New Criminal Laws: ഇനി ഐപിസി ഇല്ല; പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നിലവിൽ വന്നു

  • 📰 Zee News
  • ⏱ Reading Time:
  • 75 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 36%
  • Publisher: 63%

Criminal Laws समाचार

News Criminal Laws

ഫോണ്‍ രേഖകള്‍, വീഡിയോ, ഓഡിയോ രേഖകള്‍, സി.സി.ടി.വി ദൃശ്യങ്ങള്‍, ടവര്‍ലൊക്കേഷന്‍ എന്നിവയെല്ലാം ഇനി കേസില്‍ നിര്‍ണായകമാവും.

പുതിയ നിയമപ്രകാരം വിചാരണ പൂർത്തിയാക്കി 45 ദിവസത്തിനകം വിധി പറയുകയും ആദ്യ വാദം കേട്ട് 60 ദിവസത്തിനുള്ളിൽ കുറ്റം ചുമത്തുകയും വേണം.

അധികാരപരിധി പരിഗണിക്കാതെ ഏതൊരു വ്യക്തിക്കും ഏത് പോലീസ് സ്റ്റേഷനിലും സീറോ എഫ്ഐആർ ഫയൽ ചെയ്യാൻ സാധിക്കും. Idukki News: അടിമാലിയിൽ 8 വയസ്സുകാരിക്ക് ദാരുണാന്ത്യം; മരണകാരണം ഭക്ഷണം ശ്വാസനാളത്തിൽ കുടുങ്ങിയതെന്ന് നി​ഗമനംSun Transit: സൂര്യന്റെ രാശിമാറുന്നു; ഇവർക്ക് കരിയറിൽ വിജയം ഉറപ്പ്, ഒപ്പം സാമ്പത്തിക നേട്ടവുംSaturn retrograde: ശനിയുടെ വിപരീത ചലനം; ഇന്ന് മുതൽ 5 മാസത്തേക്ക് ഈ രാശിക്കാർക്ക് കഷ്ടകാലം!Shukraditya Rajayoga: ചന്ദ്ര രാശിയിൽ ശുക്രാദിത്യ യോഗം; ഈ രാശിക്കാർ ഇനി തൊടുന്നതെല്ലാം പൊന്ന്!ന്യൂഡൽഹി: രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു.

ഇതുവരെ ഡിജിറ്റല്‍ തെളിവുകള്‍ രണ്ടാംനിര തെളിവുകളായാണ് പരിഗണിച്ചിരുന്നതെങ്കില്‍ ഇനി മുതൽ ഇവ പ്രാഥമിക തെളിവുകളാവും. വേഗത്തിൽ നീതി ഉറപ്പാക്കുന്നതിനാണ് നിയമങ്ങളിൽ മാറ്റം വരുത്തിയത്. പുതിയ നിയമപ്രകാരം വിചാരണ പൂർത്തിയാക്കി 45 ദിവസത്തിനകം വിധി പറയുകയും ആദ്യ വാദം കേട്ട് 60 ദിവസത്തിനുള്ളിൽ കുറ്റം ചുമത്തുകയും വേണം. പുതിയ നിയമങ്ങൾ പ്രകാരം അധികാരപരിധി പരിഗണിക്കാതെ ഏതൊരു വ്യക്തിക്കും ഏത് പോലീസ് സ്റ്റേഷനിലും സീറോ എഫ്ഐആർ ഫയൽ ചെയ്യാൻ സാധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂSaturn Retrograde: ഇനി ഇവർ രാജാവിനെ പോലെ വാഴും; ശനിയുടെ ചലനം നേട്ടം നൽകുന്നത് ആർക്കൊക്കെ?Rohit Sharma Retirement: വിരാട് കോഹ്ലിക്ക് പിന്നാലെ രോഹിത്തും; വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്...Kerala Rain Update: കാലവർഷം വീണ്ടും ശക്തി പ്രാപിച്ചേക്കും; സംസ്ഥാനത്ത് ഇന്ന് 3 ജില്ലകളിൽ അലർ...

News Criminal Laws

 

आपकी टिप्पणी के लिए धन्यवाद। आपकी टिप्पणी समीक्षा के बाद प्रकाशित की जाएगी।
हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

 /  🏆 7. in İN

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

New Chriminal Laws: പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുംപിന്നീട് ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ച പുതിയ ബില്ലുകളായിരുന്നു സഭകള്‍ പാസാക്കിയത്. ഡിസംബര്‍ അവസാനം രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കിയതോടെ ബില്ലുകള്‍ നിയമങ്ങളായി മാറി.
स्रोत: Zee News - 🏆 7. / 63 और पढो »

New Criminal Laws: बॉम्बे हाईकोर्ट के चीफ जस्टिस बोले- मानसिकता बदलकर कानूनों में बदलाव स्वीकारना जरूरीNew Criminal Laws: बॉम्बे हाईकोर्ट के चीफ जस्टिस बोले- मानसिकता बदलकर कानूनों में बदलाव स्वीकारना जरूरी
स्रोत: Amar Ujala - 🏆 12. / 51 और पढो »

3 नए आपराधिक कानून लागू: भारतीय न्याय संहिता के तहत भोपाल में रात 12.05 पर पहली FIR दर्ज; दिल्ली के पुलिस स...New criminal laws comes into effect | First FIR registered Delhi Madhya pradesh
स्रोत: Dainik Bhaskar - 🏆 19. / 51 और पढो »

Airtel: ജൂലൈ 3 മുതല്‍ എയര്‍ടെല്‍ ഉപയോക്താക്കളുടെ പോക്കറ്റ് കീറും; റീചാര്‍ജ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിAirtel Tariff Hike: റിലയൻസ് ജിയോ നിരക്ക് വർധന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എയർടെല്ലും പുതിയ നിരക്കുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
स्रोत: Zee News - 🏆 7. / 63 और पढो »

Driving Test Crisis: ഡ്രൈവിങ് പരിശീലനം വീണ്ടും പ്രതിസന്ധിയിലേക്ക്; 10 മുതൽ സിഐടിയു സമരത്തിലേക്ക്പുതിയ സർക്കുലറിൽ ഡ്രൈവിങ് ടെസ്റ്റ് നടക്കുമ്പോൾ ഗ്രൗണ്ടിൽ അംഗീകൃത പരിശീലകർ ഹാജരാകണമെന്ന വ്യവസ്ഥയാണ് കൂട്ടിച്ചേർത്തത്.
स्रोत: Zee News - 🏆 7. / 63 और पढो »

Kuwait Fire Tragedy: കുവൈത്ത് ദുരന്തം: പരിക്കേറ്റ 14 മലയാളികളും അപകടനില തരണം ചെയ്തുകുവൈത്തില്‍ ചികില്‍സയില്‍ തുടരുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തു നിലവിൽ 14 മലയാളികള്‍ അടക്കം 31 ഇന്ത്യക്കാരാണ് ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്.
स्रोत: Zee News - 🏆 7. / 63 और पढो »