Murder Case: കൊല്ലത്ത് ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു; മകൻ ഗുരുതരാവസ്ഥയിൽ

  • 📰 Zee News
  • ⏱ Reading Time:
  • 68 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 41%
  • Publisher: 63%

Murder समाचार

Suicide,Kollam Murder,Kollam Murder Case

Kollam Murder News: പരവൂർ പൂതക്കുളം കൃഷിഭവന് സമീപം ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പ്രീത (39), ശ്രീനന്ദ (14) എന്നിവരാണ് മരിച്ചത്.

Murder Case: കൊല്ലത്ത് ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു; മകൻ ഗുരുതരാവസ്ഥയിൽ

Kollam Murder News: പരവൂർ പൂതക്കുളം കൃഷിഭവന് സമീപം ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പ്രീത , ശ്രീനന്ദ എന്നിവരാണ് മരിച്ചത്.

പരവൂരിൽ ഭാര്യയെയും മകളെയും വിഷം നൽകിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരവൂർ പൂതക്കുളം തെങ്ങിൽ വീട്ടിൽ ശ്രീജു ആണ് ഭാര്യയെയും മകളെയും കൊലപ്പെടുത്തിയത്. പരവൂർ പൂതക്കുളം കൃഷിഭവന് സമീപം ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പ്രീത , ശ്രീനന്ദ എന്നിവരാണ് മരിച്ചത്. മകൻ ശ്രീരാഗ് ​ഗുരുതരാവസ്ഥയിൽ കൊട്ടിയം ആശുപത്രിയിൽ ചികിത്സയിലാണ്. ശ്രീജു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കടബാധ്യതയാണ് ഇത്തരമൊരു ക്രൂരകൃത്യത്തിലേക്ക് ശ്രീജുവിനെ നയിച്ചതെന്നാണ് നി​ഗമനം.പ്രീത പൂതക്കുളം സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായി ജോലി ചെയ്ത് വരികയായിരുന്നു. ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ ബന്ധുക്കളാണ് പ്രീതയുടെയും മകൾ ശ്രീനന്ദയുടേയും മൃതദേഹം കിടപ്പുമുറിയിൽ കണ്ടെത്തിയത്. ശ്രീജുവിനെയും ശ്രീരാ​ഗിനെയും അത്യാസന്ന നിലയിലും കണ്ടെത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂWorld Asthma Day 2024: മേയ് 7 ലോക ആസ്ത്മ ദിനം; കൃത്യമായ ചികിത്സയിലൂടെ ആസ്ത്മ നിയന്ത്രണവിധേയമ...Bernard Hill: ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റൻ നടൻ ബെർണാഡ് ഹിൽ അന്തരിച്ചു7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് സന്തോഷ വാർത്ത, 50 % ഡിഎക്ക് ശേഷം ലഭിക്കും വൻ ആനുകൂ...

Suicide Kollam Murder Kollam Murder Case

 

आपकी टिप्पणी के लिए धन्यवाद। आपकी टिप्पणी समीक्षा के बाद प्रकाशित की जाएगी।
हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

 /  🏆 7. in İN

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Salman Khan House Fire Case: സല്‍മാന്‍ ഖാന്റെ വീടിനുനേരെ നടന്ന വെടിവെപ്പ്: കേസിലെ പ്രതികളിൽ ഒരാൾ കസ്റ്റഡിയിൽ ആത്മഹത്യ ചെയ്തുSalman Khan House Fire: ആത്മഹത്യയ്ക്ക് ശ്രമിച്ച് ഇയാളെ ഉടനെ തന്നെ പോലീസ് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.
स्रोत: Zee News - 🏆 7. / 63 और पढो »

Alappuzha Murder: ആലപ്പുഴയിൽ 60കാരിയെ സഹോദരൻ കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടിAlappuzha Crime News: രാത്രിയാണ് ബെന്നി റോസമ്മയെ കൊലപ്പെടുത്തിയത്. അമ്മയെ കാണാതായതോടെ മകൻ സാനു ഇരുപതാം തീയതിയോടെ ആലപ്പുഴ നോർത്തിൽ പരാതി നൽകുകയായിരുന്നു.
स्रोत: Zee News - 🏆 7. / 63 और पढो »

Road Accident: സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞു; എംബിബിഎസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യംRoad Accident: അബ്‌ദു സലാമിന്റെ മകൾ ഫാത്തിമ തസ്കിയയാണ് മരിച്ചത്. കല്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം നടന്നത്
स्रोत: Zee News - 🏆 7. / 63 और पढो »

'मेन बात है कि गुड्डू मुस्लिम...' क्यों हुई थी माफिया ब्रदर्स अतीक-अशरफ की हत्या, बेटे अली ने खोला राजUmesh Pal Murder Case मेन बात यह है कि गुड्डू...
स्रोत: Dainik Jagran - 🏆 10. / 53 और पढो »

Man Found Dead: കിടപ്പുരോഗിയെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം, അന്വേഷണംMurder Case: നെടുമ്പാള്‍ വഞ്ചിക്കടവ് റോഡില്‍ കാരിക്കുറ്റി വീട്ടില്‍ സന്തോഷ് (45) ആണ് മരിച്ചത്.
स्रोत: Zee News - 🏆 7. / 63 और पढो »

Nijjar Murder Case: നിജ്ജറിന്റെ കൊലപാതകം: കാനഡയിൽ മൂന്ന് ഇന്ത്യൻ പൗരന്മാർ അറസ്റ്റിൽNijjar Murder Case: കഴിഞ്ഞ ജൂണിൽ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ വെച്ചാണ് നിജ്ജാറെ അജ്ഞാതർ വെടിവെച്ചു കൊന്നത്
स्रोत: Zee News - 🏆 7. / 63 और पढो »