Mohanlal: ശത്രു ദോഷം തീരാൻ തേങ്ങ മറി കൊത്തൽ വഴിപാട് നടത്തി നടൻ മോഹൻലാൽ

  • 📰 Zee News
  • ⏱ Reading Time:
  • 41 sec. here
  • 3 min. at publisher
  • 📊 Quality Score:
  • News: 23%
  • Publisher: 63%

Mohanlal समाचार

മോഹൻലാൽ

ക്ഷേത്രം എക്സി ക്യൂട്ടീവ് ഓഫിസറും ഭാരവാഹികളും ജീവനക്കാരും നാട്ടുകാരും അദ്ദേഹത്തെ സ്വീകരിച്ചു. ക്ഷേത്രം മേൽ ശാന്തി ചന്ദ്രൻ മൂസ് പ്രത്യേക പൂജയുടെ പ്രസാദം മോഹൻലാലിന് നൽകി.

ക്ഷേത്രം എക്സി ക്യൂട്ടീവ് ഓഫിസറും ഭാരവാഹികളും ജീവനക്കാരും നാട്ടുകാരും അദ്ദേഹത്തെ സ്വീകരിച്ചു.Guru Shukra Yuti

GAjalakshmi Rajayoga 2024: ഈ മാസം ഇവർക്ക് നേട്ടങ്ങൾ മാത്രം; ലഭിക്കും വമ്പിച്ച ധനലാഭം ഒപ്പം പുരോഗതിയും!Banana Leaves: വാഴയില അത്ര 'വാഴ'യല്ല; വാഴയിലയിൽ ഭക്ഷണം പാകം ചെയ്യുന്നതും കഴിക്കുന്നതും നൽകുന്നത് അത്ഭുത ​​ഗുണങ്ങൾ സിനിമാ താരം മോഹൻലാൽ ഇരിക്കൂർ മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തിൽ ദർശനം നടത്താനെത്തി. കണ്ണൂരിൽ വിവിധ പരിപാടികൾക്കായി എത്തിയ മോഹൻലാൽ അതിനിടയിലാണ് മാമാനിക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയത്.

ക്ഷേത്ര ഐതിഹ്യത്തെ കുറിച്ചും ആചാരങ്ങളെ കുറിച്ചും ചോദിച്ചു മനസിലാക്കി ക്ഷേത്ര പ്രദിക്ഷണം നടത്തുകയും ദോഷങ്ങളും മാർഗതടസങ്ങളും അകറ്റുമെന്ന് വിശ്വസിക്കുന്ന ഉരിച്ച തേങ്ങ മറികൊത്തൽ നടത്തുകയും വിശേഷ വഴിപാടുകൾ കഴിക്കുകയും ചെയ്തതിനു ശേഷമാണ് മോഹൻലാൽ മടങ്ങിയത്.KeralaHealth & LifestyleShukra Gochar 2024: ശുക്രന്റെ രാശിമാറ്റം മൂന്ന് രാശിക്കാർക്ക് നൽകും സൗഭാ​ഗ്യങ്ങൾ; ജീവിതത്തിൽ...

മോഹൻലാൽ

 

आपकी टिप्पणी के लिए धन्यवाद। आपकी टिप्पणी समीक्षा के बाद प्रकाशित की जाएगी।
हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

 /  🏆 7. in İN

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Vishu 2024: ​ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം 2.42 മുതൽ; ഒരുക്കങ്ങൾ പൂർത്തിയായിVishukani Darshanam: വിഷുദിനമായ ഏപ്രിൽ 14 ഞായറാഴ്ച പുലർച്ചെ 2.42 മുതൽ 3.42 വരെയാണ് കണി ദർശനം. ശ്രീകോവിൽ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കുന്ന ഭക്തർക്കുള്ള ദർശനം രാവിലെ 4.30 മുതൽ തുടങ്ങും.
स्रोत: Zee News - 🏆 7. / 63 और पढो »

Thiruvananthapuram SAT Hospital: തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരംNQAS accreditation: എസ്.എ.ടി. ആശുപത്രിയുടെ വികസനത്തിനായി ഈ സര്‍ക്കാര്‍ വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്ന് വീണാ ജോർജ് പറഞ്ഞു.
स्रोत: Zee News - 🏆 7. / 63 और पढो »

Mayor-KSRTC Driver Row: മേയർ കെഎസ്ആർടിസി ഡ്രൈവർ ത‍ർക്കത്തിൽ ബസ് ഡ്രൈവറുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻHuman Rights Commission: തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിട്ടു.
स्रोत: Zee News - 🏆 7. / 63 और पढो »

Ramesh Pisharody Latest: കണ്ണിലും നെഞ്ചത്തും കണ്ണട വെച്ച ആളിപ്പോ എന്ത് ചെയ്യുന്നു? ഈ ഫോട്ടോയിൽ കാണുന്ന പ്രമുഖ നടനെ മനസ്സിലായോതിക്കുൺട്ടതി, പിച്ചുണ്ടതി, ഏറുൺട്ടതി എന്നാണ് ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. അതിൽ ഏറുൺട്ടതിയാണ് മലയാള സിനിമയിലെ പ്രമുഖ ഹാസ്യ നടൻ. ആളെ പിടികിട്ടിയോ?
स्रोत: Zee News - 🏆 7. / 63 और पढो »

Bernard Hill: ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റൻ നടൻ ബെർണാഡ് ഹിൽ അന്തരിച്ചുActor Bernard Hill Passed Away: ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റന്‍ എഡ്വേര്‍ഡ് സ്മിത്തിന്റെ വേഷത്തിലൂടെയാണ് ബെര്‍ണാഡ് ശ്രദ്ധേയനാകുന്നത്.
स्रोत: Zee News - 🏆 7. / 63 और पढो »

Iran-Israel Conflict: മലയാളികളടക്കം ഇന്ത്യാക്കാരുടെ മോചനം, ഇറാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി എസ് ജയശങ്കർമിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലാണ് ഇറാൻ വിദേശകാര്യ മന്ത്രിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സംസാരിച്ചത്
स्रोत: Zee News - 🏆 7. / 63 और पढो »