IPL 2024: സൺറൈസേഴ്‌സിനെ എറിഞ്ഞിട്ട് സ്റ്റാർക്ക് മാജിക്ക്; കൊൽക്കത്ത ഫൈനലിൽ

  • 📰 Zee News
  • ⏱ Reading Time:
  • 56 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 36%
  • Publisher: 63%

IPL 2024 समाचार

KKR Vs SRH,ഐപിഎൽ 2024,ക്വാളിഫയർ 1

KKR beat SRH in IPL 2024 Qualifier 1: ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദിന് തുടക്കത്തിൽ തന്നെ അപകടകാരികളായ ഓപ്പണർമാരെ നഷ്ടമായത് തിരിച്ചടിയായി.

ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്‌സ് 19.3 ഓവറിൽ 159 റൺസിന് എല്ലാവരും പുറത്തായി. IPL 2024 RCB vs CSK: ഇതാണ് തിരിച്ചുവരവ്; ഫൈനൽ ഓവർ ത്രില്ലറിൽ ചെന്നൈയെ വീഴ്ത്തി ബെം​​ഗളൂരു പ്ലേഓഫിൽHoroscope. ജ്യോതിഷംVipreet Rajyog: ഇടവ രാശിയിൽ വിപരീത രാജയോഗം; ഈ രാശിക്കാർ ഒരു വർഷത്തേക്ക് സൂക്ഷിക്കുക!

അഹമ്മദാബാദ്: ഐപിഎല്ലിൽ നടന്ന ഒന്നാം ക്വാളിഫയർ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് തകർപ്പൻ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്‌സ് 19.3 ഓവറിൽ 159 റൺസിന് എല്ലാവരും പുറത്തായി. വെറും 13.4 ഓവറിൽ 8 വിക്കറ്റുകൾ ബാക്കി നിർത്തി കൊൽക്കത്ത വിജയലക്ഷ്യം മറികടന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള സൺറൈസേഴ്‌സ് നായകൻ പാറ്റ് കമ്മിൻസിന്റെ അമിത ആത്മവിശ്വാസത്തിന് തുടക്കത്തിൽ തന്നെ കൊൽക്കത്ത തിരിച്ചടി നൽകി. നേരിട്ട രണ്ടാം പന്തിൽ തന്നെ അപകടകാരിയായ ട്രാവിസ് ഹെഡിനെ മിച്ചൽ സ്റ്റാർക്ക് ക്ലീൻ ബൗൾഡാക്കി. ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ മറ്റൊരു അപകടകാരിയായ അഭിഷേക് ശർമ്മ വെറും 3 റൺസുമായി മടങ്ങിയതോടെ സൺറൈസേഴ്‌സ് അപകടം മണത്തു. എന്നാൽ മൂന്നാമനായി ക്രീസിലെത്തിയ രാഹുൽ ത്രിപാഠി ഹെന്‌റിച്ച് ക്ലാസനെ കൂട്ടുപിടിച്ച് അർധ സെഞ്ച്വറിയുമായി ടീം സ്‌കോർ ഉയർത്തി.

രണ്ട് തവണ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇത് നാലാം തവണയാണ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടുന്നത്. കൊൽക്കത്തയോട് പരാജയപ്പെട്ടെങ്കിലും സൺറൈസേഴ്‌സ് ഹൈദരാബാദിന് വീണ്ടും ഒരു അവസരം കൂടി ലഭിക്കും. ഇന്ന് നടക്കാനിരിക്കുന്ന രാജസ്ഥാൻ റോയൽസ് - റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തിലെ വിജയികളുമായി സൺറൈസേഴ് ക്വാളിഫയർ 2ൽ ഏറ്റുമുട്ടും.

KKR Vs SRH ഐപിഎൽ 2024 ക്വാളിഫയർ 1

 

आपकी टिप्पणी के लिए धन्यवाद। आपकी टिप्पणी समीक्षा के बाद प्रकाशित की जाएगी।
हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

 /  🏆 7. in İN

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

IPL 2024 KKR vs SRH: ആദ്യ പ്ലേഓഫിൽ കൊൽക്കത്തയും ഹൈദരാബാദും ഇന്ന് ഏറ്റുമുട്ടും; ജയിക്കുന്നവർ ഫൈനലിൽ14 മത്സരങ്ങളിൽ നിന്ന് 9 ജയവും മൂന്ന് തോൽവിയുമായി 20 പോയിൻ്റോടെ ലീ​ഗ് ടോപ്പറായിട്ടാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേഓഫിലേക്ക് കടന്നത്.
स्रोत: Zee News - 🏆 7. / 63 और पढो »

IPL 2024 Points Table: दिल्ली की जीत ने दिलचस्प बनाया प्लेऑफ की रेस, नंबर 3 और नंबर 4 के लिए ऐसे बदला समीकरणIPL 2024 Points Table: IPL 2024: दिल्ली की जीत से प्वाइंट्स टेबल में हलचल
स्रोत: NDTV India - 🏆 6. / 63 और पढो »

कोहली का रिकॉर्डतोड़ परफॉर्मेंस, बुमराह की खतरनाक गेंदबाजी, आरसीबी का ऐतिहासिक कमबैक, कुछ ऐसा रहा है IPL 2024 का पूरा रोमांचIPL 2024, Virat Kohli, Dhoni, CSK, RCB, IPL, Jasprit Bumrah, IPL
स्रोत: NDTV India - 🏆 6. / 63 और पढो »

SRH ने 215 रन चेज किए: एक टी-20 लीग में सबसे ज्यादा सिक्स लगाने वाली टीम बनी, हर्षल ने 24 विकेट लिए; रिकॉर्...IPL 2024 SRH VS PBKS IPL Match Records Update
स्रोत: Dainik Bhaskar - 🏆 19. / 51 और पढो »

IPL का एलिमिनेटर आज- RR vs RCB: दोनों टीमों के बीच 2015 में खेला गया था एलिमिनेटर, उसमें बेंगलुरु को 71 रन ...RCB Vs RR IPL Qualifier (Eliminator) IPL 2024 LIVE Score Update; Follow Rajasthan Royals Vs Royal Challengers Bangalore IPL Live Score, Cricket Match Scorecard, and Latest Match Updates on Dainik Bhaskar.
स्रोत: Dainik Bhaskar - 🏆 19. / 51 और पढो »

6 फैक्टर्स में जानिए 17 साल में कितना बदला IPL: पावरप्ले स्कोर 20% बढ़ा, शतक दोगुने रेट से बने; बाउंड्रीज भ...Indian Premier League (IPL) Evolution Facts: Key Changes from 2008 to 2024. Follow IPL 2024 statistics and growth factors On Dainik Bhaskar.
स्रोत: Dainik Bhaskar - 🏆 19. / 51 और पढो »