Copa America 2024: കോപ്പ അമേരിക്ക 2024; ചിലിയെ തകർത്ത് അര്‍ജന്റീന ക്വാർട്ടറിൽ

  • 📰 Zee News
  • ⏱ Reading Time:
  • 54 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 35%
  • Publisher: 63%

Copa America 2024 समाचार

Argentina,കോപ്പ അമേരിക്ക 2024,അര്‍ജന്റീന

Copa America 2024 Arg vs Chile: പരിചയ സമ്പന്നനായ ചിലിയൻ ഗോൾ കീപ്പർ ക്ലാഡിയോ ബ്രാവോയുടെ തകർപ്പൻ സേവുകളാണ് ചിലിയെ കനത്ത തോൽവിയിൽ നിന്ന് രക്ഷിച്ചത്.

ചിലിയുടെ ഗോൾ പോസ്റ്റിലേയ്ക്ക് 22 ഷോട്ടുകളാണ് അർജന്റീന താരങ്ങൾ പായിച്ചത്.

ന്യൂയോർക്ക്: കോപ്പ അമേരിക്ക ടൂർണമെന്റിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീന ക്വാർട്ടർ ഫൈനലിൽ. ചിലിക്ക് എതിരായ നിർണായക മത്സരത്തിൽ എതിരില്ലാത്ത ഒരു ​ഗോളിന് വിജയിച്ചതോടെയാണ് മെസ്സിപ്പട ക്വാർട്ടർ ഉറപ്പിച്ചത്. 88-ാം മിനിട്ടിൽ ലൗട്ടാരോ മാർട്ടിനെസാണ് അർജന്റീനയുടെ വിജയ ​ഗോൾ നേടിയത്. ചിലിക്കെതിരെ അർജന്റീന സമ്പൂർണ ആധിപത്യം പുലർത്തുന്നതാണ് മത്സരത്തിലുടനീളം കാണാനായത്. പരിചയ സമ്പന്നനായ ചിലിയൻ ഗോൾ കീപ്പർ ക്ലാഡിയോ ബ്രാവോയുടെ തകർപ്പൻ സേവുകളാണ് അർജന്റീനയുടെ വിജയം ഒരു ഗോളിൽ ഒതുക്കിയത്. ലയണൽ മെസിയും ജൂലിയൻ അൽവാരസുമെല്ലാം നിരന്തരം ചിലിയുടെ പ്രതിരോധ നിരയെ പരീക്ഷിച്ചു കൊണ്ടേയിരുന്നു. ചിലിയുടെ ഗോൾ പോസ്റ്റിലേയ്ക്ക് 22 ഷോട്ടുകളാണ് അർജന്റീന താരങ്ങൾ പായിച്ചത്. എന്നാൽ, വെറും മൂന്ന് ഷോട്ടുകൾ മാത്രമേ ചിലിക്ക് അർജന്റീനയുടെ ഗോൾ പോസ്റ്റിലേയ്ക്ക് തൊടുക്കാൻ സാധിച്ചുള്ളൂ.

തുടർച്ചയായ രണ്ടാം ജയത്തോടെ ഗ്രൂപ്പ് എയിൽ അർജന്റീന ഒന്നാം സ്ഥാനത്ത് എത്തി. ആദ്യ മത്സരത്തിൽ കാനഡയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അർജന്റീന തകർത്തിരുന്നു. രണ്ട് മത്സരങ്ങളിൽ ഒരു വിജയം സ്വന്തമാക്കിയ കാനഡയാണ് ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്ത്. ജൂൺ 30ന് നടക്കുന്ന അടുത്ത മത്സരത്തിൽ പെറുവാണ് അർജന്റീനയുടെ എതിരാളികൾ.

Argentina കോപ്പ അമേരിക്ക 2024 അര്‍ജന്റീന

 

आपकी टिप्पणी के लिए धन्यवाद। आपकी टिप्पणी समीक्षा के बाद प्रकाशित की जाएगी।
हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

 /  🏆 7. in İN

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Copa America 2024 Predictions: কে খণ্ডাবে এই ভবিষ্যদ্বাণী? অঙ্ক কষেই মেসির হাতে কোপার কাপ, জানাল সুপার কম্পিউটারCopa America Predictions By Super Computers Says Argentina Will Win Copa America 2024
स्रोत: Zee News - 🏆 7. / 63 और पढो »

NEET 2024 Issue: నీట్ వివాదం ప్రభావం, వాయిదా పడిన NEET PG 2024NEET UG 2024 Dispute and scam impact NEET PG 2024 Exam postponed NEET PG 2024 Exam Postponed: దేశవ్యాప్తంగా ఇవాళ జూన్ 23న జరగాల్సిన నీట్ పీజీ 2024 పరీక్ష వాయిదా పడింది.
स्रोत: Zee News - 🏆 7. / 63 और पढो »

T20 World Cup 2024: ಸೌತ್‌ ಆಫ್ರಿಕಾ ವಿರುದ್ಧ ಮಂಡಿಯೂರಿದ ನೇಪಾಳT20 World Cup 2024: ದಕ್ಷಿಣ ಆಫ್ರಿಕಾದ ವಿರುದ್ಧ ಮುಗ್ಗರಿಸಿದ ನೇಪಾಳ ಐಸಿಸಿ 2024ರ ಟಿ20 ಯಿಂದ ಔಟ್‌.
स्रोत: Zee News - 🏆 7. / 63 और पढो »

देश की जनता-जनार्दन ने एनडीए पर लगातार तीसरी बार अपना विश्वास जताया है। भारत के इतिहास में ये एक अभूIndia Election Results 2024 LIVE Updates (इलेक्शन रिजल्ट्स 2024), results.eci.gov.
स्रोत: NBT Hindi News - 🏆 20. / 51 और पढो »

इलेक्शन रिजल्ट्स 2024 LIVE : ओडिशा और तेलंगाना ने बचाई बीजेपी की लाजIndia Election Results 2024 LIVE Updates (इलेक्शन रिजल्ट्स 2024), results.eci.gov.
स्रोत: NBT Hindi News - 🏆 20. / 51 और पढो »

Lok Sabha Elections 2024 Exit Polls LIVE Updates: ಚುನಾವಣೋತ್ತರ ಸಮೀಕ್ಷೆ 2024 ಯಾವಾಗ ಮತ್ತು ಎಲ್ಲಿ ವೀಕ್ಷಿಸಬೇಕು?Lok Sabha Elections 2024 Exit Polls LIVE Updates: ಚುನಾವಣೋತ್ತರ ಸಮೀಕ್ಷೆ 2024 ಯಾವಾಗ ಮತ್ತು ಎಲ್ಲಿ ವೀಕ್ಷಿಸಬೇಕು?
स्रोत: Zee News - 🏆 7. / 63 और पढो »