Death: റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ!

  • 📰 Zee News
  • ⏱ Reading Time:
  • 49 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 40%
  • Publisher: 63%

Death समाचार

Kollam,Teacher Found Dead,Kollam News

Teacher Found Dead In Car: ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് എതിർവശത്തായി റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന നിലയിലായിരുന്നു കാർ.

കൊല്ലം എം.സി.

കൊട്ടാരക്കര: കൊല്ലം എം.സി.റോഡിൽ കലയപുരത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ അധ്യാപകനെ മരിച്ചനിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. പറക്കോട് ജ്യോതിസിൽ മണികണ്ഠനാണ് മരിച്ചത്. ഇദ്ദേഹം അങ്ങാടിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായിരുന്നു.ഇദ്ദേഹത്തിന്റെ കൈകളിൽ പൊള്ളലേറ്റതുപോലുള്ള പാടുകളുണ്ട്. ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് എതിർവശത്തായി റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന നിലയിലായിരുന്നു കാർ. ഡ്രൈവർ സീറ്റിനു സമീപമുള്ള സീറ്റിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂArya Rajendran KSRTC Driver Issue: ആര്യ തെറ്റ് ചെയ്തിട്ടില്ല, മോശമായി പെരുമാറിയത് ഡ്രൈവർ; മേ...KSRTC Hindi Controversy: കെഎസ്ആർടിസിയിൽ മലയാളം ബോർ‍ഡ്; വിവാദ ട്വീറ്റുമായി പചക വിദഗ്ധ; '...Jupiter Transit 2024: ഈ നാല് രാശിക്കാർ ഇനി ഒന്നാം സ്ഥാനത്ത്; വിദ്യാർഥികൾക്ക് കഠിനാധ്വാനത്തിന...

Kollam Teacher Found Dead Kollam News Kerala Kerala News

 

आपकी टिप्पणी के लिए धन्यवाद। आपकी टिप्पणी समीक्षा के बाद प्रकाशित की जाएगी।
हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

 /  🏆 7. in İN

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

YouTuber Suicide: യൂട്യൂബർ സ്വാതി കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി; സുഹൃത്ത് പിടിയിൽYouTuber Suicide: പ്രമുഖ യൂട്യൂബറായ സ്വാതി ഗോദരയെ മരിച്ച നിലയിൽ കണ്ടെത്തി. ഇവരെ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നും ചാടി ജീവനൊടുക്കിയ നിലയിലാണ് കണ്ടെത്തിയത്
स्रोत: Zee News - 🏆 7. / 63 और पढो »

Malayinkeezh CI Death: ബലാത്സംഗ കേസിലെ പ്രതിയായ മലയിൻകീഴ് മുൻ സിഐ തൂങ്ങിമരിച്ചുCI Death: കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിന് പരിസരത്തുള്ള ഒരു മരത്തിലാണ് സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാജരേഖകൾ സമർപ്പിച്ച് ബലാത്സംഗ കേസിൽ ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു.
स्रोत: Zee News - 🏆 7. / 63 और पढो »

Bhojpuri Actress Death: ഭോജ്പുരി നടി അമൃതാ പാണ്ഡെ വീട്ടിൽ മരിച്ച നിലയിൽ, ചർച്ചയായി ഒടുവിലത്തെ നിഗൂഢ പോസ്റ്റ്Amrita Pandey Death News: മുംബൈയില്‍ ഭര്‍ത്താവിനൊപ്പം താമസിക്കുന്ന നടി ബന്ധുക്കളെ കാണാനും ഒരു വിവാഹത്തില്‍ പങ്കെടുക്കാനുമാണ് ബീഹാറിലെത്തിയതെന്നാണ് റിപ്പോർട്ട്
स्रोत: Zee News - 🏆 7. / 63 और पढो »

Hanged to death: യുവാവ് തൂങ്ങി മരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾMan Hanged To Death: യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് യുവാവിന്റെ ബന്ധുക്കൾ രം​ഗത്തെത്തി. വിശദമായ അന്വേഷണം നടത്തണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.
स्रोत: Zee News - 🏆 7. / 63 और पढो »

Kochi: കാണാതായ പോസ്റ്റ് ഓഫീസ് ജീവനക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തിമരിച്ച ഉണ്ണികൃഷ്ണൻ ബുധനാഴ്ച രാവിലെ പതിനൊന്നു മണിവരെ ഓഫീസിൽ ജോലിയിൽ ഉണ്ടായിരുന്നു
स्रोत: Zee News - 🏆 7. / 63 और पढो »

Crime News: നിർത്തിയിട്ടിരുന്ന ബസ് പുറപ്പെടാൻ വൈകി; ഗ്ലാസ് അടിച്ചു തകർത്ത യുവാവ് അറസ്റ്റിൽCrime News: മേനിലം നെല്ലിയോട് ഭാഗത്ത് ഉത്സവാഘോഷയാത്ര കടന്നു പോകുന്നതിന്റെ ഭാഗമായാണ് ബസ് റോഡരികിൽ ഒതുക്കി നിർത്തിയിരുന്നത്
स्रोत: Zee News - 🏆 7. / 63 और पढो »