Kerala Weather Warning: മഴ കനക്കുന്നു! അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത, ജാഗ്രതാ നിർദ്ദേശം

  • 📰 Zee News
  • ⏱ Reading Time:
  • 33 sec. here
  • 3 min. at publisher
  • 📊 Quality Score:
  • News: 20%
  • Publisher: 63%

Kerala Weather समाचार

കേരള കാലാവസ്ഥ

Kerala Rain Alert: ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്.

Kerala Weather Warning: മഴ കനക്കുന്നു! അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത, ജാഗ്രതാ നിർദ്ദേശം

ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉയർന്ന തിരമാലകളും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. കണ്ണൂർ, കാസർകോഡ് ജില്ലകളിലെ തീരങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.കേരള തീരത്തും, തമിഴ്‌നാട് തീരത്തും 27ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്.

സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.

കേരള കാലാവസ്ഥ

 

आपकी टिप्पणी के लिए धन्यवाद। आपकी टिप्पणी समीक्षा के बाद प्रकाशित की जाएगी।
हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

 /  🏆 7. in İN

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Rain Alert Kerala: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്എറണാകുളം ജില്ലയിൽ ഞായറാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
स्रोत: Zee News - 🏆 7. / 63 और पढो »

Kerala Rain Alert: ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നും മഴ തുടരും, 8 ജില്ലകളിൽ യെല്ലോ അലർട്ട്Kerala Weather Updates: അടുത്ത 4 ദിവസം കേരളത്തിൽ വ്യാപകമായ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മിതമായ ഇടത്തരം മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയു
स्रोत: Zee News - 🏆 7. / 63 और पढो »

Kerala monsoon: ഇനി പെരുമഴക്കാലം; സംസ്ഥാനത്ത് കാലവർഷം എത്തിMonsoon arrived in Kerala: ശക്തമായ വേനൽ മഴയ്ക്ക് പിന്നാലെ എത്തിയിരിക്കുന്ന കാലവർഷം വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ.
स्रोत: Zee News - 🏆 7. / 63 और पढो »

Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് നേരിയ ശമനം; ഇന്നും നാളെയും അലർട്ടുകളില്ലKerala Weather Report: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശക്തമായ വേനൽ മഴയാണ് ലഭിച്ചത്. എന്നാൽ ഇന്ന് അതിശക്തമായ മഴയ്ക്ക് നേരിയ ശമനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട് എങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും.
स्रोत: Zee News - 🏆 7. / 63 और पढो »

Kerala rain alert: സംസ്ഥാനത്ത് കാലവർഷം ഇന്നെത്തും; ഇനി 7 ദിവസം മഴ, 11 ജില്ലകളിൽ യെല്ലോ അലർട്ട്Kerala monsoon rain updates: കേരളത്തിൽ അടുത്ത 7 ദിവസം വരെ വ്യാപകമായി ഇടിമിന്നലോടെയുള്ള മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
स्रोत: Zee News - 🏆 7. / 63 और पढो »

Kerala Weather: ഈ ജില്ലയിലാണോ നിങ്ങൾ? മഴ പെയ്യാൻ സാധ്യത! യെല്ലോ അലർട്ട് പ്രഖ്യാപിച്ചുകേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. അടുത്ത 5 ദിവസത്തേക്കുള്ള കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മഴ സാധ്യത പ്രവചന പ്രകാരം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
स्रोत: Zee News - 🏆 7. / 63 और पढो »