Lightning Strikes in Kozhikode: കടലിൽ നിന്ന് വള്ളം കരയ്ക്കടുപ്പിക്കുന്നതിനിടെ മിന്നലേറ്റു; കോഴിക്കോട് 8 പേർക്ക് പരിക്ക്

  • 📰 Zee News
  • ⏱ Reading Time:
  • 25 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 20%
  • Publisher: 63%

Kerala Rain Update समाचार

Lightning,Kozhikode

മിന്നലേറ്റവരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

Lightning Strikes in Kozhikode : കടലിൽ നിന്ന് വള്ളം കരയ്ക്കടുപ്പിക്കുന്നതിനിടെ മിന്നലേറ്റു; കോഴിക്കോട് 8 പേർക്ക് പരിക്ക്Last Updated : May 30, 2024, 04:53 PM ISTKerala Lottery Result Today: 80 ലക്ഷം നേടിയ ഭാ​ഗ്യവാൻ ആര്...

ഒരാൾ തീവ്രപരിചരണ വിഭാ​ഗത്തിലാണ്. കോഴിക്കോട് കഴിഞ്ഞ മണിക്കൂറുകളിൽ മഴ പെയ്യാതിരുന്നുവെങ്കിലും ഇടിമിന്നലുണ്ടായിരുന്നു. ഇനിയുള്ള ദിനങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ ജാഗ്രത പലിക്കേണ്ടത് അത്യാവശ്യമാണ്. ശക്തമായ വേനൽ മഴയിൽ പല സ്ഥലങ്ങളിലും വെള്ളം കയറുന്ന സാഹചര്യമായിരുന്നു. തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ തുടങ്ങിയ പല ജില്ലകളിലും ദുരിതാശ്വസ ക്യാമ്പുകൾ ഇപ്പോൾ തന്നെ ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ മഴ ശക്തമാകുന്നതോടെ പല സ്ഥലങ്ങളിലും കൂടുതൽ ക്യാമ്പുകൾ തുറക്കേണ്ടിവരും.

Lightning Kozhikode

 

आपकी टिप्पणी के लिए धन्यवाद। आपकी टिप्पणी समीक्षा के बाद प्रकाशित की जाएगी।
हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

 /  🏆 7. in İN

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Bus Accident: കോഴിക്കോട് ടൂറിസ്റ്റ് ബസ്സ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി; 10 പേർക്ക് പരിക്ക്അപകടത്തിൽ ഒരു കുട്ടി ഉൾപ്പടെ 10 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
स्रोत: Zee News - 🏆 7. / 63 और पढो »

Kerala Weather: മഴ വരുന്നേ...! ഈ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ല.
स्रोत: Zee News - 🏆 7. / 63 और पढो »

Accident In Andhra Pradesh: ടൂറിസ്റ്റ് ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പേർക്ക് ദാരുണാന്ത്യം; 20 പേർക്ക് പരിക്ക്Andhra Accident: ആന്ധ്രയിൽ നിന്നും വോട്ട് ചെയ്ത് മടങ്ങിയവർ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ലോറി-ബസ് ഡ്രൈവർമാരും 4 യാത്രക്കാരുമാണ് വെന്തു മരിച്ചത്.
स्रोत: Zee News - 🏆 7. / 63 और पढो »

Kerala weather: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചുKerala rain alert: ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
स्रोत: Zee News - 🏆 7. / 63 और पढो »

Kerala rain: അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിKerala rain updates: കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നതെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
स्रोत: Zee News - 🏆 7. / 63 और पढो »

Chemical factory blast: മഹാരാഷ്ട്ര ഡോംബിവലിയിൽ കെമിക്കൽ ഫാക്ടറിയിൽ വൻ സ്ഫോടനം; ആറ് മരണം, 48 പേർക്ക് പരിക്ക്ഡോംബിവാലിയിലെ എംഐഡിസി സമുച്ചയത്തിൽ സ്ഥിതി ചെയ്യുന്ന കെമിക്കൽ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. മൂന്ന് തവണ സ്ഫോടനം ഉണ്ടായതായാണ് റിപ്പോർട്ട്.
स्रोत: Zee News - 🏆 7. / 63 और पढो »