Pocso Case: 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്: പ്രതി അറസ്റ്റിൽ

  • 📰 Zee News
  • ⏱ Reading Time:
  • 74 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 40%
  • Publisher: 63%

POCSO Case समाचार

Rape Case,Kasargod

മോഷണത്തിനിടെ കുട്ടി ഉണരുമെന്ന് കരുതി എടുത്തോണ്ട് പോകുകയും ബഹളം വെച്ചപ്പോൾ കൊന്നുകളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നെന്ന് പ്രതി പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരി പീഡനത്തിനിരയായത്.

കാസർകോട്: കാഞ്ഞങ്ങാട് 10 വയസുകാരിയെ വീട്ടിൽ നിന്ന് എടുത്ത് കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കുടക് സ്വദേശി പിഎ സലീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആന്ധാപ്രദേശിലെ അഡോണിയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയുടെ കമ്മൽ മോഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്ന് പ്രതി മൊഴി നൽകി.

കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരി പീഡനത്തിനിരയായത്. പ്രതിയെ പോലീസ് തിരിച്ചറിഞ്ഞെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സ്വന്തം ഫോൺ ഉപയോഗിക്കാതെ കുടകിൽ എത്തുമ്പോൾ മാതാവിന്‍റെയും കാഞ്ഞങ്ങാട് എത്തുമ്പോൾ ഭാര്യയുടെയും ഫോണുകളാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. ഇതിനാൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടന്നില്ല.

Pocso Case: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് എട്ട് വർഷം കഠിന തടവും പിഴയും ശിക്ഷകാസർകോട് ജില്ലയിലെ അന്വേഷണത്തിന് പുറമെ കുടക്, മാണ്ഡ്യ, ഈശ്വരമംഗലം തുടങ്ങിയ ഇടങ്ങളിലും അന്വേഷണ സംഘം പ്രതിക്കായി തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ കണ്ടെത്താനായിരുന്നില്ല. ഇടക്ക് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് പിന്നീട് നല്ല സ്വഭാവക്കാരനായി ജീവിക്കുന്ന രീതിയാണ് പ്രതിയുടേത്. മാല പിടിച്ചു പറിച്ച കേസുകളും ഇയാൾക്കെതിരെയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂRahu Fav Zodiac: രാഹുവിന്റെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ, നിങ്ങളു...Vipreet Rajyog: ഇടവത്തിലെ വിപരീത രാജയോഗം; ഇവർ ശരിക്കും സൂക്ഷിക്കണം!

Rape Case Kasargod

 

आपकी टिप्पणी के लिए धन्यवाद। आपकी टिप्पणी समीक्षा के बाद प्रकाशित की जाएगी।
हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

 /  🏆 7. in İN

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Pocso Case: കാസർകോട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈം​ഗികാതിക്രമം; പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്കുടക് സ്വദേശിയാണ് പ്രതി. സിസിടിവി ദൃശ്യം കണ്ട് ബന്ധുവാണ് പ്രതിയെ കുറിച്ചുള്ള വിവരം പൊലീസിന് കൈമാറിയത്.
स्रोत: Zee News - 🏆 7. / 63 और पढो »

Kozhikode Pantheerankavu newlywed bride assault case: പന്തീരാങ്കാവ് നവവധുവിനെ മർദ്ദിച്ച കേസ്; പ്രതി രാഹുൽ ജർമനിയിലേക്ക് കടന്നതായി സൂചനക്രൈംബ്രാഞ്ച് മുഖേന സിറ്റി പൊലീസ് കമ്മിഷണർ സിബിഐയിലേക്ക് ഇന്റർപോൾ സഹായം തേടാനുള്ള നടപടികളിലേക്ക് കടക്കും. പ്രതി രാഹുലിന്റെ മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചു.
स्रोत: Zee News - 🏆 7. / 63 और पढो »

Crime News: മോഷ്ടിച്ച ബൈക്കുമായി മൂന്നാറിലെത്തി ശേഷം മറ്റൊരു ബൈക്കുമായി കടന്ന പ്രതി അറസ്റ്റിൽBike Theft: മോഷ്ടിച്ച ബൈക്കുമായി നാട്ടിലെത്തിയാൽ പിടിക്കപ്പെടുമെന്ന് മനസിലാക്കുകയും പള്ളിവാസലിൽ എത്തിയപ്പോൾ ആ ബൈക്ക് അവിടെ ഉപേക്ഷിച്ച ശേഷം അവിടെ നിന്നിരുന്ന മുജിത് അബ്ബാസിൻ്റെ ഡ്യൂക്ക് ബൈക്കുമായി കടന്നു കളയുകയായിരുന്നു.
स्रोत: Zee News - 🏆 7. / 63 और पढो »

Murder News: തൃശ്ശൂർ നെടുമ്പാളിൽ കിടപ്പുരോഗിയായ യുവാവിനെ കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽThrissur Murder Case: നെടുമ്പാൾ വഞ്ചിക്കടവ് കാരിക്കുറ്റി വീട്ടിൽ സന്തോഷ് (45) ആണ് മരിച്ചത്. സന്തോഷിൻ്റെ സഹോദരിയുടെ ഭർത്താവ് ആണ് അറസ്റ്റിലായത്.
स्रोत: Zee News - 🏆 7. / 63 और पढो »

Swapna Suresh: മാസപ്പടിയെക്കാൾ വലിയ അഴിമതിയാണ് സ്പ്രിംഗ്ളർ; കേന്ദ്ര ഏജൻസിയെ സമീപിക്കും: സ്വപന് സുരേഷ്ഇന്ന് കോടതി അവധിയായിരിക്കെ കേസ് പരി​ഗണിക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് സമർപ്പിച്ച ഹർജി ഒന്നാം ക്ലാസ്സ് കോടതി പരി​ഗണിക്കുകയായിരുന്നു.
स्रोत: Zee News - 🏆 7. / 63 और पढो »

Panoor Vishnupriya Murder: പാനൂർ കൊലപാതകം; പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതിതലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
स्रोत: Zee News - 🏆 7. / 63 और पढो »