Drugds Seized: പെരുമ്പാവൂരിൽ വൻ ലഹരിവേട്ട; ലക്ഷങ്ങൾ വിലവരുന്ന ലഹരി വസ്തുക്കൾ പിടികൂടി

  • 📰 Zee News
  • ⏱ Reading Time:
  • 44 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 38%
  • Publisher: 63%

Crime News समाचार

Drugs Seized,Perumbavur,Migrany Labors

ഞായറാഴ്ച രാവിലെ പതിനൊന്നരയോടെ മയക്കു മരുന്നിനെതിരേ പ്രതിജ്ഞയെടുത്തുകൊണ്ടായിരുന്നു പോലീസിന്റെ മിന്നൽ പരിശോധന.

Drugs Seized From Perumbavoor: അതിഥിത്തൊഴിലാളികൾ തമ്പടിക്കുന്ന പ്രദേശങ്ങളിൽ പോലീസിന്റെ മിന്നൽ പരിശോധനDrugs seized | അങ്കമാലിയിൽ വൻ ലഹരിമരുന്ന് വേട്ട; രണ്ട് കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിDouble Rajayoga: മെയ് മാസത്തിൽ ഇരട്ട രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യച്ചെപ്പ് തുറക്കും, നിങ്ങളും ഉണ്ടോ?Samanthas New Post Reply To Naga Chaithanya: നാഗ ചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരാകുന്നു? വൈറലാകുന്ന സാമന്തയുടെ പോസ്റ്റ് നാ​ഗയ്ക്കുള്ള മറുപടിയോ?Manju Warrier Comparing with Mammootty: ആണുങ്ങള്‍ക്ക്...

പെരുമ്പാവൂർ: അതിഥിത്തൊഴിലാളികൾ തമ്പടിക്കുന്ന പ്രദേശങ്ങളിൽ പോലീസിന്റെ മിന്നൽ പരിശോധനയിൽ പിടികൂടിയത് ലക്ഷങ്ങളുടെ ലഹരി വസ്തുക്കൾ. 200 ഓളം പേരടങ്ങുന്ന പോലീസ് സേനയുടെ തിരച്ചിലിൽ കഞ്ചാവ്, എംഡിഎംഎ, ഹെറോയിൻ, നിരോധിത പുകയില ഉത്പന്നങ്ങൾ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളാണ് പിടികൂടിയത്.സംഭവത്തിൽ 30 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാർക്കറ്റുകൾ, ബസ് സ്റ്റാൻഡുകൾ, ഇതര സംസ്ഥാന തൊഴിലാളികൾ തമ്പടിക്കുന്ന ഇടങ്ങൾ, കടകൾ, ലോഡ്ജുകൾ, ഇവരുടെ താമസസ്ഥലങ്ങൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂArya Rajendran KSRTC Driver Issue: താനൊന്നും ഓർക്കുന്നില്ലെന്ന് ഡ്രൈവർ; ഡ്രൈവിങ്ങിനിടെ യദു ഒ...IRCTC Hotel Service: വെറും 100 രൂപ മതി എസി മുറിയിൽ സുഖിച്ച് ഉറങ്ങാം! ഇന്ത്യൻ റെയിൽവേയുടെ ഈ സ...

Drugs Seized Perumbavur Migrany Labors Drugs Kerala News

 

आपकी टिप्पणी के लिए धन्यवाद। आपकी टिप्पणी समीक्षा के बाद प्रकाशित की जाएगी।
हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

 /  🏆 7. in İN

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

MDMA Seized: കണ്ണൂർ തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 5 ഗ്രാം എംഡിഎംഎMDMA Seized: സംശയം തോന്നിയതിനെ തുടർന്ന് യുവാവിനെ പിടികൂടി പരിശോധിച്ചപ്പോഴാണ് ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്
स्रोत: Zee News - 🏆 7. / 63 और पढो »

Air Arabia Offer: ഗൾഫിലേക്ക് 5677 രൂപ മുതൽ ടിക്കറ്റ്; സൂപ്പർ സീറ്റ് സെയിലുമായി എയർ അറേബ്യഗൾഫ് മേഖലയിലേക്ക് ചെലവു കറ‌ഞ്ഞ വിമാന സർവീസുകൾ നടത്തുന്ന കമ്പനി എയർ അറേബ്യ വൻ ഓഫറുമായി രംഗത്ത്. വൻ വിലക്കുറവിൽ ടിക്കറ്റ് വിൽപന നടത്തുന്ന പ്രത്യേക ഓഫറാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്.
स्रोत: Zee News - 🏆 7. / 63 और पढो »

MDMA Seized: ആശുപത്രി ജീവനക്കാരനിൽ നിന്നും എംഡിഎംഎ പിടികൂടി; പിടിയിലായത് പത്തനാപുരം സഹകരണ ആശുപത്രി ജീവനക്കാരൻMDMA Seized In Kollam: വെട്ടിത്തിട്ട കിഴക്കേതിൽ നിഖിൽ എബ്രഹാം ആണ് പോലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 15 ​ഗ്രാം എംഡിഎംഎയാണ് പോലീസ് പിടികൂടിയത്.
स्रोत: Zee News - 🏆 7. / 63 और पढो »

Ruchak Rajayoga: ഒരു വർഷത്തിന് ശേഷം രുചക് രാജയോഗം; ഈ രാശിക്കാർക്ക് ആകസ്മിക ധനയോഗം!Mangal Gochar: ജ്യോതിഷ പ്രകാരം ചൊവ്വ മേടരാശിയിൽ പ്രവേശിക്കുന്നതിലൂടെ രുചക് രാജയോഗം സൃഷ്ടിക്കും. അതിലൂടെ 3 രാശിക്കാർക്ക് വൻ നേട്ടങ്ങള ലഭിക്കും.
स्रोत: Zee News - 🏆 7. / 63 और पढो »

Wayanad drug hunt: വയനാട്ടിൽ ലഹരി വേട്ട തുടരുന്നു; ലഹരിക്കടത്ത് കണ്ണികളായ മൂന്ന് പേർ കർണാടകയിൽ പിടിയിൽDrug hunt by Wayanad police: മാനന്തവാടിയിൽ 51.64 ഗ്രാം എം.ഡി.എം.എ പിടികൂടിയ സംഭവത്തില്‍ ബാംഗ്ലൂരില്‍ നിന്ന് മാനന്തവാടി പോലീസ് രണ്ട് പേരെ പിടികൂടി.
स्रोत: Zee News - 🏆 7. / 63 और पढो »

Kerala Chicken Price Today: ആലപ്പുഴയിൽ പക്ഷിപ്പനി, കോഴി വില ഇനി എത്രയാകും?Kerala Broiler Chicken Price: തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസത്തെ വില വിവരം വൺ ഇന്ത്യ- ഡോട്ട് കോം പങ്ക് വെക്കുന്നത് പ്രകാരം ബോൺലെസ് ചിക്കന് കിലോ 480 രൂപയും, ചിക്കൻ കിലോയ്ക്ക് 250 രൂപയുമാണ് വില,
स्रोत: Zee News - 🏆 7. / 63 और पढो »