Fennel Seeds For Weight Loss: അമിതവണ്ണം കുറയ്ക്കാൻ പെരുംജീരകം പൊളിയാ; കൊഴുപ്പ് അടിയോടെ ഉരുക്കും

  • 📰 Zee News
  • ⏱ Reading Time:
  • 75 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 47%
  • Publisher: 63%

Fennel Seeds समाचार

Fennel Seed,Fennel Seeds For Weight Loss,Weight Loss Tips

Fennel Seed For Weight Loss: ശരീരഭാരം കുറയ്ക്കാൻ പെരുംജീരകം വളരെ നല്ല ഒന്നാണ്. രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് പെരുംജീരക വെള്ളം കുടിക്കുന്നതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങൾ നമുക്ക് ലഭിക്കും

Weight Loss Tips : ശരീരഭാരം കുറയ്ക്കാൻ പെരുംജീരകം വളരെ നല്ല ഒന്നാണ്. രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് പെരുംജീരക വെള്ളം കുടിക്കുന്നതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങൾ നമുക്ക് ലഭിക്കുംരാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് പെരുംജീരക വെള്ളം കുടിക്കുന്നതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കുംRajayogaWeekly Horoscope: പ്രണയമുണ്ടോ...? പറഞ്ഞോളൂ...

Hanuman Jayanti 2024: മരണം പോലും അടുക്കില്ല! മാരുതി വേ​ഗത്തിൽ ജീവിതത്തിൽ ഉയർച്ച; ബാല ഹനുമാൻ രൂപവും ഈ മന്ത്രവും മാത്രം മതി ശരീരഭാരം കുറയ്ക്കാൻ ദിനവും എന്തെല്ലാമാണ് നമ്മൾ കാട്ടിക്കൂട്ടുന്നത് അല്ലെ? പക്ഷെ ശരീരഭാരം കുറയ്ക്കാൻ ആദ്യം വേണ്ടത് ശരിയായ ഭക്ഷണക്രമവും വ്യായാമവുമാണെന്ന് എത്ര പേർക്കറിയാം. ഇതിന് പുറമെ ശരീരഭാരം കുറയ്ക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് ഈ പെരുംജീരകം.പെരുംജീരകം അമിത വണ്ണം കുറയ്ക്കാൻ ഏറെ നല്ലതാണ്. അതുകൊണ്ടുതന്നെ ഈ വേനൽക്കാലത്ത് തടി കുറയ്ക്കാനും വയറിനെ തണുപ്പിക്കാനുമൊക്കെ പെരുംജീരക വെള്ളം വളരെ നല്ലതാണ്. അതുപോലെ ഈ വെള്ളം കുടിക്കുന്നത് കരളിനെ വിഷമുക്തമാക്കാനും സഹായിക്കും.

പെരുംജീരകം ഒരു പിടി എടുത്തശേഷം അതിനെ നന്നായി പൊടിച്ചെടുക്കുക. ശേഷം ഇതിനെ നിങ്ങൾക്ക് തൈര്, ചായ, കാപ്പി തുടങ്ങിയവായോടൊപ്പം ചേർത്ത് കഴിക്കാം. അതുപോലെ ഇതിലേക്ക് ഉലുവ, കറുത്ത ഉപ്പ് എന്നിവ ചേർത്ത് രുചിയും ഗുണവും വർദ്ധിപ്പിക്കാം. ഈ പൊടി നിശ്ചിത അളവിൽ പതിവായി കഴിക്കുന്നത് നിങ്ങളുടെ ദഹനം മെച്ചപ്പെടുത്തുന്നതിനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.മറ്റൊരു രീതി അന്ന് പറയുന്നത് പെരുംജീരക ചായയാണ്. ഇതും ശരീരത്തിന് നല്ലതാണ്. ഇതിന്റെ ശരിക്കുള്ള നേട്ടങ്ങൾ അറിഞ്ഞാൽ നിങ്ങൾ ദിനവും കുടിച്ചോളും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂDouble Rajayoga: ബുധന്റെ രാശിമാറ്റത്തിലൂടെ ഡബിൾ രാജയോഗം; ഈ രാശിക്കാർക്കിനി ഉയർച്ച മാത്രം, നി...Shani Gochar 2024: 30 വർഷത്തിന് ശേഷം ശശ് മഹാപുരുഷ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ...

Fennel Seed Fennel Seeds For Weight Loss Weight Loss Tips Health Tips

 

आपकी टिप्पणी के लिए धन्यवाद। आपकी टिप्पणी समीक्षा के बाद प्रकाशित की जाएगी।
हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

 /  🏆 7. in İN

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

सेहतनामा- भोजन में बढ़ाएं फाइबर की मात्रा: लंबे समय तक नहीं लगेगी भूख, तरबूज, खरबूज गर्मियों में बेहद फायदेमंदSummer Season Weight Loss Tips; Liquid Diets And Exercise.
स्रोत: Dainik Bhaskar - 🏆 19. / 51 और पढो »

192 किलो के बच्चे ने घटाया 106 Kg वजन...ट्रेनर ने बताया कैसे हुआ था कम, शेयर की डाइटWorld’s fattest child weight loss: इंडोनेशिया के रहने वाली दुनिया के सबसे मोटे बच्चे आर्या परमाना का वजन 192 किलो था, उन्होंने अपना 106 किलो वजन किस डाइट से कम किया.
स्रोत: AajTak - 🏆 5. / 63 और पढो »

ஓவரா எகிறும் உடல் எடை குறையணுமா? அப்போ இந்த ஜூஸ்களை குடிங்கWeight Loss Drinks: உங்களுக்கும் உடல் எடை குறைய வேண்டும் என்றால் இங்கே குறிப்பிட்டுள்ள சில காய்கறிகளை ஜூஸ் வடிவில் செய்து அருந்தலாம். இவை தொப்பை கொழுப்பை குறைக்க உதவும்.
स्रोत: Zee News - 🏆 7. / 63 और पढो »

சட்டுபுட்டுன்னு உடல் எடை குறையனுமா? அப்போ இந்த பானத்தை குடிங்யுங்கள்Weight Loss Best Drink: பலர் ஓவர் வெயிட் பிரச்சனையால் சிரமப்படுகிறார்கள், இதிலிருந்து விடுப்பட நீங்கள் எண்ணெய் மற்றும் இனிப்பு பொருட்களை தவிர்க்க வேண்டியது மிகவும் அவசியமாகும்.
स्रोत: Zee News - 🏆 7. / 63 और पढो »

ಎಳನೀರಿಗೆ ಅರ್ಧ ಚಮಚ ಇದನ್ನು ಸೇರಿಸಿ ಕುಡಿಯಿರಿ: ದೇಹದಲ್ಲಿ ಸಂಗ್ರಹವಾದ ಕಠಿಣ ಬೊಜ್ಜು 5 ದಿನದಲ್ಲಿ ಕರಗಿ ಹೀರೋಯಿನ್ ಥರ ಸ್ಲಿಮ್ ಆಗ್ತೀರಿ!Tender Coconut Water for Weight Loss: ಎಳನೀರನ್ನು ಅದ್ಭುತ ಪಾನೀಯ ಎಂದು ಕರೆಯಲಾಗುತ್ತದೆ. ಈ ರಿಫ್ರೆಶ್ ಪಾನೀಯವು ರುಚಿಯಷ್ಟೇ ಅಲ್ಲದೆ, ತೂಕ ನಷ್ಟಕ್ಕೆ ಕೂಡ ಸಹಾಯಕವೆಂದು ಪರಿಗಣಿಸಲಾಗಿದೆ.
स्रोत: Zee News - 🏆 7. / 63 और पढो »

ಬೆಳಿಗ್ಗೆ ರಾಗಿ ಮುದ್ದೆ ತಿನ್ನುವುದರಿಂದ ದೇಹಕ್ಕೆ ಎಷ್ಟೇಲ್ಲಾ ಆರೋಗ್ಯ ಪ್ರಯೋಜನಗಳಿವೆ ಗೊತ್ತೆ..?Ragi mudde weight loss : ಮುಂಜಾನೆ ರಾಗಿ ಮುದ್ದೆಯನ್ನು ತಿನ್ನುವುದರಿಂದ ಅನೇಕ ರೋಗಗಳಿಂದ ಪರಿಹಾರ ಪಡೆಯಬಹುದು. ವಿಶೇಷವಾಗಿ ಇದರಲ್ಲಿರುವ ಪೊಷಕಾಂಶಗಳು ಮೂಳೆ ಸಮಸ್ಯೆಯಿಂದ ರಕ್ತಹೀನತೆಯ ಸಮಸ್ಯೆಗಳವರೆಗೆ ಎಲ್ಲಾ ರೋಗಗಳಿಗೆ ಪರಿಹಾರ ನೀಡುತ್ತದೆ.
स्रोत: Zee News - 🏆 7. / 63 और पढो »