Bigg Boss: ടെലിവിഷൻ പരിപാടി ബിഗ് ബോസി നെതിരെ പരാതി; പൊതു പ്രവർത്തകന്റെ മൊഴി പോലീസ് രേഖപ്പെടുത്തി

  • 📰 Zee News
  • ⏱ Reading Time:
  • 62 sec. here
  • 3 min. at publisher
  • 📊 Quality Score:
  • News: 28%
  • Publisher: 63%

Bigg Boss समाचार

इंडिया ताज़ा खबर,इंडिया मुख्य बातें

Bigg Boss Case: അക്രമം അശ്ലീലം എന്നിവയെ ഒരു മറയുമില്ലാതെ അവതരിപ്പിക്കുന്നു എന്നും ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നു എന്നുമാണ് അജു സമർപ്പിച്ച പരാതിയിൽ പറയുന്നു. ക്രിമിനൽ അഭിഭാഷകൻ ആളൂർ മുഖേന ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്‌തതായി അജു പറഞ്ഞു.

സംപ്രേഷണ ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടോയെന്നാണ് പരിശോധിക്കേണ്ടത്.

Swakaryam Sambhavabahulam: ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്നു; ഫാമിലി ത്രില്ലർ 'സ്വകാര്യം സംഭവബഹുലം' മോഷൻ പോസ്റ്റർParivartan Rajayoga 2024: ഈ രാജയോഗത്തിലൂടെ 3 രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും ബിസിനസിൽ ലാഭം ജോലിയിൽ പുരോഗതിShash Rajayog: ശനി ദേവന്‍ കനിഞ്ഞു; 2025 വരെ ഈ 4 രാശിക്കാര്‍ക്ക് രാജയോഗം, സമ്പത്ത് കുന്നുകൂടും!Double Rajayoga: 100 വർഷത്തിന് ശേഷം ഡബിൾ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ സാമ്പത്തിക...

തിരുവനന്തപുരം : പ്രമുഖ ചാനലിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ ഷോ ബിഗ് ബോസിനെതിരെ പരാതി നൽകിയ പൊതു പ്രവർത്തകന്റെ പോലീസ് മൊഴിരേഖപ്പെടുത്തി. സാമൂഹ്യ പ്രവർത്തകനായ അജു കെ മധുവിനെ കാട്ടാക്കട ഡി.വൈ.എസ്.പി ഓഫീസിൽ വച്ചാണ് മൊഴി രേഖപ്പെടുത്തിയത്. മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് മൊഴി രേഖപ്പെടുത്തിയത്.

അക്രമം അശ്ലീലം എന്നിവയെ ഒരു മറയുമില്ലാതെ അവതരിപ്പിക്കുന്നു എന്നും ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നു എന്നുമാണ് അജു സമർപ്പിച്ച പരാതിയിൽ പറയുന്നു. ക്രിമിനൽ അഭിഭാഷകൻ ആളൂർ മുഖേന ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്‌തതായി അജു പറഞ്ഞു. അതെ സമയം ബിഗ് ബോസിനെതിരെ എറണാകുളം സ്വദേശിയായ അഭിഭാഷകൻ നൽകിയ ഹരജിയിൽ ബിഗ് ബോസിന്റെ ഉള്ളടക്കം പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു.സംപ്രേഷണ ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടോയെന്നാണ് പരിശോധിക്കേണ്ടത്. കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിനാണ് കോടതി നിർദേശം നൽകിയത്.

 

आपकी टिप्पणी के लिए धन्यवाद। आपकी टिप्पणी समीक्षा के बाद प्रकाशित की जाएगी।
हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

 /  🏆 7. in İN

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Actor Vijay: പോളിങ് ചട്ടങ്ങൾ ലംഘിച്ചു; നടൻ വിജയിക്കെതിരെ കേസ്ആൾക്കൂട്ടത്തോട് പോളിങ് ബൂത്തിലേക്ക് എത്തിയത് മറ്റു ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് പരാതി. ചെന്നൈ പോലീസ് കമ്മീഷണർക്കാണ് പരാതി ലഭിച്ചിരിക്കുന്നത്.
स्रोत: Zee News - 🏆 7. / 63 और पढो »

Bigg Boss Malayalam: ടോപ് ഫൈവ് പ്രെഡിക്ഷനുമായി ജാന്മണി; എവിക്ട് ആയില്ലെങ്കിൽ ​ഗബ്രിയും ജാസ്മിനും ഉണ്ടാകുംBigg Boss Malayalam Season 6 Updates: ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസൺ അടിപൊളിയായി മുന്നോട്ട് പോകുകയാണ്
स्रोत: Zee News - 🏆 7. / 63 और पढो »

50 ಲಕ್ಷ ಗೆದ್ದರೂ‌‌ ಕೈಗೆ ಸಿಕ್ಕಿದ್ದು ಮಾತ್ರ ಇಷ್ಟೇ ದುಡ್ಡು: ಕಾರ್ತಿಕ್‌ ಮಹೇಶ್‌ ಬಿಚ್ಚಿಟ್ರು ಬಿಗ್‌ ಬಾಸ್‌ ಹಣದ ಅಸಲಿ ಕತೆ!Bigg Boss Winner Karthik Mahesh: ಕಾರ್ತಿಕ್ ಮಹೇಶ್ ತಮಗೆ ಬಿಗ್‌ ಬಾಸ್‌ ನಿಂದ ಬಂದ ಹಣದ ಬಗ್ಗೆ ಮಾತನಾಡಿದ್ದಾರೆ.
स्रोत: Zee News - 🏆 7. / 63 और पढो »

Pocso Case: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തുPocso Case Arrest: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസ അധ്യാപകനായ സുഫയറിനെയാണ് (19) പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്.
स्रोत: Zee News - 🏆 7. / 63 और पढो »