Fever Precautions: പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം; ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

  • 📰 Zee News
  • ⏱ Reading Time:
  • 38 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 26%
  • Publisher: 63%

Fever Precautions समाचार

Minister Veena George,Infectious Diseases

പൊതുതാമസ ഇടങ്ങള്‍, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് ശുചീകരണം ഉറപ്പാക്കണമെന്ന് മന്ത്രി നിർദേശിച്ചു.

Fever Precautions : പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം; ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

കിണറുകള്‍, കുടിവെള്ള സ്രോതസുകൾ എന്നിവ ശുചീകരിക്കണം. ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂളുകളിലെ വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ചികിത്സാ പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണമെന്ന് മന്ത്രി നിർദേശിച്ചു. ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്നും ഐസൊലേഷന്‍ കിടക്കകള്‍ മാറ്റിവയ്ക്കണമെന്നും മന്ത്രി പറഞ്ഞു.

ഇനി മഴക്കാലം കൂടി വരുന്നതിനാല്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. പകർച്ചപ്പനി കേസുകള്‍ കൂടുന്നില്ലെന്ന് ഉറപ്പാക്കണം. അവബോധം ശക്തമാക്കുക, മികച്ച ചികിത്സ നല്‍കുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. പൊതുജനാരോഗ്യ നിയമമനുസരിച്ച് യോഗങ്ങള്‍ ചേര്‍ന്ന് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

Minister Veena George Infectious Diseases

 

आपकी टिप्पणी के लिए धन्यवाद। आपकी टिप्पणी समीक्षा के बाद प्रकाशित की जाएगी।
हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

 /  🏆 7. in İN

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Heatwave Alert: സംസ്ഥാനത്ത് താപനില ക്രമാതീതമായി വർധിക്കുന്നു; ഉഷ്ണതരംഗ സാധ്യത, ജാ​ഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്Minister Veena George: കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധപുലർത്തണം.
स्रोत: Zee News - 🏆 7. / 63 और पढो »

One Health: മെച്ചപ്പെട്ട പൊതുജനാരോഗ്യത്തിനായി സംസ്ഥാന സർക്കാർ ഏകാരോഗ്യത്തിന് മുൻഗണന നൽകുന്നുവെന്ന് മന്ത്രി വീണാ ജോർജ്Health Minister Veena George: ഏകാരോഗ്യമെന്ന ആശയത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് സർക്കാർ ആരോഗ്യ നയം പരിഷ്കരിച്ചതും കഴിഞ്ഞവര്‍ഷം ഒരു പൊതുജനാരോഗ്യ ചട്ടം നിയമസഭ പാസാക്കിയതെന്നും മന്ത്രി പറഞ്ഞു.
स्रोत: Zee News - 🏆 7. / 63 और पढो »

K B Ganesh Kumar about Driving Test: മനുഷ്യ ജീവനാണ് വലുത്, നാല് മിനിറ്റ് കൊണ്ട് ലൈസൻസ് നൽകണമെന്ന് കോടതി പറഞ്ഞാൽ അനുസരിക്കും; ഗണേഷ് കുമാർK B Ganesh Kumar: മിന്നൽ വേ​ഗത്തിൽ ലൈസൻസ് നലൽകുന്നത് ആളെ കൊല്ലാനുള്ള ലൈസൻസ് നൽകുന്നതുപോലെയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു
स्रोत: Zee News - 🏆 7. / 63 और पढो »

Kerala Weather Warning: സംസ്ഥാനത്ത് വേനൽ മഴ തുടരും: ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശംKerala Rain Alert: മത്സ്യത്തൊഴിലാളികളും തീരവാസികളും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
स्रोत: Zee News - 🏆 7. / 63 और पढो »

Kerala Weather Update: സംസ്ഥാനത്ത് വരുന്ന 3 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതKerala Rain Alert: മണിക്കൂറിൽ 30 മുതൽ 40 കിമീ വരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മത്സ്യത്തൊഴിലാളികളും തീരവാസികളും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്
स्रोत: Zee News - 🏆 7. / 63 और पढो »

Thiruvananthapuram SAT Hospital: തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരംNQAS accreditation: എസ്.എ.ടി. ആശുപത്രിയുടെ വികസനത്തിനായി ഈ സര്‍ക്കാര്‍ വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്ന് വീണാ ജോർജ് പറഞ്ഞു.
स्रोत: Zee News - 🏆 7. / 63 और पढो »