Kuwait News: പള്ളിയിലെത്തി പഴയ ഷൂസ് ഊരിവെച്ച് പുതിയത് പൊക്കി; യുവാവ് അറസ്റ്റിൽ!

  • 📰 Zee News
  • ⏱ Reading Time:
  • 22 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 26%
  • Publisher: 63%

Crime News समाचार

Arrest,Man Stealing Shoes From Mosque,Kuwait

Crime News: തന്‍റെ പഴയ ഷൂസ് ഊരിവെച്ച് പാദരക്ഷകള്‍ സൂക്ഷിക്കുന്ന സ്റ്റാന്‍ഡില്‍ നിന്നും പുതിയ ഷൂസെടുത്ത് ധരിച്ച ശേഷം യുവാവ് പള്ളിയില്‍ നിന്ന് പുറത്തിറങ്ങുന്നതിന്‍റെ ദൃശ്യങ്ങൾ സിസിടിവിയില്‍ പതിഞ്ഞിരുന്നു

സംഭവത്തിൽ ഈജിപ്ഷ്യന്‍ യുവാവിനെയാണ് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തത്Special Rajayoga: 500 വർഷങ്ങൾക്ക് ശേഷം 5 രാജയോഗം ഒരുമിച്ച്, ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല!Shukra Gochar: വെറും ഒരു ദിവസം... ഈ രാശിക്കാരുടെ ഭാഗ്യം തെളിയും; വരുന്ന 25 ദിവസം പൊളിക്കും!Trigrahi Yoga 2024: ബുധൻ്റെ രാശിയിൽ ത്രിഗ്രഹിയോഗം; ഈ രാശിക്കാർക്കിനി ഉയർച്ചകൾ മാത്രം!Potato Peel Benefits: ഇനി ഒരിക്കലും ഉരുളക്കിഴങ്ങിന്റെ തൊലി പുറത്തേക്ക് വലിച്ചെറിയില്ല...

കുവൈത്ത്: കുവൈത്തില്‍ അല്‍സാല്‍മിയ പ്രദേശത്ത് പള്ളിയില്‍ നിന്ന് പുതിയ ഷൂസ് മോഷ്ടിച്ച പ്രവാസി പിടിയിൽ. സംഭവത്തിൽ ഈജിപ്ഷ്യന്‍ യുവാവിനെയാണ് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തത്. ശിക്ഷാ കാലാവധിക്ക് ശേഷം പ്രതിയെ നാടുകടത്തുമെന്നാണ് റിപ്പോർട്ട്.തന്‍റെ പഴയ ഷൂസ് ഊരിവെച്ച് പാദരക്ഷകള്‍ സൂക്ഷിക്കുന്ന സ്റ്റാന്‍ഡില്‍ നിന്നും പുതിയ ഷൂസെടുത്ത് ധരിച്ച ശേഷം യുവാവ് പള്ളിയില്‍ നിന്ന് പുറത്തിറങ്ങുന്നതിന്‍റെ ദൃശ്യങ്ങൾ സിസിടിവിയില്‍ പതിഞ്ഞിരുന്നു.

Arrest Man Stealing Shoes From Mosque Kuwait Theft

 

आपकी टिप्पणी के लिए धन्यवाद। आपकी टिप्पणी समीक्षा के बाद प्रकाशित की जाएगी।
हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

 /  🏆 7. in İN

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Crime News: ലോട്ടറി കച്ചവടക്കാരനെ ആക്രമിച്ച് പണം തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽലോട്ടറി വിൽപ്പനക്കാരനെ ആക്രമിച്ച് പണം തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
स्रोत: Zee News - 🏆 7. / 63 और पढो »

Online Fraud: ഓൺലൈൻ പർച്ചേസിന്‍റെ പേരിൽ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ!Crime News: ഇത്തരത്തിൽ കബളിപ്പിച്ച് ലക്ഷങ്ങൾ കൈക്കലാക്കിയ തിരുമാറാടി മണ്ണത്തൂർ ഭാഗത്ത് തറെകുടിയിൽ വീട്ടിൽ എമിൽ ജോർജ് സന്തോഷിനെയാണ് കൂത്താട്ടുകുളം പോലീസ് പിടികൂടിയത്.
स्रोत: Zee News - 🏆 7. / 63 और पढो »

Sexual Assault: ആശുപത്രി ശുചിമുറിയില്‍ കുളിക്കാൻ കയറിയ പെൺകുട്ടിക്ക് നേരെ അതിക്രമം; യുവാവ് അറസ്റ്റിൽചികിത്സയിൽ കഴിയുന്ന അമ്മയ്ക്കൊപ്പം ആശുപത്രിയിൽ കൂട്ടുനിൽക്കുന്നതിനിടെയാണ് പെൺകുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്.
स्रोत: Zee News - 🏆 7. / 63 और पढो »

Crime News: മദ്യലഹരിയിൽ അച്ഛനെ വിറക് കൊണ്ടടിച്ച് കൊലപ്പെടുത്തി; മകൻ അറസ്റ്റിൽMurder Case: വിളവൂർക്കൽ പൊറ്റയിൽ പാറപ്പൊറ്റ പൂവണംവിള വീട്ടിൽ രാജേന്ദ്രൻ (63) ആണ് മരിച്ചത്.
स्रोत: Zee News - 🏆 7. / 63 और पढो »

Crime News: മദ്യം കൊടുത്തില്ല; ബാർ ജീവനക്കാരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽറാന്നിഗേറ്റ് ബാർഹോട്ടൽ ജീവനക്കാരനായ ഇടുക്കി സ്വദേശി സി.എസ്.ബിജുവിനെയാണ് കാറിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചത്
स्रोत: Zee News - 🏆 7. / 63 और पढो »

Crime News: സ്ത്രീകളുടെ ശൗചാലയ ദൃശ്യങ്ങൾ പകർത്തി; നടത്തിപ്പുകാരനായ യൂത്ത്‌ കോൺഗ്രസ് ഭാരവാഹി അറസ്റ്റിൽയൂത്ത് കോണ്‍ഗ്രസ് ഭാരവാഹികൂടിയാണ് ആഷിക്. സംഭവം നടന്നത് തിങ്കളാഴ്ച വൈകീട്ടോടെയാണ്. ടേക്ക് എ ബ്രേക്കിലെ ശൗചാലയം ഉപയോഗിക്കുന്നതിനിടയില്‍ സ്ത്രീകളുടെ ചിത്രം ഇയാൾ പകര്‍ത്തിയതായാണ് പരാതി
स्रोत: Zee News - 🏆 7. / 63 और पढो »