Murder Case: പരാതി നൽകാനെത്തിയ ഭാര്യയെ കുത്തിക്കൊന്ന് പോലീസുകാരൻ!

  • 📰 Zee News
  • ⏱ Reading Time:
  • 25 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 30%
  • Publisher: 63%

Murder Case समाचार

Crime News,Karnataka Murder Case,Karnataka Cops Stabs Wife Tp Death

Karnataka Shocker: സംഭവത്തിൽ ലോക്നാഥിനെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. കൊലപാതകത്തിനുള്ള ഭാരതീയ ന്യായ സംഹിതയിലെ 103-ാം വകുപ്പുപ്രകാരമാണ് അറസ്റ്റ് ചെയ്തത്.

പരാതി നൽകാനെത്തിയ ഭാര്യയെ എസ്‌പി ഓഫീസിലിട്ട് കുത്തിക്കൊന്ന് പോലീസുകാരൻSaturn retrograde: ശനിയുടെ വിപരീത ചലനം; ഇന്ന് മുതൽ 5 മാസത്തേക്ക് ഈ രാശിക്കാർക്ക് കഷ്ടകാലം!Shukraditya Rajayoga: ചന്ദ്ര രാശിയിൽ ശുക്രാദിത്യ യോഗം; ഈ രാശിക്കാർ ഇനി തൊടുന്നതെല്ലാം പൊന്ന്!Guru Chandra Yuti: വ്യാഴ ചന്ദ്ര സംഗമം സൃഷ്ടിക്കും ഗജകേസരി യോഗം; നാളെ മുതൽ ഈ രാശിക്കാർക്ക് ഭാഗ്യമഴ!ബെംഗളൂരു: പരാതി നൽകാനെത്തിയ ഭാര്യയെ എസ്‌പി ഓഫീസിലിട്ട് കുത്തിക്കൊന്ന് പോലീസുകാരൻ. സംഭവം നടന്നത് കര്‍ണാടകയിലെ ഹാസന്‍ പോലീസ് സൂപ്രണ്ട് ഓഫീസിലാണ്.

ഇവിടെ വച്ചാണ് പരാതി നല്‍കാനെത്തിയ ഭാര്യയെ ഹെഡ് കോണ്‍സ്റ്റബിള്‍ ലോക്നാഥ് കൊലപ്പെടുത്തിയത്.സംഭവത്തിൽ ലോക്നാഥിനെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. കൊലപാതകത്തിനുള്ള ഭാരതീയ ന്യായ സംഹിതയിലെ 103-ാം വകുപ്പുപ്രകാരമാണ് അറസ്റ്റ് ചെയ്തത്. സംഭവം നടന്നത് ഇന്നലെ രാവിലെയാണ്. കുടുംബ വഴക്കാണ് കൊലയ്ക്ക് കാരണമെന്നാണ് നിഗമനം.ലോക്നാഥും ഭാര്യ മമതയും തമ്മില്‍ വഴക്കു കൂടുന്നത് പതിവാണെന്നും അതിനെ തുടർന്ന് ലോക്നാഥിന്റെ പേരില്‍ പരാതി നല്‍കാന്‍ പോലീസ് സൂപ്രണ്ട് ഓഫീസിലെത്തിയതായിരുന്നു മമത എന്നുമാണ് റിപ്പോർട്ട്.

Crime News Karnataka Murder Case Karnataka Cops Stabs Wife Tp Death Hassan City Karnataka

 

आपकी टिप्पणी के लिए धन्यवाद। आपकी टिप्पणी समीक्षा के बाद प्रकाशित की जाएगी।
हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

 /  🏆 7. in İN

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Murder Case: തിരുവനന്തപുരം അമ്പൂരിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവ് പോലീസ് കസ്റ്റഡിയിൽമായം സ്വദേശി രാജി ആണ് കുത്തേറ്റ് മരിച്ചത്. രാജിയുടെ ഭർത്താവ് മനോജ് സെബാസ്റ്റ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു.
स्रोत: Zee News - 🏆 7. / 63 और पढो »

Crime: വളാഞ്ചേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി; രണ്ട് പേര്‍ കസ്റ്റഡിയില്‍Crime news: ബന്ധുവീട്ടിൽ കഴിയവേ മൂന്നംഗ സംഘം രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി കൂട്ടബലാത്സംഗം ചെയ്തതെന്നാണ് യുവതിയുടെ പരാതി.
स्रोत: Zee News - 🏆 7. / 63 और पढो »

KSEB: ഒറ്റമുറി വീട്! വയോധികയ്ക്ക് വൈദ്യുതി ബില്ലായി എത്തിയത് അരലക്ഷം രൂപKSEB: പരാതി നൽകിയെങ്കിലും കെഎസ്ഇബി വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷൻ വിച്ഛദിച്ചു.
स्रोत: Zee News - 🏆 7. / 63 और पढो »

Suicide Case: ഇൻഫോപാർക്ക് പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ തൂങ്ങിമരിച്ച നിലയിൽഎറണാകുളം ഇൻഫോപാർക്ക് പോലീസ് സ്റ്റേഷനിലെ പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. സിപിഒ മധുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
स्रोत: Zee News - 🏆 7. / 63 और पढो »

Crime News: ഗുണ്ടകളുടെ ബൈക്ക് ഓവർടേക്ക് ചെയ്ത കാർ യാത്രികന് ക്രൂരമർദ്ദനം; മുഴുവൻ പ്രതികളും അറസ്റ്റിൽമെയ് ഏഴിന് പരാതി ലഭിച്ചയുടൻ തന്നെ രണ്ടുപെരെ മുട്ടിലിൽ വെച്ചും 19 ന് ഒരാളെ ബത്തേരിയിൽ വെച്ചും 29 ന് മൂന്ന് പേരെ ബത്തേരി, അമ്മായിപ്പാലം, മാടക്കര എന്നിവിടങ്ങളിൽ വെച്ചും ശേഷം ഈ മാസം അഞ്ചിന് ഒരാളെ ചിത്രഗിരിയിൽ വെച്ചുമാണ് പിടികൂടിയത്.
स्रोत: Zee News - 🏆 7. / 63 और पढो »

Crime News: സ്ത്രീകളുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച മൂന്നുപേർ പിടിയിൽCrime News: ഇവർ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ മുതൽ 60 വയസുള്ള സ്ത്രീകൾ വരെയുള്ള നൂറിലധികം പേരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് പരാതി
स्रोत: Zee News - 🏆 7. / 63 और पढो »