Kerala Gold Price Today: ആശ്വാസം...! സ്വർണ്ണവില കുറഞ്ഞു; ഇന്നത്തെ പവന്റെ വിലയറിയാം

  • 📰 Zee News
  • ⏱ Reading Time:
  • 52 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 31%
  • Publisher: 63%

Kerala Gold Price समाचार

Gold Price,Gold Rate Today

Gold Rate Today: വിവാഹ സീസൺ ആയതിനാൽ സ്വർണ്ണത്തിന്റെ വില ഇത്തരത്തിൽ കുതിച്ചുയരുന്നത് ഉപഭോക്താക്കളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. സ്വർണ്ണത്തിന്റെ വിലയിൽ നേരിയ കുറവ് സംഭവിക്കുമ്പോൾ തന്നെ ജ്വല്ലറികളിൽ അഡ്വാൻസ് ബുക്കിങ്ങിന്റെ തിരക്കും വർദ്ധിക്കുന്നു.

സ്വർണ്ണത്തിന്റെ രാജ്യാന്തര വില, ഡോളർ- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് സ്വർണ്ണവില നിർണയിക്കപ്പെടുന്നത്.

വിവാഹ സീസൺ ആയതിനാൽ സ്വർണ്ണത്തിന്റെ വില ഇത്തരത്തിൽ കുതിച്ചുയരുന്നത് ഉപഭോക്താക്കളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. Chavakkad Pravasi Syndicate Company: പ്രവാസികളിൽ നിന്ന് 100 കോടിയോളം രൂപ തട്ടി; ചാവക്കാട് പ്രവാസി സിൻഡിക്കേറ്റ് കമ്പനിയ്ക്കെതിരെ പരാതിSaturn transit in Aquarius: ശനി കുംഭം രാശിയിൽ; 2025 മാർച്ച് 29 വരെ ഈ രാശിക്കാർക്ക് സമ്പത്തിൽ ആറാടാം!Mars Transit 2024തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ കുറവ്. പവൻ സ്വർണ്ണത്തിന് 280 രൂപ കുറഞ്ഞു. ഇതോടെ കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 53000 രൂപയാണ് വില. ഒരു ​ഗ്രാം സ്വർണ്ണത്തിന് 6625 രൂപയും.

വിവാഹ സീസൺ ആയതിനാൽ സ്വർണ്ണത്തിന്റെ വില ഇത്തരത്തിൽ കുതിച്ചുയരുന്നത് ഉപഭോക്താക്കളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. സ്വർണ്ണത്തിന്റെ വിലയിൽ നേരിയ കുറവ് സംഭവിക്കുമ്പോൾ തന്നെ ജ്വല്ലറികളിൽ അഡ്വാൻസ് ബുക്കിങ്ങിന്റെ തിരക്കും വർദ്ധിക്കുന്നു.ഏപ്രിൽ2- പവന് 200 രൂപ കുറഞ്ഞ് 50,680 ആയിഏപ്രിൽ5- പവന് 360 രൂപ കുറഞ്ഞ് 51, 320 ആയിഏപ്രിൽ8- പവന് 240 രൂപ വർധിച്ച് 52,520 ആയിഏപ്രിൽ11- പവന് 80 രൂപ വർധിച്ച് 52,960 ആയിഏപ്രിൽ14- വിലയിൽ മാറ്റമില്ല. 53,200ൽ തുടരുന്നുഏപ്രിൽ17- വിലയിൽ മാറ്റമില്ല.

Gold Price Gold Rate Today

 

आपकी टिप्पणी के लिए धन्यवाद। आपकी टिप्पणी समीक्षा के बाद प्रकाशित की जाएगी।
हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

 /  🏆 7. in İN

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Gold Price Today: സാധാരണക്കാരന് സ്വർണ്ണം സ്വപ്നമാകുന്നോ...? ഇന്നത്തെ വില അറിഞ്ഞോ?Gold Price Hike: അന്താരാഷ്ട്ര സ്വർണ്ണവില 2387 ഡോളറിലും, രൂപയുടെ വിനിമയ നിരക്ക് 83.53 ലുമാണ്. പശ്ചിമേഷ്യയിൽ യുദ്ധം നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു സ്വർണ്ണത്തിന്റെ വില കഴിഞ്ഞ ദിവസം കൂടിയത്.
स्रोत: Zee News - 🏆 7. / 63 और पढो »

Gold Rate Today: ആശ്വാസം; സ്വർണവില കുത്തനെ ഇടിഞ്ഞുGold Price Today: 12 ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവിലയിൽ ഇത്രയും ഇടിവുണ്ടാകുന്നത്. ഏപ്രിൽ 20 മുതൽ 1600 രൂപയാണ് കുറഞ്ഞത്.
स्रोत: Zee News - 🏆 7. / 63 और पढो »

Kerala Gold Price Today: ഈ പോക്കിതെങ്ങോട്ട്...? സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും റെക്കോർഡിൽകഴിഞ്ഞ ദിവസം സ്വർണ്ണത്തിന്റെ വിലയിൽ നേരിയ കുറവുണ്ടായിരുന്നു. ഇന്നലെ പവന് 52920 രൂപയും, ​ഗ്രാമിന് 6615 രൂപയുമായിരുന്നു വില.
स्रोत: Zee News - 🏆 7. / 63 और पढो »

Kerala Chicken Price Today: ആലപ്പുഴയിൽ പക്ഷിപ്പനി, കോഴി വില ഇനി എത്രയാകും?Kerala Broiler Chicken Price: തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസത്തെ വില വിവരം വൺ ഇന്ത്യ- ഡോട്ട് കോം പങ്ക് വെക്കുന്നത് പ്രകാരം ബോൺലെസ് ചിക്കന് കിലോ 480 രൂപയും, ചിക്കൻ കിലോയ്ക്ക് 250 രൂപയുമാണ് വില,
स्रोत: Zee News - 🏆 7. / 63 और पढो »

Kerala weather: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; ഈ 12 ജില്ലക്കാർ ഇന്ന് കുട എടുക്കാൻ മറക്കണ്ട!Kerala rain alert today: കഴിഞ്ഞ ദിവസം തലസ്ഥാന നഗരമായ തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ മഴ ലഭിച്ചിരുന്നു.
स्रोत: Zee News - 🏆 7. / 63 और पढो »

Gold Price Today In Varanasi: सोने-चांदी की कीमतों में बड़ी गिरावट, खरीदने का अच्छा मौका, यहां जानें ताजा रे...Gold Silver Price Today: वाराणसी के सर्राफा कारोबारी नितिन अग्रवाल ने बताया कि अप्रैल महीने में सोने की कीमतों में उतार चढ़ाव के बाद अब उसकी कीमतो में बड़ी गिरावट आई है.
स्रोत: News18 Hindi - 🏆 13. / 51 और पढो »