Heavy rain in Nilgiris: നീലഗിരിയിൽ കനത്ത മഴ: കുറ്റാലത്ത് മലവെള്ളപാച്ചിൽ പെട്ട് 16 കാരൻ മരിച്ചു; ഊട്ടി യാത്ര ഒഴിവാക്കാൻ മുന്നറിയിപ്പ്

  • 📰 Zee News
  • ⏱ Reading Time:
  • 59 sec. here
  • 3 min. at publisher
  • 📊 Quality Score:
  • News: 30%
  • Publisher: 63%

Heavy Rains समाचार

Tamilnadu

ഊട്ടി അടക്കമുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര പൂർണ്ണമായി ഒഴിവാക്കണമെന്നാണ് നീല​ഗിരി ജില്ലാ കളക്ടർ എം അരുണ അറിയിച്ചത്.

Heavy rain in Nilgiris: നീലഗിരിയിൽ കനത്ത മഴ: കുറ്റാലത്ത് മലവെള്ളപാച്ചിൽ പെട്ട് 16 കാരൻ മരിച്ചു; ഊട്ടി യാത്ര ഒഴിവാക്കാൻ മുന്നറിയിപ്പ്

തമിഴ്നാട്ടിലെ നീല​ഗിരി മേഖലയിൽ കനത്ത മഴ. മേയ് 20 വരെ ഇവിടേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തെങ്കാശി കൂറ്റാലം വെള്ളച്ചാട്ടത്തില്‍ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് കാണാതായ ആൺകുട്ടി അശ്വിന്റെ മൃതദേഹം കണ്ടെത്തി.Guru Shukra Yuti Gajalakshmi Rajayoga 2024: 12 വർഷത്തിന് ശേഷം ഗജലക്ഷ്മി യോഗം; ഈ രാശിക്കാർക്ക് ലഭിക്കും ഭാഗ്യാനുഭവങ്ങൾ, തൊട്ടതെല്ലാം പൊന്നാകുംNumerology prediction: ഇവര്‍ ശത്രുവിനേക്കാള്‍ അപകടകാരികള്‍! ഈ തീയതിയില്‍ ജനിച്ചവരെ കുടിച്ച വെള്ളത്തില്‍ വിശ്വസിക്കരുത്Today's Horoscope: ഇന്ന് ഈ രാശിക്കാർ തൊട്ടതെല്ലാം പൊന്നാകും; ഇവർക്ക് കഷ്ടപ്പാടും ദുരിതവും, സമ്പൂർണ രാശിഫലംVipreet Rajayoga: സൂര്യ സംക്രമത്തോടെ വിപരീത രാജയോഗം; വരുന്ന 4 ദിവസം ഈ രാശിക്കാർ...

നീലഗിരി: തമിഴ്നാട്ടിലെ നീല​ഗിരി മേഖലയിൽ കനത്ത മഴ. മേയ് 20 വരെ ഇവിടേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതിനിടെ, തെങ്കാശി കൂറ്റാലം വെള്ളച്ചാട്ടത്തില്‍ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് കാണാതായ ആൺകുട്ടി അശ്വിന്റെ മൃതദേഹം കണ്ടെത്തി.Negligence in Organ Surgery: കോഴിക്കോട് മെഡിക്കൽ കോളജിൽ നാല് വയസുകാരിക്ക് അവയവം മാറി ശസ്ത്രക...Mayor Arya Rajendran: കെ.എസ്.ആർ.ടി.സി ഡ്രൈവറുമായുള്ള തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യമൊ...

Tamilnadu

 

आपकी टिप्पणी के लिए धन्यवाद। आपकी टिप्पणी समीक्षा के बाद प्रकाशित की जाएगी।
हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

 /  🏆 7. in İN

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Saudi Rain Alert: സൗദിയിൽ വെള്ളിയാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതSaudi Rain: കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് സൗദിയില്‍ കനത്ത മഴ റിപ്പോർട്ട് ചെയ്തിരുന്നു ഇതിന് പിന്നാലെയാണ് വീണ്ടും മഴ സാധ്യതാ പ്രവചനം നടത്തിയിരിക്കുന്നത്
स्रोत: Zee News - 🏆 7. / 63 और पढो »

Kerala weather: കാലവർഷം എത്തുന്നു; സംസ്ഥാനത്ത് കനത്ത മഴ, 9 ജില്ലകളിൽ മുന്നറിയിപ്പ്Kerala rain warning: മെയ് 19 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.
स्रोत: Zee News - 🏆 7. / 63 और पढो »

Kerala Rain Alert: അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്Rain Alert Issued In Kerala: ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.
स्रोत: Zee News - 🏆 7. / 63 और पढो »

Kerala Rain Alert: സംസ്ഥാനത്ത് വരുന്ന 4 ദിനം കനത്ത മഴ; ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട്Kerala Weather Report: 3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. ഇതിനൊപ്പം
स्रोत: Zee News - 🏆 7. / 63 और पढो »

Kerala Rain Warning: സംസ്ഥാനത്ത് ഇന്ന് കനത്ത മഴ: ആറ് ജില്ലകളിൽ യെല്ലോ അലർട്ട്Kerala Rain Alert: തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴു ജില്ലകളില്‍ തിങ്കളാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
स्रोत: Zee News - 🏆 7. / 63 और पढो »

Kerala weather: മഴയിൽ മുങ്ങി തലസ്ഥാനം; നഗരത്തിൽ വെള്ളക്കെട്ട്, അരുവിക്കര ഡാം തുറക്കുംKerala rain alert: തിരുവനന്തപുരത്ത് പെയ്ത കനത്ത മഴയിൽ പേട്ടയിലും ചാക്കയിലും തമ്പാനൂരിലും ഉൾപ്പടെ വലിയ വെള്ളക്കെട്ടും പലയിടങ്ങളിലും ഗതാഗത തടസവുമുണ്ടായി.
स्रोत: Zee News - 🏆 7. / 63 और पढो »