Lok Sabha Election 2024: ലോക്സഭ തിരഞ്ഞെടുപ്പ്; കേരളത്തിൽ 12 സീറ്റുകളിൽ വിജയിക്കുമെന്ന് സിപിഎം വിലയിരുത്തൽ

  • 📰 Zee News
  • ⏱ Reading Time:
  • 71 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 42%
  • Publisher: 63%

Lok Sabha Election 2024 समाचार

CPM,ലോക്സഭ തിരഞ്ഞെടുപ്പ് 2024,സിപിഎം

Lok Sabha Election 2024 Kerala updates: വടകരയില്‍ വോട്ട് കച്ചവടം നടന്നെന്നും ബിജെപിയുടെ വോട്ട് കോണ്‍ഗ്രസ് വാങ്ങിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ആശങ്ക ഉയര്‍ന്നു.

Lok Sabha Election 2024 : ലോക്സഭ തിരഞ്ഞെടുപ്പ്; കേരളത്തിൽ 12 സീറ്റുകളിൽ വിജയിക്കുമെന്ന് സിപിഎം വിലയിരുത്തൽ

പ്രതികൂല സാഹചര്യം മറികടന്നും വടകര കടന്ന് കൂടുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ 12 സീറ്റില്‍ വിജയം ഉറപ്പാണെന്ന് വിലയിരുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഭരണവിരുദ്ധ വികാരം പ്രചരണത്തിലൂടെ മറികടന്നെന്നാണ് യോഗത്തിലെ വിലയിരുത്തൽ. കാസർകോട്, കണ്ണൂർ, വടകര, കോഴിക്കോട്, ആലത്തൂർ, പാലക്കാട്, തൃശൂർ, ഇടുക്കി, ചാലക്കുടി, പത്തനംതിട്ട, മാവേലിക്കര, ആറ്റിങ്ങൽ മണ്ഡലങ്ങളിലാണ് സിപിഎം പ്രതീക്ഷയർപ്പിക്കുന്നത്.

വടകരയില്‍ വോട്ട് കച്ചവടം നടന്നെന്നാണ് സിപിഎം ആശങ്ക. ബിജെപി വോട്ട് കോണ്‍ഗ്രസ് വാങ്ങിയെന്നാണ് യോഗത്തില്‍ ആശങ്ക ഉയര്‍ന്നത്. പ്രതികൂല സാഹചര്യം മറികടന്നും വടകര കടന്ന് കൂടുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. ഇടതുമുന്നണിയുടെ വോട്ടർമാർ ബൂത്തുകളിൽ എത്തിയെന്ന് സിപിഎം വിലയിരുത്തി. ഇ.പി ജയരാജൻ വിവാദവും പാർട്ടി യോഗത്തിൽ ചർച്ചയായി.ഇ പി ജയരാജനുമായി ബന്ധപ്പെട്ട വിവാദം പാർട്ടി പരിശോധിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. ഇ.പി ജയരാജനെതിരെ കള്ളപ്രചാരവേലയാണ് നടക്കുന്നത്.

അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പ് വിലയിരുത്താന്‍ കെപിസിസി നേതൃയോഗം മെയ് 4ന് ചേരും. രാവിലെ 10.30 ന് ഇന്ദിരാഭാവനിലാണ് യോഗം. ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍ അധ്യക്ഷത വഹിക്കും. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, ലോക്‌സഭയിലേക്കു മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍, എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍, രാഷ്ട്രീയകാര്യ സമിതിയംഗങ്ങള്‍, ഡിസിസി പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

CPM ലോക്സഭ തിരഞ്ഞെടുപ്പ് 2024 സിപിഎം

 

आपकी टिप्पणी के लिए धन्यवाद। आपकी टिप्पणी समीक्षा के बाद प्रकाशित की जाएगी।
हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

 /  🏆 7. in İN

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

K Sudhakaran: ഇ.പി ജയരാജൻ ബിജെപിയിലേയ്ക്ക് പോകാൻ ചർച്ച നടത്തി; ആരോപണവുമായി കെ. സുധാകരൻകേരളത്തിൽ വെള്ളിയാഴ്ച ലോക്സഭ തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് നടക്കാനിരിക്കെയാണ് സിപിഎം - ബിജെപി ബന്ധത്തിൽ ഗുരുതര ആരോപണം ഉയർത്തി കെ സുധാകരൻ രംഗത്തെത്തിയിരിക്കുന്നത്.
स्रोत: Zee News - 🏆 7. / 63 और पढो »

Nitin Gadkari: തെരഞ്ഞെടുപ്പ് റാലിക്കിടെ നിതിൻ ഗഡ്കരി കുഴഞ്ഞുവീണുLok Sabha Election 2024: മഹാരാഷ്ട്രയിലെ യവത്മാലിൽ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്.
स्रोत: Zee News - 🏆 7. / 63 और पढो »

Lok Sabha Election: ഇന്ന് കൊട്ടിക്കലാശം; കേരളം ‍വെള്ളിയാഴ്ച വിധിയെഴുതുംLok Sabha Election 2024; ലോക്സഭ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണത്തിന്റെ സമയപരിധി ഇന്ന് വൈകിട്ട് ആറിന് അവസാനിക്കും.
स्रोत: Zee News - 🏆 7. / 63 और पढो »

Lok Sabha Election 2024: ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാന്‍ 66,303 പോലീസുകാര്‍Lok Sabha Polls Security: അധികസുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്രസേനയെ വിന്യസിക്കും.
स्रोत: Zee News - 🏆 7. / 63 और पढो »

Lok Sabha Election 2024: ലോക്സഭ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് നില തത്സമയം അറിയാന്‍ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ്വോട്ടര്‍ ടേണ്‍ ഔട്ട് ആപ്പിലൂടെ സംസ്ഥാനത്തെ മൊത്തം വോട്ടിങ് നിലയും മണ്ഡലം തിരിച്ചുള്ള വോട്ടിങ് നിലയും അപ്പപ്പോള്‍ അറിയാനാവും. പോളിങ് ശതമാനം രണ്ട് മണിക്കൂര്‍ ഇടവിട്ടാണ് ആപ്പില്‍ ലഭ്യമാവുക.
स्रोत: Zee News - 🏆 7. / 63 और पढो »

Lok Sabha Election 2024: വിവാദ പ്രസംഗം, പ്രധാനമന്ത്രി മോദിക്കും രാഹുൽ ഗാന്ധിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തിനുള്ള പ്രചാരണം ബുധനാഴ്ച അവസാനിച്ചിരിയ്ക്കുകയാണ് . വോട്ടെടുപ്പ് വെള്ളിയാഴ്ച നടക്കും.
स्रोत: Zee News - 🏆 7. / 63 और पढो »