Kerala Journalist Beaten: മാധ്യമ പ്രവർത്തകന് മർദ്ദനമേറ്റ സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

  • 📰 Zee News
  • ⏱ Reading Time:
  • 22 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 22%
  • Publisher: 63%

Journalist समाचार

Kerala,Attack,Forest Officers

നാളെ കോടതി വീണ്ടും റൂബിന്റെ ജാമ്യാപേക്ഷ പരിഗണിക്കും. കസ്റ്റഡിയില്‍ അതിരപ്പിള്ളി പൊലീസ് മര്‍ദിച്ചെന്നും മൊബൈല്‍ ഫോണ്‍ തല്ലി പൊട്ടിച്ചെന്നും റൂബിന്‍ കോടതിയില്‍ വ്യക്തമാക്കി.

കസ്റ്റഡിയില്‍ അതിരപ്പിള്ളി പൊലീസ് മര്‍ദിച്ചെന്നും മൊബൈല്‍ ഫോണ്‍ തല്ലി പൊട്ടിച്ചെന്നും റൂബിന്‍ കോടതിയില്‍ വ്യക്തമാക്കി.Zodiac signsAstrologyShani Vakri 2024Panchagrahi Yoga: ശുക്രന്റെ രാശിയിൽ പഞ്ചഗ്രഹി യോഗം; ഈ 3 രാശിക്കാരുടെ ഖജനാവിൽ സമ്പത്ത് നിറയും!

തിരുവനന്തപുരം: തൃശ്യർ 24 ന്യൂസ് ലേഖകൻ റൂബിൻ ലാലിന് പോലീസ് മർദ്ദനമേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. വനംവകുപ്പ് ജീവനക്കാർ കള്ളക്കേസെടുത്തതിനെ തുടർന്നാണ് പോലീസ് മർദ്ധിച്ചതെന്നാണ് കേസ്. 15 ദിവസത്തിനകം തൃശൂർ റൂറൽ എസ് .പി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. കമ്മീഷൻ അംഗം വി.കെ. ബീനാ കുമാരിയുടേതാണ് ഉത്തരവ്. ദ്യശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ജൂണ്‍ 7 വരെ റൂബിന്‍ ലാലിനെ റിമാന്‍ഡ് ചെയ്തു.

Kerala Attack Forest Officers

 

आपकी टिप्पणी के लिए धन्यवाद। आपकी टिप्पणी समीक्षा के बाद प्रकाशित की जाएगी।
हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

 /  🏆 7. in İN

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Kozhikode newlywed bride assault incident: കോഴിക്കോട് നവവധുവിനെ മർദ്ധിച്ച സംഭവം: യഥാസമയം കേസെടുക്കാത്ത പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തുKozhikode: കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു.
स्रोत: Zee News - 🏆 7. / 63 और पढो »

Kerala Journalist Beaten: മാധ്യമ പ്രവര്‍ത്തകന് ലോക്കപ്പ് മര്‍ദ്ദനം; വനം വകുപ്പിന്റെ വ്യാജ പരാതിയെന്ന് ആക്ഷേപംKerala Journalist Beaten in Lockup: കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയിൽ ഇന്നലെ അര്‍ധ രാത്രിയോടെ റൂബിനെതിരെ പോലീസ് നടപടിയെടുക്കുകയായിരുന്നു.
स्रोत: Zee News - 🏆 7. / 63 और पढो »

Goons Attack: ഗുണ്ടകളുടെ അഴിഞ്ഞാട്ടം കർശനമായി തടയണമെന്ന് മനുഷ്യാവകാശ കമ്മീഷൻമയക്കുമരുന്ന് മാഫിയ ഉൾപ്പെടെയുള്ള ഗുണ്ടാ പ്രവർത്തനങ്ങൾ വെല്ലുവിളി സൃഷ്ടിക്കുകയാണെന്ന് കമ്മീഷൻ പറഞ്ഞു.
स्रोत: Zee News - 🏆 7. / 63 और पढो »

Mayor-KSRTC Driver Row: മേയർ കെഎസ്ആർടിസി ഡ്രൈവർ ത‍ർക്കത്തിൽ ബസ് ഡ്രൈവറുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻHuman Rights Commission: തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിട്ടു.
स्रोत: Zee News - 🏆 7. / 63 और पढो »

Kerala Police: വനം വകുപ്പിന്റെ വ്യാജ പരാതി; മാധ്യമ പ്രവര്‍ത്തകന് ലോക്കപ്പ് മര്‍ദ്ദനംJournalist beaten up in lock-up in Athirappilly: കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയിൽ ഇന്നലെ അര്‍ധ രാത്രിയോടെ റൂബിനെതിരെ പോലീസ് നടപടിയെടുക്കുകയായിരുന്നു.
स्रोत: Zee News - 🏆 7. / 63 और पढो »

Kozhikode newlywed bride assault incident: നവ വധുവിന് ഭർത്താവിന്റെ വീട്ടിൽ മർദ്ദനമേറ്റ സംഭവം; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തുനോർത്ത് സോൺ ഐജി കെ സേതുരാമനാണ് സസ്പെൻഷന് ഉത്തരവിട്ടത്. സംഭവത്തിൽ പ്രതിക്ക് അനുകൂലമായിട്ടുള്ള നിലപാടാണ് പോലീസ് സ്വീകരിച്ചതെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചിരുന്നു.
स्रोत: Zee News - 🏆 7. / 63 और पढो »