Pocso Case: മനോരോഗിയായ അമ്മയെ മർദ്ദിച്ച് അവശയാക്കി, പതിനൊന്നുകാരിയെ ബലാത്സംഗം ചെയ്തു; പ്രതിക്ക് 30 വർഷം കഠിന തടവ്

  • 📰 Zee News
  • ⏱ Reading Time:
  • 38 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 26%
  • Publisher: 63%

POCSO Case समाचार

POCSO Case Accused,Pocso Case Verdict

Pocso case verdict: ആറ്റിങ്ങൾ കരവാരം സ്വദേശിയായ രാജുവിനെ (56) ആണ് തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ആർ രേഖ ശിക്ഷിച്ചത്.

Pocso Case : മനോരോഗിയായ അമ്മയെ മർദ്ദിച്ച് അവശയാക്കി, പതിനൊന്നുകാരിയെ ബലാത്സംഗം ചെയ്തു; പ്രതിക്ക് 30 വർഷം കഠിന തടവ്

അമ്മയെ മർദ്ദിച്ച് അവശയാക്കിയ ശേഷം ഒൻപത് വയസ്സുള്ള കുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 30 വർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ആറ്റിങ്ങൾ കരവാരം സ്വദേശിയായ രാജുവിനെ ആണ് തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ആർ രേഖ ശിക്ഷിച്ചത്. പിഴ തുക അടയ്ക്കാത്ത പക്ഷം പ്രതി എട്ട് മാസം കൂടുതൽ തടവ് അനുഭവിക്കണം.

കുട്ടിയുടെ അനുജനെ വിരട്ടിയോടിച്ച ശേഷം പ്രതി കുട്ടിയെ വീടിനുള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തി. കുട്ടി പുറത്ത് ഇറങ്ങിയപ്പോൾ അമ്മ അവശയായി കിടക്കുകയായിരുന്നു. അന്നേ ദിവസം വൈകിട്ട് പ്രതി വീണ്ടും വരികയും കുട്ടിയെ വീണ്ടും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ആ സമയം അമ്മയും കുട്ടിയും ബഹളം വെച്ച് കല്ല് വാരി എറിഞ്ഞ് പ്രതിയെ ഓടിച്ചു.

POCSO Case Accused Pocso Case Verdict

 

आपकी टिप्पणी के लिए धन्यवाद। आपकी टिप्पणी समीक्षा के बाद प्रकाशित की जाएगी।
हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

 /  🏆 7. in İN

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Pocso Case: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തുPocso Case Arrest: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസ അധ്യാപകനായ സുഫയറിനെയാണ് (19) പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്.
स्रोत: Zee News - 🏆 7. / 63 और पढो »

Arvind Kejriwal Arrest: കസ്റ്റഡി നീട്ടി, അരവിന്ദ് കേജ്‌രിവാളും കെ കവിതയും തിഹാർ ജയിലിൽ തുടരുംകോടതി കേജ്‌രിവാളിന്‍റെ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടുകയും മെയ് 7 ന് വീഡിയോ കോൺഫറൻസിംഗ് വഴി ഹാജരാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
स्रोत: Zee News - 🏆 7. / 63 और पढो »

Aadujeevitham: ഇത് നമ്മുടെ സിനിമ, ആടുജീവിതത്തെ ആഗോളതലത്തിലെത്തിക്കണം: ആടുജീവിതത്തെ ആ​ഗോളതലത്തിലെത്തിക്കാൻ അണിയറപ്രവർത്തകർAadujeevitham Movie: ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങിൽ ആടുജീവിതം എന്ന ചിത്രത്തെക്കുറിച്ചും മലയാളസിനിമയുടെ ഭാവിയെപ്പറ്റിയും പ്രമുഖ മാധ്യമപ്രവർത്തകരും ചിത്രത്തിന്റെ അണിയറപ്രവർത്തകരും ചർച്ച ചെയ്തു.
स्रोत: Zee News - 🏆 7. / 63 और पढो »

Lok Sabha Elections 2024: ഒരു ഏകാധിപതിയുടെ യഥാർത്ഥ മുഖം... സൂറത്ത് ബിജെപി സ്ഥാനാർത്ഥിയുടെ വിജയത്തില്‍ രാഹുൽ ഗാന്ധിസൂറത്ത് ലോക്‌സഭാ സീറ്റിൽ ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാൽ എതിരില്ലാതെ വിജയിച്ചിരിയ്ക്കുകയാണ്. ഏപ്രിൽ 22 ന് തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് വിജയ സർട്ടിഫിക്കറ്റ് മുകേഷ് ദലാലിന് ലഭിയ്ക്കുകയും ചെയ്തു.
स्रोत: Zee News - 🏆 7. / 63 और पढो »

Alappuzha Murder: ആലപ്പുഴയിൽ 60കാരിയെ സഹോദരൻ കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടിAlappuzha Crime News: രാത്രിയാണ് ബെന്നി റോസമ്മയെ കൊലപ്പെടുത്തിയത്. അമ്മയെ കാണാതായതോടെ മകൻ സാനു ഇരുപതാം തീയതിയോടെ ആലപ്പുഴ നോർത്തിൽ പരാതി നൽകുകയായിരുന്നു.
स्रोत: Zee News - 🏆 7. / 63 और पढो »

Vishu 2024: ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും വിഷു ഇന്ന്; ദർശനത്തിനായി ക്ഷേത്രങ്ങളിൽ വിപുലമായ ക്രമീകരണങ്ങൾVishu 2024, April 14: മേടമാസത്തിലെ വിഷുപ്പുലരിയിൽ കണ്ടുണരുന്ന കണി ആ വർഷം മുഴുവൻ ജീവിതത്തിൽ ഐശ്വര്യവും സൗഭാഗ്യങ്ങളും കൊണ്ടുവരും എന്നാണ് വിശ്വാസം.
स्रोत: Zee News - 🏆 7. / 63 और पढो »