Leopard: പാലക്കാട് കമ്പി വേലിയിൽ കുടുങ്ങിയ പുലി ചത്തു; ചത്തത് മയക്കുവെടി വെച്ച് പിടികൂടിയതിന് പിന്നാലെ

  • 📰 Zee News
  • ⏱ Reading Time:
  • 78 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 45%
  • Publisher: 63%

Leopard समाचार

Leopard Dead,Leopard Killed,Leopard In Palakkad

ചേകോലിലാണ് പുലി കമ്പിവേലിയിൽ കുടുങ്ങിയത്

Leopard : പാലക്കാട് കമ്പി വേലിയിൽ കുടുങ്ങിയ പുലി ചത്തു; ചത്തത് മയക്കുവെടി വെച്ച് പിടികൂടിയതിന് പിന്നാലെ

Leopard Killed: . ജനവാസ മേഖലയിൽ എത്തിയ പുലി കമ്പിവേലിയിൽ കുടുങ്ങുകയായിരുന്നു.Leopard died: പാലക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തത് ഹൃദയസ്തംഭനം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; വലയിൽ തൂങ്ങി നിന്നത് ആറ് മണിക്കൂർHoroscope. ജ്യോതിഷംLucky zodiacs: 5 ദിവസത്തിനുള്ളില്‍ ഈ നാല് രാശിക്കാര്‍ക്ക് ചിട്ടിയോ ലോട്ടറിയോ ഉറപ്പ്, ഇവര്‍ സമ്പത്തില്‍ ആറാടും!

പാലക്കാട് കൊല്ലങ്കോട് വാഴപ്പുഴയ്ക്ക് സമീപം കമ്പിവേലിയിൽ കുടുങ്ങിയ പുലി ചത്തു. . ജനവാസ മേഖലയിൽ എത്തിയ പുലി കമ്പിവേലിയിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് മയക്കുവെടിവെച്ച് പിടികൂടിയ പുലിയെ കൂട്ടിലേക്ക് മാറ്റിയിരുന്നു. അഞ്ച് വയസോളം പ്രായം തോന്നിക്കുന്ന പുലിയാണ് ചത്തത്. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നി​ഗമനം. കമ്പിവേലിയിൽ കുടുങ്ങിയ പുലി രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നു. ഇതിനിടെയാകാം ആന്തരിക രക്തസ്രാവം ഉണ്ടായതെന്നാണ് കരുതുന്നത്. അതേസമയം, മയക്കുവെടി ശരീരത്തിൽ പൂർണമായും ഏറ്റിട്ടില്ലെന്നാണ് ഒരു വിഭാ​ഗം വനംവകുപ്പ് ഉദ്യോ​ഗസ്ഥർ പറയുന്നത്.പുലിയുടെ ശരീരം ഇടുക്കപ്പാറയിലെ ഫോറസ്റ്റ് സെക്ഷൻ ഓഫീസിലേക്ക് കൊണ്ടുപോയതിന് ശേഷം നാഷണൽ ടൈ​ഗർ കൺസർവേഷൻ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ പാലിച്ച് പോസ്റ്റ്മോർട്ടം നടത്തും. കമ്പിവേലിയിൽ പുലിയുടെ ഇടുപ്പിന്റെ ഭാ​ഗമാണ് കുടുങ്ങിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKeralaKeralaKeralaMoviesE P Jayarajan against K Sudhakaran: എന്നെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ച സുധാകരനെ കുറ്റവിമുക്തന...Kerala Weather: സംസ്ഥാനത്ത് 3 ദിവസം അതിശക്തമായ മഴ! ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്ര​...

Leopard Dead Leopard Killed Leopard In Palakkad

 

आपकी टिप्पणी के लिए धन्यवाद। आपकी टिप्पणी समीक्षा के बाद प्रकाशित की जाएगी।
हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

 /  🏆 7. in İN

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Leopard: തൊടുപുഴയിൽ ജനവാസ മേഖലയിൽ ഭീതി വിതച്ച് പുലി; വനം വകുപ്പ് കൂട് സ്ഥാപിച്ചുLeopard found In Thodupuzha: ജനവാസ മേഖലയിൽ ഭീതി വിതച്ച പുലിയുടെ സാന്നിധ്യം കൂടുതലായി കണ്ട ഇല്ലിചാരി മലയുടെ മുകളിലായാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്.
स्रोत: Zee News - 🏆 7. / 63 और पढो »

Arikomban: കാടും നാടും വിറപ്പിച്ചവന്‍! ഫാൻസ് അസോസിയേഷൻ വരെയുണ്ടാക്കിയ കാട്ടാന; അരിക്കൊമ്പനെ കാടു കടത്തിയിട്ട് ഒരു വര്‍ഷംWild Elephant Arikomban: 2023 ഏപ്രില്‍ 29നാണ് അരിക്കൊമ്പനെ മയക്ക് വെടി വെച്ച് പെരിയാര്‍ കടുവാ സങ്കേതത്തിലേയ്ക്ക് മാറ്റിയത്.
स्रोत: Zee News - 🏆 7. / 63 और पढो »

Kerala Weather: പുറത്തിറങ്ങല്ലേ...! സംസ്ഥാനത്ത് കൊടും ചൂട് തുടരുംKerala Weather Warning: പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഉഷ്‌ണതരംഗ സാധ്യത.
स्रोत: Zee News - 🏆 7. / 63 और पढो »

KSEB: വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡിലേക്ക് കടന്നതോടെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിസംസ്ഥാനത്തെ വൈദ്യുതി ഉപയോ​ഗത്തിൽ മേഖല തിരിച്ചു വൈദ്യുതി നിയന്ത്രണം വേണം എന്ന നിർദ്ദേശം മുന്നോട്ട് വെച്ച് കെഎസ്ഇബി
स्रोत: Zee News - 🏆 7. / 63 और पढो »

Bollywood Update: പ്രിയദർശനും സെയ്ഫ് അലി ഖാനും ഒന്നിക്കുന്നു; വരുന്നത് ഈ മലയാള ചിത്രത്തിന്റെ റീമേക്കോ?മോഹൻലാൽ ചിത്രമായ ഒപ്പത്തിന്റെ റീമേക്ക് ആണോ സെയ്ഫ് അലി ഖാനെ വെച്ച് പ്രിയദർശൻ ഒരുക്കുന്നതെന്ന സംശയങ്ങളാണ് ഇപ്പോൾ ആരാധകർക്ക്.
स्रोत: Zee News - 🏆 7. / 63 और पढो »

Karamana Akhil Murder Case: കരമനയിൽ യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തി; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്Karamana Murder Case: അഖിലിനെ കമ്പി കൊണ്ട് തലക്കടിച്ച ശേഷം മരണം ഉറപ്പാക്കാൻ ദേഹത്ത് വലിയ കല്ലെടുത്തിടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അഖിൽ വെമ്പായത്ത് മീൻ കച്ചവടം നടത്തിവരികയായിരുന്നു.
स्रोत: Zee News - 🏆 7. / 63 और पढो »