Lok Sabha Election 2024: തിരഞ്ഞെടുപ്പ് നടക്കും മുന്‍പേ വിജയം നേടി BJP സ്ഥാനാര്‍ഥി മുകേഷ് ദലാൽ!!

  • 📰 Zee News
  • ⏱ Reading Time:
  • 29 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 29%
  • Publisher: 63%

Lok Sabha Election 2024 समाचार

Mukesh Dalal,BJP,NDA

ഏപ്രിൽ 21 ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ സൗരഭ് പർധി കോൺഗ്രസ് സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക തള്ളിയിരുന്നു. കുംഭാനിയുടെ നാമനിർദേശ പത്രികയിലെ മൂന്ന് നിർദ്ദേശകരുടെ ഒപ്പിലെ പൊരുത്തക്കേടിനെക്കുറിച്ച് ബിജെപി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.

Lok Sabha Election 2024 : സൂറത്ത് ലോക്‌സഭാ സീറ്റിൽ ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാൽ എതിരില്ലാതെ വിജയിച്ചതായി പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. ഏപ്രിൽ 22 ന് തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് വിജയ സർട്ടിഫിക്കറ്റ് മുകേഷ് ദലാലിന് ലഭിയ്ക്കുകയും ചെയ്തു.സൂറത്ത് ലോക്‌സഭാ സീറ്റിൽ മറ്റെല്ലാ സ്ഥാനാർത്ഥികളും നാമനിർദ്ദേശ പത്രിക പിൻവലിച്ചതോടെ മുകേഷ് ദലാല്‍ എതിരില്ലാതെ വിജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു

എന്നാൽ, ഫലപ്രഖ്യാപനത്തിന് മുമ്പ്, അല്ല തിരഞ്ഞെടുപ്പ് നടക്കും മുന്‍പേ വിജയം നേടിയിരിയ്ക്കുകയാണ് ഒരു BJP സ്ഥാനാര്‍ഥി...!! അതായത്, പ്രധാനമന്ത്രി മോദിയുടെ ഗ്യാരന്‍റി ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും മുന്‍പേ BJP യ്ക്ക് ആദ്യ വിജയം സമ്മാനിച്ചിരിയ്ക്കുകയാണ്... SC Historic Ruling: ബലാത്സംഗത്തിനിരയായ 14 കാരിക്ക് 30 ആഴ്ചത്തെ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി സുപ്രീം കോടതി

സൂറത്തിൽ നിന്നുള്ള കോൺഗ്രസിന്‍റെ പകരക്കാരനായ സ്ഥാനാർത്ഥി സുരേഷ് പദ്‌സലയുടെ നാമനിർദ്ദേശ പത്രികയും അസാധുവാക്കിയത് പാർട്ടിയെ നഗരത്തിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ നിന്ന് പുറത്താക്കി.

Mukesh Dalal BJP NDA Surat

 

आपकी टिप्पणी के लिए धन्यवाद। आपकी टिप्पणी समीक्षा के बाद प्रकाशित की जाएगी।
हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

 /  🏆 7. in İN

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Lok Sabha Elections 2024: ഒരു ഏകാധിപതിയുടെ യഥാർത്ഥ മുഖം... സൂറത്ത് ബിജെപി സ്ഥാനാർത്ഥിയുടെ വിജയത്തില്‍ രാഹുൽ ഗാന്ധിസൂറത്ത് ലോക്‌സഭാ സീറ്റിൽ ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാൽ എതിരില്ലാതെ വിജയിച്ചിരിയ്ക്കുകയാണ്. ഏപ്രിൽ 22 ന് തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് വിജയ സർട്ടിഫിക്കറ്റ് മുകേഷ് ദലാലിന് ലഭിയ്ക്കുകയും ചെയ്തു.
स्रोत: Zee News - 🏆 7. / 63 और पढो »

Lok Sabha Election 2024: প্রথম দফার পরই রেজাল্ট আউট, প্রথম আসন গেল বিজেপির দখলে!BJP wins from surat without voting in lok sabha Election 2024
स्रोत: Zee News - 🏆 7. / 63 और पढो »

Dilip Ghosh: এমনি দিনে বাঘিনী আর ভোট হয়ে গেলেই বিড়াল, মমতাকে কটাক্ষ দিলীপেরBJP candidate Dilip Ghosh attack Mamata Banerjee over lok sabha poll 2024
स्रोत: Zee News - 🏆 7. / 63 और पढो »

PM मोदी बोले- राहुल को वायनाड में संकट दिख रहा: नांदेड़ रैली में कहा- जैसे अमेठी छोड़कर भागना पड़ा, वैसे वा...Lok sabha Election 2024 | PM Narendra Modi Maharashtra Karnataka election campaign updates
स्रोत: Dainik Bhaskar - 🏆 19. / 51 और पढो »

Lok Sabha Election 2024: প্রথম চারঘণ্টায় এগিয়ে বাংলা, তুফানি ভোটের হারে চিন্তায় বিজেপি!Lok Sabha Election 2024 phase 1 Election commision poll vote percentage west bengal at first position
स्रोत: Zee News - 🏆 7. / 63 और पढो »

BJP Manisfesto: कल होगा जारी बीजेपी का घोषणापत्रBJP Manisfesto Lok Sabha Election 2024: बड़ी खबर कल बीजेपी 2024 के चुनावों के लिए अपना घोषणा पत्र Watch video on ZeeNews Hindi
स्रोत: Zee News - 🏆 7. / 63 और पढो »