ഗ്രഹ സംഗമം; ഈ രാശിക്കാർക്ക് പുതിയ ജോലിക്കൊപ്പം ധനനേട്ടവും!Budh Shukra Yuti: ശുക്ര-ബുധ സംയോഗത്താൽ ലക്ഷ്മീ നാരായണ രാജയോഗം; ഈ രാശിക്കാർക്കിനി രാജകീയ ജീവിതം! കൊച്ചി: മൂവാറ്റുപുയിലെ പെരുമ്പല്ലൂരിൽ നടന്ന വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ജീപ്പും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.നിയന്ത്രണംവിട്ട ജീപ്പ് ലോറിയിൽ ഇടിച്ച് മലക്കം മറിഞ്ഞ് വീട്ടിലേക്ക് ഇടിച്ചു കയറുകയിരുന്നു. അപകടത്തിൽ വാഴക്കുളം തൈക്കുടിയിൽ നിതീഷ് ദിനേശനാണ് മരിച്ചത്. ജീപ്പിൽ രണ്ടുപേരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ ഒരാൾക്ക് ഗുരുതരമായ പരിക്കേട്ടിട്ടുണ്ട്. അപകടം നടന്നത് ഇന്നലെ വൈകുന്നേരം 7:30 ഓടെയായിരുന്നു.

Accident Muvattupuzha Kerala News Kerala Accident Death

 

आपकी टिप्पणी के लिए धन्यवाद। आपकी टिप्पणी समीक्षा के बाद प्रकाशित की जाएगी।
हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

 /  🏆 7. in İN

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Kuwait Fire Tragedy: കുവൈത്ത് ദുരന്തം: ചികിത്സയിലിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു, മരണം 50 ആയിKuwait Tragedy Updates: കുവൈത്ത് ദുരന്തത്തിൽ മരണം 50 കവിഞ്ഞുവെന്ന് റിപ്പോർട്ട്. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചുവെന്നാണ് റിപ്പോർട്ട്. മരിച്ചയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല
स्रोत: Zee News - 🏆 7. / 63 और पढो »

Todays Gold Rate: സ്വർണവില എങ്ങനെ, പ്രതീക്ഷയ്ക്ക് വകയുണ്ടോ? ഇന്നത്തെ നിരക്ക്തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. 52,960 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിന്റെ വില. ഒരു ഗ്രാം സ്വർണത്തിന് 6620 രൂപയും.
स्रोत: Zee News - 🏆 7. / 63 और पढो »

T20 World Cup 2024: മാക്‌സ്വെല്ലിന്റെ ഒറ്റയാള്‍ പോരാട്ടം പാഴായി; ടി20 ലോകകപ്പില്‍ ഓസീസിനെ തറപറ്റിച്ച് അഫ്ഗാനിസ്താന്‍T20 World Cup semifinal qualification scenario: ഒരു ഘട്ടത്തില്‍ ഗ്ലെന്‍ മാക്‌സ്വെല്‍ ഒരിക്കല്‍ക്കൂടി ഓസ്‌ട്രേലിയയുടെ രക്ഷകനാകുമെന്ന് തോന്നിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല.
स्रोत: Zee News - 🏆 7. / 63 और पढो »

Womens Commission: വനിതാ ഓട്ടോറിക്ഷ ഡ്രൈവറെ മര്‍ദിച്ച സംഭവം; വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തുകഠിനമായി അധ്വാനിച്ച് ജോലി ചെയ്യാന്‍ തയാറായ ഒരു സ്ത്രീക്ക് സുരക്ഷിതമായി ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുന്നത് ഗൗരവമായാണ് കമ്മിഷന്‍ കാണുന്നത്.
स्रोत: Zee News - 🏆 7. / 63 और पढो »

Pinarayi Vijayan: ബ ബ ബ്ബ അല്ല വിജയത്തിൽ അഹങ്കരിക്കേണ്ടതില്ല! പലയിടത്തും യുഡിഎഫിന് ഒപ്പം നിന്ന ശക്തികൾ തൃശൂരിൽ ഒപ്പം നിന്നില്ല; മുഖ്യമന്ത്രിയുഡിഎഫ് ജയിച്ചതിൽ തൽക്കാലം വേവലാതി ഇല്ലെന്നും വേവലാതി ബിജെപി ഒരു മണ്ഡലത്തിൽ ജയിച്ചത് ആലോചിച്ചാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
स्रोत: Zee News - 🏆 7. / 63 और पढो »

K Surendran: ഗീവർഗീസ് കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ അധിക്ഷേപം: ഇരട്ടനീതിയുടെ തെളിവ്; കെ.സുരേന്ദ്രൻഹിന്ദു- ക്രിസ്ത്യൻ നേതാക്കളോട് അദ്ദേഹത്തിനും പാർട്ടിക്കും ഒരു നീതിയും മുസ്ലിം നേതാക്കളോട് മറ്റൊരു നീതിയുമാണ്.
स्रोत: Zee News - 🏆 7. / 63 और पढो »